Category

സംസ്ഥാനതല പ്രവര്‍ത്തനങ്ങള്‍

ഹരിതകേരളം മിഷൻ സംസ്ഥാന റിസോഴ്സ് പേഴ്സൺമാർക്ക് പരിശീലനം നൽകുന്ന ദ്വിദിന ശിൽപ്പശാല – 2019 കഴിഞ്ഞു

നവകേരളം കർമ്മ പരിപാടിയുടെ ഭാഗമായി ഹരിതകേരളം മിഷൻ സംസ്ഥാന റിസോഴ്സ് പേഴ്സൺമാർക്ക് പരിശീലനം നൽകുന്ന ദ്വിദിന ശിൽപ്പശാല 2019 ജനുവരി 15,16 തീയ്യതികളിൽ തിരുവനന്തപുരം പി.എം.ജിക്കു സമീപം ഐ.എം.ജി (ഇൻസ്റ്റിട്ട്യൂട്ട്...
Read More

റിസോഴ്സ് പേഴ്സൻമാർക്കുള്ള പരിശീലന ശില്പശാല ശ്രീ. ചെറിയാൻ ഫിലിപ് ഉദ്‌ഘാടനം ചെയ്തു

ഹരിത കേരളം മിഷൻ തിരുവനന്തപുരത്തു IMG യിൽ റിസോഴ്സ് പേഴ്സൻമാർക്ക് നൽകുന്ന പരിശീലന ശില്പശാല, നവകേരളം കർമ്മ പദ്ധതി ചീഫ് കോഓർഡിനേറ്റർ ശ്രീ ചെറിയാൻ ഫിലിപ് ഉദ്‌ഘാടനം ചെയ്യുന്നു.

ഹരിതകേരളം മിഷൻ റിസോഴ്സ് പേഴ്സൺമാരുടെ ശില്പശാല

തിരുവനന്തപുരം IMG ൽ സംഘടിപ്പിക്കപ്പെടുന്ന ഹരിത കേരള മിഷന്റെ റിസോഴ്സ് പേഴ്സൺമാരുടെ ശില്പശാലയുടെ രണ്ടാം ദിനം. ശുചിത്വം – ഭാവി പ്രവർത്തനങ്ങൾ എന്ന വിഷയത്തിൽ ഹരിത കേരളം മിഷൻ കൺസൾട്ടന്റ്...
Read More

പ്രകൃതിയിലേക്കുള്ള വഴിക്കണ്ണുമായി ഹരിതകേരളം മിഷൻ

പ്രകൃതിയിലേക്കുള്ള വഴിക്കണ്ണുമായി ഹരിതകേരളം മിഷൻ പ്രകൃതിയോട് ഇണങ്ങിയുള്ള ജീവിതത്തിലേക്കു വിരൽചൂണ്ടുന്ന ഹരിത കേരളം മിഷൻ സ്റ്റാൾ വസന്തോത്സവവേദിയുടെ ശ്രദ്ധയാകർഷിക്കുന്നു. പൂർണമായും പ്രകൃതിദത്ത വസ്തുകൾ ഉപയോഗിച്ച് കേരളീയ തനിമയിൽ ഒരുക്കിയ സ്റ്റാൾ...
Read More

ഹരിതകേരളം മിഷൻ ആശയങ്ങളുമായി ‘ഹരിതായനം’ യാത്ര തുടങ്ങി

ഹരിതായനം യാത്ര തുടങ്ങി * ഓരോ ജില്ലയിലും നാലു ദിവസത്തെ പര്യടനം * പ്രധാന കേന്ദ്രങ്ങളിൽ വീഡിയോ പ്രദർശനം ഹരിതകേരളം മിഷൻ പ്രവർത്തനങ്ങളുടെ ആശയങ്ങളും ബോധവൽക്കരണ സന്ദേശങ്ങളും ഉൾപ്പെടുത്തി സജ്ജമാക്കിയ...
Read More

എല്ലാവരും ജലാശയങ്ങളിലേക്ക്: ജലസമൃദ്ധിയുടെ വീണ്ടെടുപ്പുമായി ഹരിതകേരളം മിഷന് രണ്ടാം വാര്‍ഷികം

എല്ലാവരും ജലാശയങ്ങളിലേക്ക്: ജലസമൃദ്ധിയുടെ വീണ്ടെടുപ്പുമായി ഹരിതകേരളം മിഷന് രണ്ടാം വാര്‍ഷികം —————————————– സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ജനകീയ പുഴ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുകൊണ്ട് ഹരിതകേരളം മിഷന്‍ നാളെ (2018 ഡിസംബര്‍...
Read More

പുഴ പുനരുജ്ജീവനത്തിന് ഡിസംബര്‍ എട്ടിന് തുടക്കം

പുഴ പുനരുജ്ജീവനത്തിന് ഡിസംബര്‍ എട്ടിന് തുടക്കം ജലസംരക്ഷണത്തിന്റെ ഭാഗമായി എല്ലാ ജില്ലകളിലും ഒരു പുഴയെങ്കിലും പുനരുജ്ജീവിപ്പിക്കുന്നതിനുള്ള പ്രവൃത്തനങ്ങള്‍ക്ക് ഡിസംബര്‍ എട്ടിന് തുടക്കമാകും. പുഴയുടെ പുനരുജ്ജീവനം ആവശ്യമായ സ്ഥലങ്ങളില്‍ സാങ്കേതിക സമിതിയുടെ...
Read More

നവകേരള സൃഷ്ടിക്കുതകുന്ന പദ്ധതികൾക്ക് തദ്ദേശസ്ഥാപനങ്ങൾ ഊന്നൽനൽകണം : മുഖ്യമന്ത്രി

നവകേരള സൃഷ്ടിക്കുതകുന്ന പദ്ധതികൾക്ക് തദ്ദേശസ്ഥാപനങ്ങൾ ഊന്നൽനൽകണം : മുഖ്യമന്ത്രി തദ്ദേശസ്ഥാപനങ്ങളുടെ 2019-20ലെ വാർഷിക പദ്ധതി തയ്യാറാക്കുന്ന പ്രവർത്തനം പുരോഗമിക്കുകയാണെന്നും ഡിസംബർ അവസാനത്തോടെ പൂർത്തിയാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നവകേരളം...
Read More

കൃഷി, തദ്ദേശ സ്വയംഭരണ വകുപ്പുകള്‍ പരസ്പര പൂരകങ്ങളാകണം: മന്ത്രി വി.എസ്. സുനില്‍ കുമാര്‍

കൃഷി, തദ്ദേശ സ്വയംഭരണ വകുപ്പുകള്‍ പരസ്പര പൂരകങ്ങളാകണം: മന്ത്രി വി.എസ്. സുനില്‍ കുമാര്‍ ഹരിത കേരളം മിഷന്‍ മുന്നോട്ടുവയ്ക്കുന്ന ലക്ഷ്യങ്ങള്‍ പൂര്‍ണതയിലെത്തുന്നതിന് കൃഷി വകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും പരസ്പര...
Read More

അടുത്ത വര്‍ഷം 12.71 ലക്ഷം മെട്രിക് ടണ്‍ പച്ചക്കറി ഉത്പാദനം ലക്ഷ്യം

അടുത്ത വര്‍ഷം 12.71 ലക്ഷം മെട്രിക് ടണ്‍ പച്ചക്കറി ഉത്പാദനം ലക്ഷ്യം സംസ്ഥാനത്ത് അടുത്ത വര്‍ഷം ലക്ഷ്യമിടുന്നത് 12.71 ലക്ഷം മെട്രിക് ടണ്‍ നാടന്‍ പച്ചക്കറി ഉത്പാദനം. നെല്‍കൃഷി വ്യാപിപ്പിക്കുന്നതിന്റെ...
Read More

You are donating to : Greennature Foundation

How much would you like to donate?
$10 $20 $30
Would you like to make regular donations? I would like to make donation(s)
How many times would you like this to recur? (including this payment) *
Name *
Last Name *
Email *
Phone
Address
Additional Note
paypalstripe
Loading...