Category

സംസ്ഥാനതല പ്രവര്‍ത്തനങ്ങള്‍

തദ്ദേശ സ്ഥാപനങ്ങള്‍ ഗാന്ധിജയന്തി മുതല്‍ ഹരിതനിയമങ്ങള്‍ കര്‍ശനമാക്കും

ഹരിതകേരളം മിഷന്റെ നേതൃത്വത്തിലുള്ള  ഹരിതനിയമ ബോധവല്‍ക്കരണ പരിശീലനം 20 ലക്ഷം പേരിലേക്ക് സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഈ വര്‍ഷത്തെ ഗാന്ധിജയന്തി ദിനം മുതല്‍ ഹരിതനിയമങ്ങള്‍ കര്‍ശനമാക്കും. ഹരിതകേരളം മിഷന്റെ...
Read More

സംസ്ഥാനത്തെ ആദ്യ തരിശുരഹിത മണ്ഡലമെന്ന ഖ്യാതി പാറശ്ശാലക്ക് സ്വന്തം

സംസ്ഥാനത്തെ ആദ്യ തരിശുരഹിത മണ്ഡലമായി പാറശ്ശാലയെ പ്രഖ്യാപിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രഖ്യാപനം നടത്തിയത്. സംസ്ഥാന സർക്കാരിന്‍റെ അഭിമാന പദ്ധതികളിൽ ഒന്നായ ഹരിതകേരളം മിഷന്‍റെ ഭാഗമായി പാറശ്ശാല മണ്ഡലത്തിൽ നടപ്പിലാക്കിയ...
Read More

ഹരിതചട്ടം പാലിച്ച് ഹരിതകേരളം മിഷന്റെ ഫ്‌ളോട്ട്: ഇതര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്ന വിഭാഗത്തില്‍ ഒന്നാം സമ്മാനം

ഓണം വാരാഘോഷത്തോടനുബന്ധിച്ച് ടൂറിസം വകുപ്പിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഘോഷയാത്രയില്‍ ഹരിതകേരളം മിഷന്‍ ഫ്‌ളോട്ട് തയ്യാറാക്കിയത് പൂര്‍ണ്ണമായും ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിച്ച്. പരിസ്ഥിതി സൗഹൃദ കേരളം പുനര്‍നിര്‍മ്മിക്കാം എന്ന സന്ദേശം നല്‍കിയാണ്...
Read More

ഹരിത ഐ.ടി.ഐ. കാമ്പസ് ആദ്യഘട്ട പ്രഖ്യാപനം നവംബര്‍ 1 ന്

ഹരിതകേരളം മിഷന്റെയും വ്യാവസായിക പരിശീലന വകുപ്പിന്റെയും സംയുക്ത സംരംഭം സംസ്ഥാനത്തെ പതിനാല് ഐ.ടി.ഐ.കളെ ഹരിത ഐ.ടി.ഐ.കളായി നവംബര്‍ 1 ന് പ്രഖ്യാപിക്കും. ഐ.ടി.ഐ. കാമ്പസുകളെ ഹരിത കാമ്പസാക്കി മാറ്റാനുള്ള ഹരിതകേരളം...
Read More

മാലിന്യസംസ്‌കരണത്തിൽ ബഹുജനപങ്കാളിത്തം ഉണ്ടാകണം: മന്ത്രി എ.സി.മൊയ്തീൻ

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ഏറ്റെടുത്ത് നടത്തുന്ന മാലിന്യസംസ്‌കരണത്തിൽ ബഹുജന പങ്കാളിത്തം ഉറപ്പാക്കണമെന്ന് മന്ത്രി എ. സി. മൊയ്തീൻ. തദ്ദേശസ്വയംഭരണ സ്ഥാപന മേധാവികൾക്കും ഉദ്യോഗസ്ഥർക്കുമായി ഹരിതനിയമങ്ങൾ-ബോധവൽകണ പരിപാടി സംബന്ധിച്ച് ശാസ്ത്ര സാങ്കേതിക മ്യൂസിയം...
Read More

ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ ഹരിത നിയമ ബോധവല്‍ക്കരണ കാമ്പയിനുമായി തുടക്കമായി

മാലിന്യങ്ങള്‍ ശാസ്ത്രീയമായ രീതിയില്‍ സംസ്‌കരിക്കണമെന്ന ലക്ഷ്യത്തോടെ ‘അരുത് ! വലിച്ചെറിയരുത്, കത്തിക്കരുത്’ എന്ന മുദ്രാവാക്യമുയര്‍ത്തി ഹരിതകേരളം മിഷനും കിലയും സംയുക്തമായി പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ കോര്‍പ്പറേഷന്‍...
Read More

പ്ലാസ്റ്റിക് നിരോധനം വ്യാപിപ്പിക്കും – മുഖ്യമന്ത്രി

പ്ലാസ്റ്റിക് നിരോധനം ഏതെല്ലാം തലങ്ങളിൽ നടപ്പാക്കാനാവുമെന്നത് പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഹരിത കേരളം മിഷന്റെ അവലോകന യോഗത്തിൽ (02.08.2019) അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. ശബരിമലയിൽ പ്ലാസ്റ്റിക് നിരോധനം...
Read More

ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ ഹരിതനിയമ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി

സംസ്ഥാനത്ത് ഹരിതനിയമങ്ങള്‍ നടപ്പാക്കുന്നത് ശക്തിപ്പെടുത്താനും ഹരിതനിയമങ്ങളെ സംബന്ധിച്ചുള്ള അവബോധം ജനങ്ങളില്‍ വ്യാപകമാക്കാനും ലക്ഷ്യമിട്ട് ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പുകള്‍ ചേര്‍ന്ന് വിപുലമായ ബോധവത്കരണ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നു. പ്രധാനമായും...
Read More

ഹരിത കേരളം തുടർപ്രവർത്തനങ്ങളിലും, മാലിന്യ സംസ്‌കരണത്തിലും ശ്രദ്ധവേണം- മന്ത്രി തോമസ് ഐസക്. ‘ജലസംഗമ’ത്തിന് സമാപനമായി

താഴെത്തട്ടിൽ കൈകോർത്തുള്ള ഹരിതകേരളം പ്രവർത്തനങ്ങൾ സുസ്ഥിരമായി തുടർന്നുപോകുന്നതാകണമെന്ന് മന്ത്രി ഡോ. ടി.എം. തോമസ് ഐസക്. ശ്രദ്ധയോടെയുള്ള സെപ്റ്റേജ് മാലിന്യങ്ങളുടെ സംസ്‌കരണവും പ്രധാനപ്പെട്ടതാണ്. ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ മൂന്നുദിവസമായി ടാഗോർ തീയറ്ററിൽ...
Read More

“വെള്ളത്തിന്റെ വില തിരിച്ചറിയാനും സംരക്ഷിക്കാനുമാകണം” മുഖ്യമന്ത്രി പിണറായി വിജയന്‍ ‘ജലസംഗമം’ ഉദ്ഘാടനം ചെയ്തു

വെള്ളത്തിന്റെ വില തിരിച്ചറിയാനും അതു സംരക്ഷിക്കാനുമാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ ടാഗോര്‍ തീയറ്ററില്‍ സംഘടിപ്പിക്കുന്ന ‘ജലസംഗമ’ത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജലസംരക്ഷണം സാധ്യമായാല്‍...
Read More

You are donating to : Greennature Foundation

How much would you like to donate?
$10 $20 $30
Would you like to make regular donations? I would like to make donation(s)
How many times would you like this to recur? (including this payment) *
Name *
Last Name *
Email *
Phone
Address
Additional Note
paypalstripe
Loading...