സംസ്ഥാനത്ത് പച്ചത്തുരുത്ത് സൃഷ്ടിക്കുന്ന ആദ്യ പോലീസ് സ്റ്റേഷനായി പാങ്ങോട് – ഉദ്ഘാടനം നാളെ (13.02.2020 വ്യാഴം)
0 Comment
സംസ്ഥാനത്ത് 1000 പച്ചത്തുരുത്തുകള്‍ സൃഷ്ടിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ഹരിതകേരളം മിഷന് ആവിഷ്കരിച്ച പച്ചത്തുരുത്ത് പദ്ധതിയില്‍ പോലീസ് സ്റ്റേഷനുകളിലും പച്ചത്തുരുത്ത് ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി ആദ്യ പച്ചത്തുരുത്ത് പാങ്ങോട് പോലീസ് സ്റ്റേഷന്... Read More