Day

January 16, 2019

പൂഴിക്കുന്നു കിഴക്കേ അരികുപുറം പാടശേഖരത്തിന്റെ നിലമൊരുക്കൽ ഉദ്ഘാടനം

കോട്ടയം മുനിസിപ്പാലിറ്റിയിലുള്ള പൂഴിക്കുന്നു കിഴക്കേ അരികുപുറം പാടശേഖരത്തിന്റെ നിലമൊരുക്കൽ ഉദ്ഘാടനം ബഹു. കോട്ടയം ജില്ലാ കളക്ടർ ശ്രീ പി കെ സുധീർ ബാബു IAS ട്രാക്ടർ ഫ്ലാഗ് ഓഫ്‌ ചെയ്തു...
Read More

കാൽ നൂറ്റാണ്ടിലേറെയായി തരിശ് കിടന്നിരുന്ന പാത്താമുട്ടം കുഴിമറ്റത്ത്‌ പാടശേഖരങ്ങളിൽ വിതയുത്സവം

പാത്താമുട്ടം കുഴിമറ്റത്ത്‌ കാൽ നൂറ്റാണ്ടിലേറെയായി തരിശ് കിടന്നിരുന്ന പാടശേഖരങ്ങളിൽ മീനച്ചിലാർ മീനന്തറയാർ കൊടുരാർ പുനർ സംയോജന പദ്ധതിയുടെ ഭാഗമായി വിതയുത്സവം നടത്തി. വിവിധ വകുപ്പുകളുടെ ഏകോപനത്തിലൂടെയാണ് ജനകീയ കൂട്ടായ്മ ഹരിത...
Read More

കൊല്ലം ചന്ദനത്തോപ്പ് ഐ ടി ഐ ഹരിതകാമ്പസ്

ഐ ടി ഐ ഹരിതകാമ്പസ് ആക്കുന്നതിന്റെ ഭാഗമായി കൊല്ലം ചന്ദനത്തോപ്പ് ഐ ടി ഐ യിൽ YP മാരുടെ നേതൃത്വത്തിൽ വിദ്യാർഥികൾ നിലം ഒരുക്കുകയും തൈകൾ നടുകയും ചെയ്യുന്നു. ഒരേക്കർ...
Read More

റിസോഴ്സ് പേഴ്സൻമാർക്കുള്ള പരിശീലന ശില്പശാല ശ്രീ. ചെറിയാൻ ഫിലിപ് ഉദ്‌ഘാടനം ചെയ്തു

ഹരിത കേരളം മിഷൻ തിരുവനന്തപുരത്തു IMG യിൽ റിസോഴ്സ് പേഴ്സൻമാർക്ക് നൽകുന്ന പരിശീലന ശില്പശാല, നവകേരളം കർമ്മ പദ്ധതി ചീഫ് കോഓർഡിനേറ്റർ ശ്രീ ചെറിയാൻ ഫിലിപ് ഉദ്‌ഘാടനം ചെയ്യുന്നു.

ഹരിതകേരളം മിഷൻ റിസോഴ്സ് പേഴ്സൺമാരുടെ ശില്പശാല

തിരുവനന്തപുരം IMG ൽ സംഘടിപ്പിക്കപ്പെടുന്ന ഹരിത കേരള മിഷന്റെ റിസോഴ്സ് പേഴ്സൺമാരുടെ ശില്പശാലയുടെ രണ്ടാം ദിനം. ശുചിത്വം – ഭാവി പ്രവർത്തനങ്ങൾ എന്ന വിഷയത്തിൽ ഹരിത കേരളം മിഷൻ കൺസൾട്ടന്റ്...
Read More

ഹരിതചട്ട പെരുമാറ്റ ബോധവൽക്കരണ ക്ലാസ്

കണ്ണൂർ:ഹരിത കേരളം മിഷന്റെയും കേരള കാർഷിക സർവകലാശാലയുടെയും സംയുക്താഭിമുഖ്യത്തിൽ ഹരിതചട്ട പെരുമാറ്റ ബോധവൽക്കരണ ക്ലാസ് പന്നിയൂർ കുരുമുളക് ഗവേഷണ കേന്ദ്രത്തിൽ വച്ച് നടന്നു. പ്രസ്തുത യോഗത്തിൽ കാർഷിക സർവ്വകലാശാലയുടെ ഗ്രീൻ...
Read More

പ്രകൃതിയിലേക്കുള്ള വഴിക്കണ്ണുമായി ഹരിതകേരളം മിഷൻ

പ്രകൃതിയിലേക്കുള്ള വഴിക്കണ്ണുമായി ഹരിതകേരളം മിഷൻ പ്രകൃതിയോട് ഇണങ്ങിയുള്ള ജീവിതത്തിലേക്കു വിരൽചൂണ്ടുന്ന ഹരിത കേരളം മിഷൻ സ്റ്റാൾ വസന്തോത്സവവേദിയുടെ ശ്രദ്ധയാകർഷിക്കുന്നു. പൂർണമായും പ്രകൃതിദത്ത വസ്തുകൾ ഉപയോഗിച്ച് കേരളീയ തനിമയിൽ ഒരുക്കിയ സ്റ്റാൾ...
Read More

You are donating to : Greennature Foundation

How much would you like to donate?
$10 $20 $30
Would you like to make regular donations? I would like to make donation(s)
How many times would you like this to recur? (including this payment) *
Name *
Last Name *
Email *
Phone
Address
Additional Note
paypalstripe
Loading...