Day

January 6, 2017

മുദാക്കല്‍ ഗ്രാമപഞ്ചായത്ത് -ഹരിതകേരളം പദ്ധതി

മുദാക്കല്‍ ഗ്രാമപഞ്ചായത്ത് – ഹരിതകേരളം  പദ്ധതി പ്രകാരം നടത്തിയ വിളംബര ഘോഷയാത്ര പ്രസിഡന്‍റ് ശ്രീമതി വിജയകുമാരി ഉദ്ഘാടനം നിർവ്വഹിച്ചു. ഘോഷയാത്രയില്‍ തൊഴിലുറപ്പ്  പദ്ധതി തൊഴിലാളികളും വിദ്യാർത്ഥി വിദ്യാർത്ഥിനികളും, കുടുംബശ്രീ മറ്റ്...
Read More

ഗ്രീന്‍ മറയൂർ ക്ലീന്‍ മറയൂർ

മറയൂർ ഗ്രാമപഞ്ചായത്തിലെ ബാബു നഗറില്‍ കാന്തല്ലൂർ സ്വാമി സുനില്‍ പരമേശ്വന്‍ ഹരിതകേരളം പദ്ധതി 8-12-2016 രാവിലെ 9ന് ഉദ്ഘാടനം ചെയ്തു.  റവ.ഫാദർ ഫ്രാന്‍സിസ്, വരിശൈ മൊയ്ദീന്‍ ഹാജി, പഞ്ചായത്ത് അംഗങ്ങള്‍,...
Read More

കറുകച്ചാൽ ഗ്രാമപഞ്ചായത്ത് – ഹരിതകേരളം പ്രവർത്തനങ്ങൾ സജീവമായി

നവകേരളം യാഥാര്‍ത്ഥ്യമാക്കുക എന്ന മഹത്തായ ലക്ഷ്യത്തോടെയും കേരളത്തിന്റെ ജൈവ പ്രകൃതിയെ അതിന്റെ ശുദ്ധിയോടെ വീണ്ടെടുത്ത് ഹരിത കേരളം എന്ന ലക്ഷ്യം സാക്ഷാത്കരിയ്ക്കുന്നതിനുമായി ശുചിത്വം, മാലിന്യ സംസ്‌കരണം, ജലവിഭവം, ജൈവകൃഷി, കാര്‍ഷിക...
Read More

അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത്

ഹരിത കേരള മിഷന്‍  അന്തിക്കാട്  ബ്ലോക്ക്- വിവിധ പ്രവൃത്തികള്‍ അന്തിക്കാട്  ബ്ലോക്ക് പഞ്ചായത്ത് ഹരിതകേരള മിഷന്‍റെ ഭാഗമായി ബ്ലോക്ക് അങ്കണത്തില്‍ ശുചീകരണ പ്രവർത്തനം, മഴവെള്ളസംഭരണി ശുചീകരണം, കിണർ റീചാർജ്ജിംഗ് എന്നിവയുടെ...
Read More

ഹരിതകേരളം ശില്‍പശാല 11ന്

ഹരിത കേരളമിഷന്‍ ജില്ലയില്‍ നടത്തുന്ന തുടര്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 11ന് ജില്ലാ ശുചിത്വ മിഷന്‍ ശില്‍പശാല സംഘടിപ്പിക്കും. പ്ളാസ്റ്റിക് നിര്‍മാര്‍ജനത്തിന് തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്കുള്ള കരട് ബൈലോ ശില്‍പശാല ചര്‍ച്ച...
Read More

ഹരിതകേരള മിഷനു പിന്തുണയുമായി ഗ്രീൻ പ്ലാനറ്റ് പദ്ധതി

ഇലകൊഴിഞ്ഞ മരച്ചില്ലകളില്‍ ധനമന്ത്രിയുടെ മാന്ത്രികതയില്‍ വിരിഞ്ഞത് സമൃദ്ധമായ തളിരിലകളോടെ ഒരു തണല്‍മരം. ഉണങ്ങിയ മരച്ചില്ലകളുടെ ഛായാചിത്രം മന്ത്രി അന്തരീക്ഷത്തിലേയ്ക്കുയര്‍ത്തവേ ക്ഷണംനേരം കൊണ്ട് ചില്ലകളില്‍ ഇലകള്‍ തിളിര്‍ത്ത് അതൊരു വലിയ തണല്‍മരമായി...
Read More

ദേശീയപാത ഡിവൈഡറുകള്‍ സൌന്ദര്യവല്‍ക്കരിക്കും

ഹരിതകേരളം പദ്ധതിപ്രകാരം അരൂര്‍ ബൈപ്പാസ് മുതല്‍ ചേര്‍ത്തല ഒറ്റപ്പുന്നവരെയുള്ള 24 കിലോമീറ്റര്‍ ദേശീയപാതാ ഡിവൈഡറുകള്‍ സൗന്ദര്യവല്‍ക്കരണത്തിന് പദ്ധതിയായി. അരൂര്‍, എഴുപുന്ന, കോടംതുരുത്ത്, കുത്തിയതോട്, തുറവൂര്‍, പട്ടണക്കാട്, കടക്കരപ്പള്ളി, വയലാര്‍ പഞ്ചായത്തുകളിലെ...
Read More

ഹരിത ഭംഗിയിൽ ഹരിത കേരളം പദ്ധതിക്ക് ഉളനാട്ടിൽ തുടക്കമായി

ജൈവ പച്ചക്കറി കൃഷി പദ്ധതി, കിണർ റീചാർജിങ്, പേപ്പർ ബാഗ് യൂണിറ്റിന് തുടക്കം, ആരോഗ്യ പ്രവർത്തകരുടെ നേതൃത്തത്തിൽ വീടുകളിൽ ബോധവൽകരണ പ്രവർത്തനങ്ങൾ എന്നിവ ജനകീയ പങ്കാളിത്തത്തോടെ തുടക്കമിടുന്നതിനായി. ഉളനാട്ടിലെ പ്രിയ...
Read More

വിദ്യാർഥികൾക്കായി ഹരിതകേരളം മത്സരങ്ങൾ

ഹരിതകേരളസന്ദേശം ഉൾക്കൊള്ളുന്ന ഹ്രസ്വചിത്രനിർമ്മാണത്തിന് വിദ്യാർഥികൾക്കായി കേരള മീഡിയ അക്കാദമി മത്സരം സംഘടിപ്പിക്കുന്നു. മത്സരത്തിൽ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങളിലെത്തുന്നവർക്ക് മുഖ്യമന്ത്രിയുടെ ട്രോഫിയും യഥാക്രമം 50,000, 25,000, 15,000 രൂപയും സർട്ടിഫിക്കറ്റും...
Read More

You are donating to : Greennature Foundation

How much would you like to donate?
$10 $20 $30
Would you like to make regular donations? I would like to make donation(s)
How many times would you like this to recur? (including this payment) *
Name *
Last Name *
Email *
Phone
Address
Additional Note
paypalstripe
Loading...