16
Jan
കൊല്ലം ചന്ദനത്തോപ്പ് ഐ ടി ഐ ഹരിതകാമ്പസ്
0 Comment
ഐ ടി ഐ ഹരിതകാമ്പസ് ആക്കുന്നതിന്റെ ഭാഗമായി കൊല്ലം ചന്ദനത്തോപ്പ് ഐ ടി ഐ യിൽ YP മാരുടെ നേതൃത്വത്തിൽ വിദ്യാർഥികൾ നിലം ഒരുക്കുകയും തൈകൾ നടുകയും ചെയ്യുന്നു. ഒരേക്കർ സ്ഥലത്താണ് കൃഷി ചെയ്യുന്നത്. പെരിനാട് കൃഷി ഓഫീസർ ഡ്രിപ് ഇറിഗേഷനുൾപ്പെടെയുള്ള സാമ്പത്തിക സഹായം കൃഷിഭവനിൽ നിന്ന് നൽകുകയുണ്ടായി. ഇതിന്റെ ഉദ്ഘാടനം ബഹു ഫിഷറീസ് വകുപ്പ് മന്ത്രി ശ്രീമതി ജെ മെഴ്സിക്കുട്ടിയമ്മ ജനുവരി 21ന് നിർവഹിക്കും.