കാര്‍ഷിക മേഖലയില്‍ സഹകരണ ബാങ്കുകളുടെ ഇടപെടല്‍ സാധ്യതകള്‍ – ഹരിതകേരളം മിഷൻ ശില്പശാല ഉദ്ഘാടനം ചെയ്തു
0 Comment
*സഹകരണസംഘം മുഖേനയുള്ള കാര്‍ഷികവായ്പയുടെ തോത് ഉയര്‍ത്തും – മന്ത്രി കടകംപള്ളി സുരേന്ദ്രന്‍* സഹകരണസംഘങ്ങള്‍ മുഖേന നല്‍കുന്ന കാര്‍ഷികവായ്പയുടെ തോത് 40 ശതമാനമായി ഉയര്‍ത്തുമെന്ന് സഹകരണമന്ത്രി കടകംപള്ളി സുരേന്ദ്രന്‍. നിലവില്‍ മൊത്തം... Read More