16
Jan
ഹരിതകേരളം മിഷൻ റിസോഴ്സ് പേഴ്സൺമാരുടെ ശില്പശാല
തിരുവനന്തപുരം IMG ൽ സംഘടിപ്പിക്കപ്പെടുന്ന ഹരിത കേരള മിഷന്റെ റിസോഴ്സ് പേഴ്സൺമാരുടെ ശില്പശാലയുടെ രണ്ടാം ദിനം. ശുചിത്വം – ഭാവി പ്രവർത്തനങ്ങൾ എന്ന വിഷയത്തിൽ ഹരിത കേരളം മിഷൻ കൺസൾട്ടന്റ് എൻ. ജഗജീവൻ സംവദിക്കുന്നു.