സര്‍ക്കാര്‍ ഓഫീസുകളിൽ ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ ഹരിത ഓഡിറ്റിംഗ്
0 Comment
സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലെയും ഹരിതപെരുമാറ്റ (ഗ്രീന്‍ പ്രോട്ടോക്കോള്‍) ചട്ട പാലനം പരിശോധനയിലൂടെ വിലയിരുത്താനും ന്യൂനതകളുണ്ടെങ്കിൽ പരിഹാര നടപടി കൈക്കൊള്ളുന്നതിനുമായി സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം ഹരിതകേരളം മിഷന് ഹരിത ഓഡിറ്റിംഗ് നടത്തുന്നു.... Read More