Category

സംസ്ഥാനതല പ്രവര്‍ത്തനങ്ങള്‍

സര്‍ക്കാര്‍ ഓഫീസുകളിൽ ഹരിതകേരളം മിഷന്‍റെ നേതൃത്വത്തിൽ ഹരിത ഓഡിറ്റിംഗ്

സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലെയും ഹരിതപെരുമാറ്റ (ഗ്രീന്‍ പ്രോട്ടോക്കോള്‍) ചട്ട പാലനം പരിശോധനയിലൂടെ വിലയിരുത്താനും ന്യൂനതകളുണ്ടെങ്കിൽ പരിഹാര നടപടി കൈക്കൊള്ളുന്നതിനുമായി സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം ഹരിതകേരളം മിഷന്‍ ഹരിത ഓഡിറ്റിംഗ് നടത്തുന്നു....
Read More

ലോക്ഡൗണ്‍ കാലത്ത് പച്ചക്കറിക്കൃഷി: പ്രോത്സാഹനവുമായി ഹരിതകേരളം മിഷന്‍

കോവിഡ് 19 ജാഗ്രതക്കാലത്ത് വീട്ടുവളപ്പിലും മട്ടുപ്പാവിലും പച്ചക്കറിക്കൃഷിയിലേര്‍പ്പെടുന്നവര്‍ക്ക് പ്രോത്സാഹനവുമായി ഹരിതകേരളം മിഷന്‍. ലോക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തിൽ വീടുകളിൽ ചെലവഴിക്കുന്ന സമയം പച്ചക്കറിക്കൃഷിക്ക് ഉപയോഗിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇതനുസരിച്ചാണ്...
Read More

സംസ്ഥാനത്ത് പച്ചത്തുരുത്ത് സൃഷ്ടിക്കുന്ന ആദ്യ പോലീസ് സ്റ്റേഷനായി പാങ്ങോട് – ഉദ്ഘാടനം നാളെ (13.02.2020 വ്യാഴം)

സംസ്ഥാനത്ത് 1000 പച്ചത്തുരുത്തുകള്‍ സൃഷ്ടിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ഹരിതകേരളം മിഷന്‍ ആവിഷ്കരിച്ച പച്ചത്തുരുത്ത് പദ്ധതിയില്‍ പോലീസ് സ്റ്റേഷനുകളിലും പച്ചത്തുരുത്ത് ഒരുങ്ങുന്നു. ഇതിന്‍റെ ഭാഗമായി ആദ്യ പച്ചത്തുരുത്ത് പാങ്ങോട് പോലീസ് സ്റ്റേഷന്‍...
Read More

ഉത്തരവാദിത്തടൂറിസം മേഖലയില്‍  മാലിന്യസംസ്‌ക്കരണം ഏകീകൃത സ്വഭാവത്തില്‍ നടപ്പാക്കണം.

ഹരിതകേരള മിഷനും ശുചിത്വ മിഷനും സംയുക്തമായി സംഘടിപ്പിക്കുന്ന ശുചിത്വ സംഗമത്തില്‍  ഉത്തരവാദിത്ത ടൂറിസം മേഖലയിലെ മാലിന്യ സംസ്‌കരണത്തെ കുറിച്ച് ചര്‍ച്ച നടന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ജില്ലാ ടൂറിസം പ്രമോഷന്‍...
Read More

പ്ലാസ്റ്റിക് സംഭരണ കേന്ദ്രങ്ങള്‍ നിര്‍ബന്ധിതമാക്കാന്‍ ശുചിത്വ സംഗമത്തില്‍ നിര്‍ദേശം

ഹരിതകേരളം മിഷനും ശുചിത്വ മിഷനും സംയുക്തമായി കനകക്കുന്നിലെ സൂര്യകാന്തിയില്‍ സംഘടിപ്പിക്കുന്ന ശുചിത്വ സംഗമം 2020 ന്റെ ഭാഗമായി ഹരിതസഹായ സ്ഥാപനങ്ങളുടെ റൗണ്ട് ടേബിള്‍ ചര്‍ച്ച സംഘടിപ്പിച്ചു. എല്ലാ ബ്ലോക്ക്-ഗ്രാമപഞ്ചായത്തുകളിലും നഗരസഭകളിലും...
Read More

പുനരുപയോഗത്തിന്റെ പുതുവഴി തുറന്ന് ശുചിത്വ സംഗമ ചര്‍ച്ച

ഹരിതകേരളം മിഷനും ശുചിത്വ മിഷനും സംയുക്തമായി സംഘടിപ്പിച്ച ശുചിത്വ സംഗമ പരിപാടിയില്‍ പുനചംക്രമണ പുനരുപയോഗ ചര്‍ച്ചയില്‍ ഉയര്‍ന്നത് ക്രീയാത്മക നിര്‍ദ്ദേശങ്ങള്‍. കേരളത്തില്‍ നടപ്പാക്കുന്ന വികേന്ദ്രീകൃത രീതിയിലുള്ള മാലിന്യ സംസ്‌കരണ രീതി...
Read More

മാലിന്യ സംസ്‌കരണം: ജില്ലാ കേന്ദ്രങ്ങളില്‍ ഹെല്‍പ്പ് ഡസ്‌ക് സ്ഥാപിക്കാന്‍ നിര്‍ദേശം

മാലിന്യ സംസ്‌കരണ സംവിധാനം കുറ്റമറ്റ രീതിയില്‍ മുന്നോട്ട് കൊണ്ടുപോകാന്‍ ജില്ലാ കേന്ദ്രങ്ങളില്‍ ഹെല്‍പ്പ് ഡസ്‌ക് സ്ഥാപിക്കണമെന്ന് നിര്‍ദേശം. ഹരിത കേരളം മിഷന്‍ സൂര്യകാന്തിയില്‍ സംഘടിപ്പിക്കുന്ന ശുചിത്വ സംഗമത്തില്‍ ശുചിത്വ മാലിന്യ...
Read More

കേരളത്തിന്റെ മാലിന്യ നിര്‍മാര്‍ജ്ജന രീതികളെ അഭിനന്ദിച്ച് വിദഗ്ദ്ധര്‍

ഹരിതകേരളം മിഷനും ശുചിത്വ മിഷനും സംയുക്തമായി സംഘടിപ്പിച്ച ശുചിത്വ സംഗമത്തിലൂടെ കേരളത്തിന്റെ മാലിന്യ സംസ്‌കരണ മാതൃകകളെ അഭിനന്ദിച്ച് വിദഗ്ധര്‍. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങളെ വിലയിരുത്തുകയും പദ്ധതികള്‍...
Read More

ഹരിതകേരളം മിഷൻ ‘ശുചിത്വ സംഗമം-2020’ മുഖ്യമന്ത്രി നാളെ ഉദ്ഘാടനം ചെയ്യും

ഹരിതകേരളം മിഷന്‍റെ ആഭിമുഖ്യത്തില്‍  ശുചിത്വമിഷന്‍റെ സാങ്കേതിക നിര്‍വഹണത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നടന്ന പ്രവര്‍ത്തന മികവുകളുടെ അവതരണവും ദേശീയ തലത്തില്‍ വികേന്ദ്രീകൃത മാലിന്യസംസ്കരണ രംഗത്ത് നടത്തുന്ന ശ്രദ്ധേയമായ ഇടപെടലുകളും...
Read More

പഴയ സാരിയുമായി വരൂ, പുതിയ സഞ്ചിയുമായി പോകാം – ശുചിത്വ സംഗമം 2020

പഴയ സാരിയുമായി വരൂ, പുതിയ സഞ്ചിയുമായി പോകാം     വീട്ടില്‍ കൂട്ടിവെച്ചിരിക്കുന്ന പഴയ സാരികളോ പാന്‍റ്സോ ഉണ്ടെങ്കില്‍ അതുമായി നേരെ കനകക്കുന്നിലെ സൂര്യകാന്തി പ്രദര്‍ശന നഗരിയിലേക്ക് വന്നാല്‍ വിവിധതരം തുണി...
Read More

You are donating to : Greennature Foundation

How much would you like to donate?
$10 $20 $30
Would you like to make regular donations? I would like to make donation(s)
How many times would you like this to recur? (including this payment) *
Name *
Last Name *
Email *
Phone
Address
Additional Note
paypalstripe
Loading...