7000 ഏക്കർ നെൽപാടങ്ങളിൽ പുതുതായി കൃഷിയിറക്കി
0 Comment
ഒരിക്കലും കൃഷി സാധ്യമല്ലെന്നു കരുതിയിരുന്ന പാടങ്ങളിൽ ജനപങ്കാളിത്തതോടെ കൃഷിയിറക്കിയപ്പോൾ നെല്ലുൽപാദനം കൂടിയതായി മന്ത്രി വി.എസ്. സുനിൽകുമാർ അറിയിച്ചു. ഒരിഞ്ച് നെൽവയൽ പോലും ഇനി നികത്താൻ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 2016–17ലെ... Read More
വിപണിയിൽ തിളങ്ങി കപ്പ
കപ്പയ്ക്കിപ്പോൾ നല്ല കാലം. മറ്റു കാർഷിക വിളകൾ നേരിടുന്ന തിരച്ചടികൾക്കിടയിലും വിപണിയിൽ കപ്പയ്ക്കു ലഭിക്കുന്ന വൻ ഡിമാൻഡ് എറണാകുളം ജില്ലയുടെ കിഴക്കൻ മേഖലയിൽ കൂടുതൽ പേരെ കപ്പ കർഷകരാക്കുന്നു. നെൽകൃഷിയൊഴിഞ്ഞു... Read More