ഹരിതചട്ടം പാലിച്ച് ഹരിതകേരളം മിഷന്റെ ഫ്ളോട്ട്: ഇതര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്ന വിഭാഗത്തില്‍ ഒന്നാം സമ്മാനം
0 Comment
ഓണം വാരാഘോഷത്തോടനുബന്ധിച്ച് ടൂറിസം വകുപ്പിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഘോഷയാത്രയില്‍ ഹരിതകേരളം മിഷന് ഫ്ളോട്ട് തയ്യാറാക്കിയത് പൂര്‍ണ്ണമായും ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിച്ച്. പരിസ്ഥിതി സൗഹൃദ കേരളം പുനര്‍നിര്‍മ്മിക്കാം എന്ന സന്ദേശം നല്‍കിയാണ്... Read More