Category

സംസ്ഥാനതല പ്രവര്‍ത്തനങ്ങള്‍

മാലിന്യമുക്ത കേരളത്തിന് കരുത്തായി ഹരിതകേരളം മിഷൻ ‘ശുചിത്വ സംഗമം – 2020’ ന് നാളെ തുടക്കം

ഹരിതകേരളം മിഷന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാനത്തെ മാലിന്യ സംസ്കരണ പ്രവര്‍ത്തനങ്ങളില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ച വച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും ഈ രംഗത്ത് ദേശീയ തലത്തില്‍ അറിയെപ്പടുന്ന വിദഗ്ധരേയും പങ്കെടുപ്പിച്ചുകൊണ്ട് 2020...
Read More

മാലിന്യ സംസ്കരണത്തിലെ വിജയ മാതൃകകളുമായി ശുചിത്വ സംഗമം 15 മുതല്‍

മാലിന്യ സംസ്കരണ മേഖലയിലെ മാതൃകകളും അനുഭവങ്ങളും പങ്കുവയ്ക്കുന്നതിന് ഹരിതകേരളം മിഷനും തദ്ദേശസ്വയംഭരണ വകുപ്പും ശുചിത്വമിഷനും സംയുക്തമായി ശുചിത്വസംഗമം സംഘടിപ്പിക്കുന്നു. തിരുവനന്തപുരത്ത് കനകക്കുന്നില്‍ നടക്കുന്ന സംഗമത്തില്‍ ഗ്രാമപ്പഞ്ചായത്ത്, മുനിസിപ്പല്‍, കോര്‍പ്പറേഷന്‍ തലങ്ങളിലെ...
Read More

ഇനി ഞാനൊഴുകട്ടെ : ഹരിതകേരളം മിഷന്‍റെ നേതൃത്വത്തില്‍ നീര്‍ച്ചാലുകളുടെ ജനകീയ വീണ്ടെടുപ്പിന് നാളെ (14.12.2019) തുടക്കം

തദ്ദേശ സ്വയംഭരണണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ഹരിതകേരളം മിഷന്‍ സംഘടിപ്പിക്കുന്ന ഇനി ഞാനൊഴുകട്ടെ: നീര്‍ച്ചാലുകളുടെ ജനകീയ വീണ്ടെടുപ്പിന് സംസ്ഥാന വ്യാപകമായി നാളെ (14.12.2019) തുടക്കമാകും. എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഒരു...
Read More

മുഖ്യമന്ത്രിയുടെ ഹരിത അവാർഡുകൾ പ്രഖ്യാപിച്ചു

പടിയൂര്‍ ഗ്രാമപഞ്ചായത്തിനും പഴയന്നൂര്‍ ബ്ലോക്ക് പഞ്ചായത്തിനും പൊന്നാനി മുനിസിപ്പാലിറ്റിക്കും തിരുവനന്തപുരം കോര്‍പ്പറേഷനും ഒന്നാം സ്ഥാനം ഹരിതകേരളം മിഷന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ മുഖ്യമന്ത്രിയുടെ ഹരിത അവാര്‍ഡ് പ്രഖ്യാപിച്ചു. കണ്ണൂര്‍...
Read More

മുഖ്യമന്ത്രിയുടെ ഹരിത അവാര്‍ഡ് പ്രഖ്യാപനം നാളെ (06.12.2019)

ഹരിതകേരളം മിഷന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ മുഖ്യമന്ത്രിയുടെ ഹരിത അവാര്‍ഡിന്‍റെ പ്രഖ്യാപനം നാളെ (06.12.2019 വെള്ളി) തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ശ്രീ.എ.സി.മൊയ്തീന്‍ നിര്‍വഹിക്കും. ഉച്ചയ്ക്ക് 12.15 തൈക്കാട്...
Read More

കാർഷികാധിഷ്ഠിത സംരംഭക മേഖലയിൽ സഹകരണ സ്ഥാപനങ്ങൾ മുന്നോട്ടു വരണം – മന്ത്രി വി. എസ്. സുനിൽകുമാർ

കാർഷികാധിഷ്ഠിത സംരംഭക, നിക്ഷേപ മേഖലയിൽ സഹകരണ സ്ഥാപനങ്ങൾ കടന്നു വരണമെന്ന് കൃഷിമന്ത്രി വി. എസ്. സുനിൽകുമാർ പറഞ്ഞു. ഈ മേഖലയിൽ സഹകരണ സ്ഥാപനങ്ങളുടെ ഇടപെടലുണ്ടായാൽ മാത്രമേ കർഷകർക്കു പ്രയോജനമുണ്ടാകുവെന്നും അദ്ദേഹം...
Read More

കാര്‍ഷിക മേഖലയില്‍ സഹകരണ ബാങ്കുകളുടെ ഇടപെടല്‍ സാധ്യതകള്‍ – ഹരിതകേരളം മിഷൻ ശില്പശാല ഉദ്ഘാടനം ചെയ്തു

*സഹകരണസംഘം മുഖേനയുള്ള കാര്‍ഷികവായ്പയുടെ തോത് ഉയര്‍ത്തും – മന്ത്രി കടകംപള്ളി സുരേന്ദ്രന്‍* സഹകരണസംഘങ്ങള്‍ മുഖേന നല്‍കുന്ന കാര്‍ഷികവായ്പയുടെ തോത് 40 ശതമാനമായി ഉയര്‍ത്തുമെന്ന് സഹകരണമന്ത്രി കടകംപള്ളി സുരേന്ദ്രന്‍. നിലവില്‍ മൊത്തം...
Read More

പ്ലാസ്റ്റിക് നിരോധനം നടപ്പാക്കാനും ബദല്‍ മാര്‍ഗ്ഗങ്ങളുടെ പ്രചാരണത്തിനും ഹരിതകേരളം മിഷന്‍ കാമ്പയിന്‍ സംഘടിപ്പിക്കുന്നു

ഒരു തവണ മാത്രം ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കളുടെ നിര്‍മ്മാണവും വില്പനയും സൂക്ഷിക്കലും 2020 ജനുവരി ഒന്നു മുതല്‍ സംസ്ഥാനത്ത് നിരോധിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതിന്‍റെ പശ്ചാത്തലത്തില്‍ നിരോധന നടപടികള്‍ കര്‍ശനമായി പാലിക്കാനും...
Read More

ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ ഹരിത ടൂറിസത്തിന് വാഗമണ്‍ ഒരുങ്ങുന്നു. മെഗാ ക്ലീനിംഗ് നാളെ (02.10.2019)

സംസ്ഥാനത്ത് ഹരിത ടൂറിസത്തിന് തുടക്കമിട്ട് ഹരിതകേരളം മിഷന്റെ നേതൃത്വത്തിലുള്ള ‘വഴികാട്ടാന്‍ വാഗമണ്‍’ പദ്ധതിയുടെ ഭാഗമായുള്ള ഏകദിന മെഗാ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നാളെ (02.10.2019) നടക്കും. പദ്ധതിയുടെ ഭാഗമായി വാഗമണ്ണിലേയ്ക്കുള്ള നാല്...
Read More

ഗാന്ധിജയന്തി ദിനം മുതൽ ഹരിതനിയമങ്ങൾ കർശനം

നിരോധിത പ്ലാസ്മിക് ഉത്പന്നങ്ങൾ ഉപയോഗിച്ചാൽ ഇനി പോലീസ് പിടികൂടി കേസെടുക്കും. പ്ലാസ്റ്റിക് നിരോധനം ഒക്ടോബറിൽ പ്രാബല്യത്തിലാവുന്ന സാഹചര്യത്തിലാണ് നടപടികൾ ശക്തമാക്കാൻ പോലീസ് ഒരുങ്ങുന്നത്. 50 മൈക്രോണിൽ താഴെയുള്ള പ്ലാസ്മിക് ആണ്...
Read More

You are donating to : Greennature Foundation

How much would you like to donate?
$10 $20 $30
Would you like to make regular donations? I would like to make donation(s)
How many times would you like this to recur? (including this payment) *
Name *
Last Name *
Email *
Phone
Address
Additional Note
paypalstripe
Loading...