ഹരിതകേരളം മത്സരങ്ങൾ: തീയതി നീട്ടി
0 Comment
മീഡിയ അക്കാദമി സംഘടിപ്പിക്കുന്ന ഹരിതകേരള സന്ദേശം ഉൾക്കൊള്ളുന്നഹ്രസ്വചിത്ര നിർമാണത്തിന് അപേക്ഷിക്കാനുള്ള തീയതി ഫെബ്രുവരി 15 വരെ നീട്ടി. പേരും പൂർണമായ വിലാസവും ഫോൺ നമ്പരും രേഖപ്പെടുത്തിയ എൻട്രികൾ വിദ്യാഭ്യാസ സ്ഥാപനാധികാരിയുടെ... Read More
അമൃതയില്‍ ഹരിത കേരളം പദ്ധതി ആരംഭിച്ചു
സംസ്ഥാന സര്‍ക്കാര്‍ ആവിഷ്കരിച്ച ഹരിതകേരളം പദ്ധതിയുടെ ഭാഗമായി അമൃതപുരി കാമ്പസില്‍ വെച്ച് ഹരിത കാമ്പസ് ഉദ്ഘാടനം രാജ്യ സഭാംഗം അഡ്വ: കെ സോമപ്രസാദ് നിര്‍വ്വഹിച്ചു. ആര് രാമചന്ദ്രന് എം എല്‍... Read More
തോട്ടറപ്പുഞ്ചയിലെ തോടുകളില്‍ നീരൊഴുക്ക് വരള്‍ച്ച ബാധിക്കില്ലെന്ന് പ്രതീക്ഷ
എറണാകുളം ജില്ലയുടെ നെല്ലറയെന്ന കീര്‍ത്തി വീണ്ടെടുക്കാനുള്ള തോട്ടറപ്പുഞ്ചയിലെ പരിശ്രമങ്ങള്‍ക്ക് ഊര്‍ജം പകര്‍ന്ന് കനാലുകളിലൂടെ പെരിയാര്‍ ജലമെത്തി. ആമ്പല്ലൂര്‍, എടക്കാട്ടുവയല്‍ ഗ്രാമപഞ്ചായത്തുകളിലായി ഇരുന്നൂറോളം ഏക്കറിലാണ് കഴിഞ്ഞ ഒക്ടോബറില്‍ കൃഷിയിറക്കിയത്. മഴ കുറഞ്ഞതിനെ... Read More
വൈറ്റില മൊബിലിറ്റി ഹബ്ബ്: രണ്ടാംഘട്ട വികസനം ഹരിതമാതൃകയില്‍
വൈറ്റില മൊബിലിറ്റി ഹബ്ബിന്റെ രണ്ടാംഘട്ട വികസനത്തിന് ഹരിത മാതൃക അവലംബിക്കാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് ചേര്‍ന്ന മൊബിലിറ്റി ഹബ്ബ് സൊസൈറ്റിയുടെ ഗവേണിങ് ബോഡി യോഗം തീരുമാനിച്ചു. ഗതാഗതം സംബന്ധിച്ച ആവശ്യങ്ങള്‍ക്ക്... Read More