മുഖ്യമന്ത്രിയുടെ ഹരിത അവാര്‍ഡ് പ്രഖ്യാപനം നാളെ (06.12.2019)
0 Comment
ഹരിതകേരളം മിഷന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ മുഖ്യമന്ത്രിയുടെ ഹരിത അവാര്‍ഡിന്റെ പ്രഖ്യാപനം നാളെ (06.12.2019 വെള്ളി) തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ശ്രീ.എ.സി.മൊയ്തീന് നിര്‍വഹിക്കും. ഉച്ചയ്ക്ക് 12.15 തൈക്കാട്... Read More