പുഴ പുനര്‍ജ്ജനിച്ച വഴിയേ… മീനച്ചിലാര്‍-മീനന്തറയാര്‍-കൊടൂരാര്‍ പുനര്‍സംയോജന പദ്ധതി മേഖല ജലസംഗമം പ്രതിനിധികള്‍ സന്ദര്‍ശിച്ചു
0 Comment
തരിശായി കിടന്ന മൂന്നു പതിറ്റാണ്ട് പഴങ്കഥയാക്കി പൊന്നുവിളയിച്ച നഗരഹൃദയത്തിലെ പാടശേഖരത്തിലായിരുന്നു യാത്രയുടെ തുടക്കം. വീണ്ടെടുക്കപ്പെട്ട തോടുകളും ശുചിത്വ പാഠങ്ങള്‍ പകര്‍ന്നു നല്കുന്ന പഴയ മാലിന്യ നിക്ഷേപ കേന്ദ്രങ്ങളും ജല ടൂറിസം... Read More
നീരുറവകളുടെ വിവരങ്ങളുമായി ‘ഹരിതദൃഷ്ടി’ മൊബൈല്‍ ആപ്പ്
ഹരിതകേരളം മിഷന്റെ പ്രവര്‍ത്തന പുരോഗതി രേഖപ്പെടുത്താനും വിലയിരുത്താനും സഹായിക്കുന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ ഹരിതദൃഷ്ടി പ്രകാശനം ചെയ്തു. ഹരിതകേരളം മിഷന്റെ മൂന്ന് ഉപമിഷനുകളെ സംബന്ധിച്ച് ഫീല്‍ഡ് തലത്തിലും ജില്ലാതലത്തിലുമുള്ള ഉദ്യോഗസ്ഥര്‍ ജിയോടാഗ്... Read More
‘ജലസംഗമം’ പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു… ജനപങ്കാളിത്തത്തോടെ മുന്നോട്ടുപോകാനായതാണ് ‘ഹരിതകേരളം’ മിഷന്റെ വിജയം – മന്ത്രി എ.സി. മൊയ്തീൻ
ജനങ്ങളെ കൂടെച്ചേര്‍ത്ത് മുന്നോട്ടുകൊണ്ടുപോകാനായതാണ് ‘ഹരിതകേരളം’ മിഷൻ പ്രവര്‍ത്തനങ്ങളുടെ വിജയമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീൻ അഭിപ്രായപ്പെട്ടു. ഹരിതകേരളം മിഷൻ സംസ്ഥാനത്ത് നടത്തിയ പുഴപുനരുജ്ജീവന-ജലസംരക്ഷണ പ്രവര്‍ത്തനങ്ങളെ ആധാരമാക്കി ദേശീയതലത്തില്‍ സംഘടിപ്പിക്കുന്ന... Read More
കാട്ടാക്കടയുടെ ജലസമൃദ്ധി നേരിട്ടറിഞ്ഞ് ജനപ്രതിനിധി സംഘം
ജലസംരക്ഷണ പ്രവർത്തനങ്ങളുടെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കട നിയോജക മണ്ഡലത്തിൽ നടപ്പാക്കുന്ന പദ്ധതികൾ നേരിട്ടു കാണാൻ ജനപ്രതിനിധികളുടെ സംഘമെത്തി. ഹരിതകേരളം മിഷൻ നേതൃത്വത്തിൽ നടക്കുന്ന ദേശീയ ജലസംഗമത്തിന്റെ ഭാഗമായാണു ജനപ്രതിനിധികളും... Read More
ജലസംഗമം: മൂന്നു സെഷനുകളിലായി നടക്കുക വിശദമായ അവതരണവും ചർച്ചകളും
ഹരിതകേരളം മിഷൻ സംഘടിപ്പിക്കുന്ന ദേശീയതല ‘ജലസംഗമ’ത്തോടനുബന്ധിച്ച് വ്യാഴാഴ്ച (മെയ് 30) ടാഗോർ തീയറ്ററിൽ നടക്കുന്നത് മൂന്ന് സമാന്തര സെഷനുകൾ. നദീ പുരുജ്ജീവനവും സുസ്ഥിരതാ വെല്ലുവിളികളും, പ്രാദേശിക ജലസ്രോതസ്സുകളും ജലസുരക്ഷാ പദ്ധതികളും,... Read More
വീണ്ടെടുപ്പിന്റെ ഉത്തമ മാതൃകകളുമായി ദേശീയ ജലസംഗമം പ്രദര്‍ശനം
വരുംകാല തലമുറയ്ക്കായി പ്രകൃതിയേയും ജല ഉറവകളേയും നിലനിര്‍ത്താനായുള്ള ഉത്തമ മാതൃകകളാണ് തിരുവനന്തപുരത്ത് ടാഗോര്‍ തീയേറ്റര്‍ പരിസരത്തെ ജലസംഗമവേദിയിലെ പ്രദര്‍ശനത്തില്‍ ഒരുക്കിയിട്ടുള്ളത്. ഹരിതകേരളം മിഷന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാനത്ത് നടത്തിയ പുഴ പുനരുജ്ജീവനം,... Read More
ഹരിതകേരളം മിഷന്റെ ‘ജലസംഗമം-2019’ 29,30,31. മേയ് 30 ന് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും
ഹരിതകേരളം മിഷന് സംസ്ഥാനത്ത് ഇതുവരെ നടത്തിയ പുഴ പുനരുജ്ജീവന-ജലസംരക്ഷണ പ്രവര്‍ത്തനങ്ങളെ ആധാരമാക്കി ദേശീയതലത്തില്‍ ‘ജലസംഗമം’ സംഘടിപ്പിക്കുമെന്ന് ജലവിഭവമന്ത്രി കെ. കൃഷ്ണന്‍കുട്ടി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഈ മാസം 30, 31 തീയതികളില്‍... Read More
ഹരിതകേരളം മിഷന്റെ പച്ചത്തുരുത്ത് പദ്ധതിക്ക് നാളെ (05.06.2019) തുടക്കം: പരിസ്ഥിതി ദിനത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും
തരിശ്ഭൂമിയില്‍ പച്ചപ്പൊരുക്കാനുള്ള ഹരിതകേരളം മിഷന്റെ ‘പച്ചത്തുരുത്ത്’ പദ്ധതിക്ക് ലോക പരിസ്ഥിതി ദിനമായ നാളെ (05.06.2019) തുടക്കമാവും. സംസ്ഥാനതല ഉദ്ഘാടനം വൈകുന്നേരം 4 മണിക്ക് തിരുവനന്തപുരത്ത് പോത്തന്‍കോട് ഗ്രാമപഞ്ചായത്തിലെ വേങ്ങോട് ജംഗ്ഷനില്‍... Read More
ഹരിതകേരളം മിഷനില്‍ ഇന്റേണ്‍ഷിപ്പിന് അവസരം
ഹരിതകേരളം മിഷനില്‍ ഇന്റേണ്‍ഷിപ്പിന് അവസരം മാര്‍ച്ച് 5 മുതല്‍ 18 വൈകുന്നേരം 5 മണിവരെ ഓണ്‍ലൈനായി അപേക്ഷിക്കാം എന്‍വയോണ്‍മെന്റല്‍ സയന്‍സ്, ജിയോളജി, സോഷ്യോളജി, സോഷ്യല്‍ വര്‍ക്ക്, കെമിസ്ട്രി, ബോട്ടണി, തുടങ്ങിയ... Read More
എറണാകുളം ജില്ലയിലെ ആദ്യ ഹരിത പഞ്ചായത്തായ വാരപ്പെട്ടി
വാരപ്പെട്ടി: ഹരിത കേരളമിഷന്റെ നേതൃത്വത്തില്‍ മാലിന്യ നിര്‍മാര്‍ജ്ജനത്തിന് മാതൃകയായി ഹരിത പഞ്ചായത്തിലേക്ക് പാതയൊരുക്കുകയാണ് കോതമംഗലം ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള വാരപ്പെട്ടി ഗ്രാമപഞ്ചായത്ത്.... Read More