- സർക്കാർ ഉത്തരവുകളും സർക്കുലറുകളും
- തദ്ദേശ സ്വയംഭരണ വകുപ്പ് – ഹരിതകേരളം മിഷൻ – നീർച്ചാലുകളും അതിന്റെ കൈവഴികളും മാലിന്യമുക്തമാക്കി, പുനരുജ്ജീവിപ്പിച്ച് – ജലസംരക്ഷണം – സാധ്യമാക്കാന്നതിനായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് തുക വിനിയോഗിക്കുന്നതിന് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.
- തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ രൂപീകരിക്കുന്ന ഓരോ ഹരിതസഹായ സ്ഥാപനത്തിനും ക്ലസ്റ്റർ അടിസ്ഥാനത്തിൽ നിശ്ചയിച്ചിട്ടുള്ള നടത്തിപ്പ് തുക അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
- പ്രളയാനന്തര ശുചീകരണ പ്രവർത്തനങ്ങളുടെ തുടർച്ചയായി വിദ്യാലയങ്ങളിൽ 2018 സെപ്റ്റംബർ 27 മുതൽ ഒക്ടോബർ 2 വരെ നടത്തേണ്ട തീവ്രശുചീകരണ പ്രവർത്തനങ്ങൾ സംബന്ധിച്ച്
- പൊതുവിദ്യാഭ്യാസം – പ്രളയാനന്തര ശുചീകരണ പ്രവർത്തനങ്ങളുടെ തുടർച്ചയായി വിദ്യാലയങ്ങളിൽ 2018 സെപ്റ്റംബർ 27 മുതൽ ഒക്ടോബർ 2 വരെ നടത്തേണ്ട തീവ്രശുചീകരണ പ്രവർത്തനങ്ങൾ സംബന്ധിച്ചുള്ള ഉത്തരവ്
- പ്രളയ ദുരിതാശ്വാസം – കേരളം ഇപ്പോൾ അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്ന പ്രളയം മൂലം വെള്ളം കയറി നശിച്ച വീടുകൾ, സ്ഥാപനങ്ങൾ, പൊതുസ്ഥലങ്ങൾ തുടങ്ങിയവ ഉപയോഗയോഗ്യമാക്കുന്നതിന് സ്വീകരിക്കേണ്ട അടിയന്തിര നടപടികൾ സംബന്ധിച്ച്
- ദുരന്തനിവാരണം – മൃഗങ്ങളുടെയും മറ്റ് ജന്തുക്കളുടെയും ശവശരീങ്ങൾ സംസ്കരിക്കുന്നതിനുള്ള നടപടികൾ സംബന്ധിച്ച്
- പ്രളയ ബാധിത പ്രദേശങ്ങളിലെ വീടുകളിലും സ്ഥാപനങ്ങളിലും അടിഞ്ഞുകൂടിയ മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിന് രൂപീകരിക്കുന്ന വാർഡ് തല വോളന്റിയേഴ്സ് ടീമിൽ ഇലക്ട്രീഷ്യൻ, പ്ലംബർ എന്നിവരെ ഉൾപ്പെടുത്തുന്നത് സംബന്ധിച്ച്
- ഹരിതോത്സവം – പൊതുവിദ്യാഭ്യാസ വകുപ്പ്, ഹരിതകേരളം
- ഗ്രീന്‍ പ്രോട്ടോക്കോള്‍ പ്രഖ്യാപനം, പ്രതിജ്ഞ, ഹോര്‍ഡിംഗ്സ് സ്ഥാപിക്കല്‍ തുടങ്ങിയവ-സംബന്ധിച്ച്
- ഹരിത സഹായ സ്ഥാപനം
- തദ്ദേശസ്വയംഭരണ സ്ഥാപനതലത്തിൽ 2017 ആഗസ്റ്റ് 15നു നടത്തുന്ന മാലിന്യത്തിൽനിന്നും സ്വാതന്ത്ര്യം പ്രഖ്യാപനത്തിനു മുന്നോടിയായി നടത്തുന്ന ക്യാമ്പയിൻ വിജയകരമായി സംഘടിപ്പിക്കുന്നതിനു തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകുന്നതു സംബന്ധിച്ചുള്ള സർക്കുലർ
- തദ്ദേശ സ്വയംഭരണ വകുപ്പ് – ഹരിത കേരളം മിഷന് – സംഘാടനത്തിനും പ്രചാരണ പ്രവർത്തനങ്ങള്‍ക്കുമായി തനത്/ പൊതു വിനിയോഗ ഫണ്ടില്‍നിന്ന് തുക ചെലവഴിക്കുന്നതിന് അനുമതി നല്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.
- Planning and Economic Affairs Department-functioning Haritha Kerala mission in govt offices including secretariat-directions reg No.1052795-D1-2016-Plg 05/12/2016
- GO No. 51/2016 dated 26.11.2016
- Circular-Haritha Kerala Mission – 28.11.16
- Planning and Economic Affairs Department-four mission regarding Nava Kerala mission-general directions-orders issued
- Local-Self-Government-Malinya-
Mukta-Keralamwaste-Free- Kerala-action-plan-sanctioned- orders-issued Planning-and-Economic-Affairs- Department-Dr.T.N.Seemaformer- member-of-parliament- appointed-as-vice-president- of-Haritha-keralam-mission- orders-issued
- Water-Resources-Department-
Haritha-Keralam-Mission- Technical-Expert-Committee- Constituted-Orders-issued - http://missions.kerala.gov.in/
wp-content/uploads/2016/11/ hartha_keralam
- Navakeralam-Mission-and-
Vission-document-orders- issued-G.OPNo_.41-2016-Plg