പതിമൂന്നാം പദ്ധതിയിൽ ഹരിതകേരളം
0 Comment
പതിമൂന്നാം പഞ്ചവത്സരപദ്ധതിക്കായി കേരളം ഒരുങ്ങുകയാണ്. ഏപ്രില്‍ ഒന്നുമുതല്‍ പ്രവര്‍ത്തനം ആരംഭിക്കാനുള്ള മുന്നൊരുക്കം എല്ലാ മേഖലയിലും നടക്കുന്നുണ്ട്. 13-ആം പദ്ധതിയിൽ, ജനകീയാസൂത്രണത്തിന്റെ രണ്ടാംഘട്ടമായി കൂടുതല്‍ ജനകീയപങ്കാളിത്തത്തോടെയാകണമെന്നും ‘നവകേരളത്തിനായി ജനകീയാസൂത്രണം’”എന്നതാണ് പുതിയ മുദ്രാവാക്യമെന്നും... Read More
ഫുഡ് ആൻഡ് അഗ്രികൾചറൽ ഓർഗനൈസേഷൻ ഹരിതകേരളം പദ്ധതിയിൽ പങ്കാളിയാകും: കൃഷിമന്ത്രി വി എസ് സുനിൽകുമാർ
ഐക്യരാഷ്ട്ര സഭയുടെ ഫുഡ് ആൻഡ് അഗ്രികൾചറൽ ഓർഗനൈസേഷൻ ഹരിതകേരളം പദ്ധതിയുടെ ഭാഗമായി കൃഷി വകുപ്പ് വിഭാവനം ചെയ്യുന്ന പരിപാടികളിൽ പങ്കാളിത്തത്തിന് സന്നദ്ധത പ്രകടിപ്പിച്ചതായി കൃഷിവകുപ്പ് മന്ത്രി വി എസ് സുനിൽകുമാർ... Read More
സുഗന്ധവിള നഴ്സറികൾക്കു സാക്ഷ്യപത്രം
സുഗന്ധവിള നഴ്സറികൾക്കു സാക്ഷ്യപത്രം കേന്ദ്ര സർക്കാർ സ്ഥാപനമായ കോഴിക്കോട് അടയ്ക്കാ സുഗന്ധവിള വികസന ഡയറക്ടറേറ്റ് സുഗന്ധവിള നഴ്സറികൾക്കു സാക്ഷ്യപത്രം നൽകുന്നു. സർട്ടിഫിക്കേഷൻ ആഗ്രഹിക്കുന്ന സർക്കാർ / സ്വകാര്യ നഴ്സറികൾക്ക് ഡയറക്ടറേറ്റ്... Read More
വരൾച്ച നേരിടാൻ സഹായഹസ്തം
വരൾച്ച നേരിടാൻ സഹായഹസ്തം വരൾച്ച മൂലമുള്ള കൃഷിനാശത്തിനും ഉൽപാദനനഷ്ടത്തിനും പരിഹാരം ലഭിക്കുന്നതിനു കൃഷിവകുപ്പ് വിള ഇൻഷുറൻസ് ഏർപ്പെടുത്തി. ഇതനുസരിച്ച് നാമമാത്രമായ പ്രീമിയം അടച്ച് കൃഷിഭവനുകൾ മുഖേന 25 വിളകൾ ഇൻഷുർ... Read More
7000 ഏക്കർ നെൽപാടങ്ങളിൽ പുതുതായി കൃഷിയിറക്കി
ഒരിക്കലും കൃഷി സാധ്യമല്ലെന്നു കരുതിയിരുന്ന പാടങ്ങളിൽ ജനപങ്കാളിത്തതോടെ കൃഷിയിറക്കിയപ്പോൾ നെല്ലുൽപാദനം കൂടിയതായി മന്ത്രി വി.എസ്. സുനിൽകുമാർ അറിയിച്ചു. ഒരിഞ്ച് നെൽവയൽ പോലും ഇനി നികത്താൻ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 2016–17ലെ... Read More
വരള്‍ച്ചയെ നേരിടാന്‍ ഹരിതകേരളം മിഷന് സജ്ജമാകണം: മുഖ്യമന്ത്രി പിണറായി വിജയന്
രൂക്ഷമായ ജലക്ഷാമമാണ് സംസ്ഥാനം നേരിടാന്‍ പോകുന്നതെന്നും വരള്‍ച്ചയെ നേരിടാന്‍ ജലസ്രോതസ്സുകള്‍ സജീവമാക്കാനുള്ള നടപടികളുമായി ഹരിതകേരളം മിഷന് മുന്നോട്ടുപോകണമെന്നും മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. ഉറവ വറ്റിയ കിണറുകളും കുളങ്ങളും നവീകരിച്ച്... Read More
ഹരിത കേരളം മിഷൻ: തൊഴിലുറപ്പിലൂടെ രണ്ടു മാസത്തിനുള്ളിൽ ജില്ലയിൽ സൃഷ്ടിച്ചത് 4.58 ലക്ഷം തൊഴിൽദിനം
ഹരിത കേരളം മിഷനിൽ ഉൾപ്പെട്ട വിവിധ പദ്ധതികൾ നടപ്പാക്കിയതിലൂടെ മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പു പദ്ധതി വഴി ജില്ലയിൽ സൃഷ്ടിക്കപ്പെട്ടത് 4,58,878 തൊഴിൽ ദിനങ്ങൾ. ഡിസംബർ എട്ടിനു ശേഷം നടപ്പാക്കിയ 2,105... Read More
ഹരിതകേരളം മത്സരങ്ങൾ: തീയതി നീട്ടി
മീഡിയ അക്കാദമി സംഘടിപ്പിക്കുന്ന ഹരിതകേരള സന്ദേശം ഉൾക്കൊള്ളുന്നഹ്രസ്വചിത്ര നിർമാണത്തിന് അപേക്ഷിക്കാനുള്ള തീയതി ഫെബ്രുവരി 15 വരെ നീട്ടി. പേരും പൂർണമായ വിലാസവും ഫോൺ നമ്പരും രേഖപ്പെടുത്തിയ എൻട്രികൾ വിദ്യാഭ്യാസ സ്ഥാപനാധികാരിയുടെ... Read More
ഹരിതകേരളം പൂർണതയിലെത്താൻ കാർഷിക മേഖലയിൽ മാറ്റമുണ്ടാകണമെന്നു മുഖ്യമന്ത്രി
കക്ഷി, രാഷ്ട്രീയ, ജാതി, മത ഭേദമെന്യേ എല്ലാ വിഭാഗം ജനങ്ങളെയും ഒന്നിച്ചണിനിരത്തി വിജയിപ്പിക്കേണ്ട ജനകീയ മുന്നേറ്റമായിരിക്കണം ഹരിതകേരള മിഷനെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ജനകീയ വികസന സംസ്കാരത്തിന്റെ പുത്തൻ അനുഭവമായി... Read More
ദേശീയപാത ഡിവൈഡറുകള്‍ സൌന്ദര്യവല്ക്കരിക്കും
ഹരിതകേരളം പദ്ധതിപ്രകാരം അരൂര്‍ ബൈപ്പാസ് മുതല്‍ ചേര്‍ത്തല ഒറ്റപ്പുന്നവരെയുള്ള 24 കിലോമീറ്റര്‍ ദേശീയപാതാ ഡിവൈഡറുകള്‍ സൗന്ദര്യവല്‍ക്കരണത്തിന് പദ്ധതിയായി. അരൂര്‍, എഴുപുന്ന, കോടംതുരുത്ത്, കുത്തിയതോട്, തുറവൂര്‍, പട്ടണക്കാട്, കടക്കരപ്പള്ളി, വയലാര്‍ പഞ്ചായത്തുകളിലെ... Read More