Day

May 29, 2019

‘ജലസംഗമം’ പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു… ജനപങ്കാളിത്തത്തോടെ മുന്നോട്ടുപോകാനായതാണ് ‘ഹരിതകേരളം’ മിഷന്റെ വിജയം – മന്ത്രി എ.സി. മൊയ്തീൻ

ജനങ്ങളെ കൂടെച്ചേര്‍ത്ത് മുന്നോട്ടുകൊണ്ടുപോകാനായതാണ് ‘ഹരിതകേരളം’ മിഷൻ പ്രവര്‍ത്തനങ്ങളുടെ വിജയമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീൻ അഭിപ്രായപ്പെട്ടു. ഹരിതകേരളം മിഷൻ സംസ്ഥാനത്ത് നടത്തിയ പുഴപുനരുജ്ജീവന-ജലസംരക്ഷണ പ്രവര്‍ത്തനങ്ങളെ ആധാരമാക്കി ദേശീയതലത്തില്‍ സംഘടിപ്പിക്കുന്ന...
Read More

കാട്ടാക്കടയുടെ ജലസമൃദ്ധി നേരിട്ടറിഞ്ഞ് ജനപ്രതിനിധി സംഘം

ജലസംരക്ഷണ പ്രവർത്തനങ്ങളുടെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കട നിയോജക മണ്ഡലത്തിൽ നടപ്പാക്കുന്ന പദ്ധതികൾ നേരിട്ടു കാണാൻ ജനപ്രതിനിധികളുടെ സംഘമെത്തി. ഹരിതകേരളം മിഷൻ നേതൃത്വത്തിൽ നടക്കുന്ന ദേശീയ ജലസംഗമത്തിന്റെ ഭാഗമായാണു ജനപ്രതിനിധികളും...
Read More

ജലസംഗമം: മൂന്നു സെഷനുകളിലായി നടക്കുക വിശദമായ അവതരണവും ചർച്ചകളും

ഹരിതകേരളം മിഷൻ സംഘടിപ്പിക്കുന്ന ദേശീയതല ‘ജലസംഗമ’ത്തോടനുബന്ധിച്ച് വ്യാഴാഴ്ച (മെയ് 30) ടാഗോർ തീയറ്ററിൽ നടക്കുന്നത് മൂന്ന് സമാന്തര സെഷനുകൾ. നദീ പുരുജ്ജീവനവും സുസ്ഥിരതാ വെല്ലുവിളികളും, പ്രാദേശിക ജലസ്രോതസ്സുകളും ജലസുരക്ഷാ പദ്ധതികളും,...
Read More

വീണ്ടെടുപ്പിന്റെ ഉത്തമ മാതൃകകളുമായി ദേശീയ ജലസംഗമം പ്രദര്‍ശനം

വരുംകാല തലമുറയ്ക്കായി പ്രകൃതിയേയും ജല ഉറവകളേയും നിലനിര്‍ത്താനായുള്ള ഉത്തമ മാതൃകകളാണ് തിരുവനന്തപുരത്ത് ടാഗോര്‍ തീയേറ്റര്‍ പരിസരത്തെ ജലസംഗമവേദിയിലെ പ്രദര്‍ശനത്തില്‍ ഒരുക്കിയിട്ടുള്ളത്. ഹരിതകേരളം മിഷന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാനത്ത് നടത്തിയ പുഴ പുനരുജ്ജീവനം,...
Read More

ഹരിതകേരളം മിഷന്റെ ‘ജലസംഗമം-2019’ 29,30,31. മേയ് 30 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും

ഹരിതകേരളം മിഷന്‍ സംസ്ഥാനത്ത് ഇതുവരെ നടത്തിയ പുഴ പുനരുജ്ജീവന-ജലസംരക്ഷണ പ്രവര്‍ത്തനങ്ങളെ ആധാരമാക്കി ദേശീയതലത്തില്‍ ‘ജലസംഗമം’ സംഘടിപ്പിക്കുമെന്ന് ജലവിഭവമന്ത്രി കെ. കൃഷ്ണന്‍കുട്ടി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഈ മാസം 30, 31 തീയതികളില്‍...
Read More

You are donating to : Greennature Foundation

How much would you like to donate?
$10 $20 $30
Would you like to make regular donations? I would like to make donation(s)
How many times would you like this to recur? (including this payment) *
Name *
Last Name *
Email *
Phone
Address
Additional Note
paypalstripe
Loading...