By

web

മാപത്തോണ്‍ : 10133 നീര്‍ച്ചാലുകള്‍ അടയാളപ്പെടുത്തി, 400 കി.മീ. വീണ്ടെടുത്തു മാപത്തോണില്‍ പങ്കെടുത്തവരെ അനുമോദിച്ചു.

മാപത്തോണ്‍ : 10133 നീര്‍ച്ചാലുകള്‍ അടയാളപ്പെടുത്തി, 400 കി.മീ. വീണ്ടെടുത്തു മാപത്തോണില്‍ പങ്കെടുത്തവരെ അനുമോദിച്ചു. പശ്ചിമഘട്ട പ്രദേശത്തെ 230 ഗ്രാമപഞ്ചായത്തുകളിലായി 10133 നീര്‍ച്ചാലുകള്‍ മാപത്തോൺ പ്രവർത്തനങ്ങളിലൂടെ അടയാളപ്പെടുത്തിയതായി നവകേരളം കര്‍മപദ്ധതി...
Read More

നവകേരളം കര്‍മ്മപദ്ധതിയില്‍ ഇന്റേണ്‍ഷിപ്പിന് അവസരം

എന്‍വയോണ്‍മെന്റല്‍ സയന്‍സ്, ജിയോളജി / എര്‍ത്ത് സയന്‍സ്, സോഷ്യോളജി, സോഷ്യല്‍ വര്‍ക്ക്, ബോട്ടണി, വികസന പഠനവും തദ്ദേശ വികസനവും എന്നീ വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദധാരികള്‍ക്കും സിവില്‍ എഞ്ചിനീയറിംഗ്, കൃഷി എന്നീ...
Read More

ക്വാറികളിൽ നിറയുന്ന ജലം പ്രയോജനപ്പെടുത്തുന്ന പദ്ധതികൾ വ്യാപകമാക്കണം ; മന്ത്രി കെ.എൻ.ബാലഗോപാൽ

പത്രക്കുറിപ്പ് ക്വാറികളിൽ നിറയുന്ന ജലം പ്രയോജനപ്പെടുത്തുന്ന പദ്ധതികൾ വ്യാപകമാക്കണം ; മന്ത്രി കെ.എൻ.ബാലഗോപാൽ ക്വാറികളിൽ കെട്ടികിടക്കുന്ന ജലം പ്രയോജനപ്പെടുത്തുന്ന പദ്ധതികൾ വ്യാപകമാക്കണമെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ.  കൊല്ലം ജില്ലയിലെ കൊട്ടാരക്കര മണ്ഡലത്തിൽ കരീപ്ര ഗ്രാമപഞ്ചായത്തിലെ ഉളകോട് ക്വാറിയിലെ...
Read More

ഉളവുകോട് പാറക്വാറിയിലെ ജലം കൃഷിയിടങ്ങളിലേക്ക് ധനമന്ത്രി കെ. എൻ. ബാലഗോപാൽ പദ്ധതി ഉദ്ഘാടനം ചെയ്യും

കൊല്ലം ജില്ലയിൽ കരീപ്ര ഗ്രാമപഞ്ചായത്തിലെ ഉളവുകോട് പാറക്വാറിയിലെ ജലം കൃഷിയ്ക്കും മറ്റ് അനുബന്ധ ആവശ്യങ്ങൾക്കും പ്രയോജനപ്പെടുത്തുന്ന പദ്ധതിയ്ക്ക് ശനിയാഴ്ച   (21-10-2023) തുടക്കമാകും. നവകേരളം കർമപദ്ധതിയുടെ ഭാഗമായി ഹരിതകേരളം മിഷന്റെ ഏകോപനത്തിൽ...
Read More

ജലസംരക്ഷണം മുൻനിർത്തി വരൾച്ചയെ നേരിടാൻ മുന്നൊരുക്കങ്ങളുമായി ഹരിതകേരളം മിഷനും എം എൻ ആർ ഇ ജി എസും.

ജലസംരക്ഷണ പ്രവർത്തനങ്ങൾ ഉൾപ്പെടെ വരൾച്ചയെ നേരിടാൻ സമഗ്രവും ശാസ്ത്രീയവുമായ മുന്നൊരുക്കങ്ങളുമായി ഹരിതകേരളം മിഷനും മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയും പ്രവർത്തനമാരംഭിച്ചു. ഇത് സംബന്ധിച്ചു കോവളം വെള്ളാർ ക്രാഫ്റ്റ് വില്ലേജിൽ...
Read More

ജല ലഭ്യതക്കനുസരിച്ച് ജലവിനിയോഗവും ആസൂത്രണവും ആവശ്യം : മന്ത്രി റോഷി അഗസ്റ്റിൻ

സംസ്ഥാനത്തിന്റെ ജല ലഭ്യതക്ക് അനുസരിച്ചു ജലവിനിയോഗവും ഇത് സംബന്ധിച്ചുള്ള പദ്ധതി ആസൂത്രണവും ആവശ്യമാണെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. ഈ ദിശയിലുള്ള പ്രവർത്തനങ്ങളുടെ ഭാഗമായാണ് രാജ്യത്താദ്യമായി കേരളത്തിൽ തദ്ദേശ...
Read More

താൽപര്യപത്രം ക്ഷണിക്കുന്നു

സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന 2023 ലെ ഓണം വാരാഘോഷത്തോടനുബന്ധിച്ച് നടക്കുന്ന സമാപന ഘോഷയാത്രയിൽ ഹരിതകേരളം മിഷനുവേണ്ടി ഫ്ലോട്ട് അവതരിപ്പിക്കുന്നതിന് ഏജൻസികളിൽ നിന്നും ഡിസൈനുകൾ ക്ഷണിക്കുന്നു. ഒരു ഏജൻസിയ്ക്ക് ഒന്നിലധികം ഡിസൈനുകൾ...
Read More

നെറ്റ് സീറോ കാര്‍ബണ്‍ കേരളം ജനങ്ങളിലൂടെ സംസ്ഥാനതല പ്രവർത്തനങ്ങൾക്ക് മികച്ച തുടക്കം.

നെറ്റ് സീറോ കാര്‍ബണ്‍ കേരളം ജനങ്ങളിലൂടെ സംസ്ഥാനതല പ്രവർത്തനങ്ങൾക്ക് മികച്ച തുടക്കം. ദ്വിദിന ശില്‍പ്പശാല തിരുവനന്തപുരത്ത് സംഘടിപ്പിച്ചു. നവകേരളം കര്‍മപദ്ധതിയില്‍ ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ തിരുവനന്തപുരം വൈലോപ്പിള്ളി സംസ്‌കൃതി ഭവനില്‍...
Read More
1 2 3 68

You are donating to : Greennature Foundation

How much would you like to donate?
$10 $20 $30
Would you like to make regular donations? I would like to make donation(s)
How many times would you like this to recur? (including this payment) *
Name *
Last Name *
Email *
Phone
Address
Additional Note
paypalstripe
Loading...