വാര്‍ത്തകള്‍

16
Jan

കാൽ നൂറ്റാണ്ടിലേറെയായി തരിശ് കിടന്നിരുന്ന പാത്താമുട്ടം കുഴിമറ്റത്ത്‌ പാടശേഖരങ്ങളിൽ വിതയുത്സവം

പാത്താമുട്ടം കുഴിമറ്റത്ത്‌ കാൽ നൂറ്റാണ്ടിലേറെയായി തരിശ് കിടന്നിരുന്ന പാടശേഖരങ്ങളിൽ മീനച്ചിലാർ മീനന്തറയാർ കൊടുരാർ പുനർ സംയോജന പദ്ധതിയുടെ ഭാഗമായി വിതയുത്സവം നടത്തി. വിവിധ വകുപ്പുകളുടെ ഏകോപനത്തിലൂടെയാണ് ജനകീയ കൂട്ടായ്മ ഹരിത കേരള മിഷൻ വിഭാവനം ചെയ്യുന്ന ലക്ഷ്യത്തിലേക്ക് എത്തിയിരിക്കുന്നത്. വിതയുത്സവം പനച്ചിക്കാട് പഞ്ചായത്ത് പ്രസിഡന്റ് ഈ.ആർ സുനിൽ കുമാർ ഉദ്ഘാടനം ചെയ്തു,ഹരിത കേരളം ജില്ലാ കോർഡിനേറ്റർ പി.രമേശ്, ഉദ്യോഗസ്ഥർ, കർഷകർ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

49708656_1996844353695940_7372486503760396288_n

You are donating to : Greennature Foundation

How much would you like to donate?
$10 $20 $30
Would you like to make regular donations? I would like to make donation(s)
How many times would you like this to recur? (including this payment) *
Name *
Last Name *
Email *
Phone
Address
Additional Note
paypalstripe
Loading...