Category

Malappuram

വരള്‍ച്ചയെ നേരിടാന്‍ ഹരിതകേരളം മിഷന്‍ സജ്ജമാകണം: മുഖ്യമന്ത്രി പിണറായി വിജയന്‍

രൂക്ഷമായ ജലക്ഷാമമാണ് സംസ്ഥാനം നേരിടാന്‍ പോകുന്നതെന്നും വരള്‍ച്ചയെ നേരിടാന്‍ ജലസ്രോതസ്സുകള്‍ സജീവമാക്കാനുള്ള നടപടികളുമായി ഹരിതകേരളം മിഷന്‍ മുന്നോട്ടുപോകണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഉറവ വറ്റിയ കിണറുകളും കുളങ്ങളും നവീകരിച്ച്...
Read More

ഹരിതകേരളം മത്സരങ്ങൾ: തീയതി നീട്ടി

മീഡിയ അക്കാദമി സംഘടിപ്പിക്കുന്ന ഹരിതകേരള സന്ദേശം ഉൾക്കൊള്ളുന്നഹ്രസ്വചിത്ര നിർമാണത്തിന് അപേക്ഷിക്കാനുള്ള തീയതി ഫെബ്രുവരി 15 വരെ നീട്ടി. പേരും പൂർണമായ വിലാസവും ഫോൺ നമ്പരും രേഖപ്പെടുത്തിയ എൻട്രികൾ വിദ്യാഭ്യാസ സ്‌ഥാപനാധികാരിയുടെ...
Read More

കൃഷിഭൂമി തരിശിടുന്നത് കുറ്റകരമായി കാണുമെന്ന് കൃഷിമന്ത്രി വി.എസ് സുനില്‍കുമാര്‍

കൃഷിഭൂമി തരിശിടുന്നത് കുറ്റകരമായി കാണുമെന്ന് മന്ത്രി വി.എസ് സുനില്‍കുമാര്‍. ഇത്തരം ഭൂമിയില്‍ ജനങ്ങള്‍ക്ക് കൃഷിയിറക്കാനുളള പുതിയനിയമം കൊണ്ടുവരും. കോഴിക്കോട് ഒളവണ്ണ ഗ്രാമപഞ്ചായത്തിലെ നെല്‍കൃഷി നടീല്‍ ഉല്‍സവം മന്ത്രി ഉദ്ഘാടനം ചെയ്തു.സംസ്ഥാനം...
Read More

ഹരിതകേരളം പൂർണതയിലെത്താൻ കാർഷിക മേഖലയിൽ മാറ്റമുണ്ടാകണമെന്നു മുഖ്യമന്ത്രി

കക്ഷി, രാഷ്ട്രീയ, ജാതി, മത ഭേദമെന്യേ എല്ലാ വിഭാഗം ജനങ്ങളെയും ഒന്നിച്ചണിനിരത്തി വിജയിപ്പിക്കേണ്ട ജനകീയ മുന്നേറ്റമായിരിക്കണം ഹരിതകേരള മിഷനെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ജനകീയ വികസന സംസ്കാരത്തിന്‍റെ പുത്തൻ അനുഭവമായി...
Read More

തച്ചണ്ണ ജി.എല്‍. പി. സ്കൂളിൽ ഹരിതകേരളം പദ്ധതി

അണ്ണാറകണ്ണനും തന്നാലയത് കൊടും വരൾച്ചയെ നേരിടാൻ കാരശ്ശേരി മാതൃകയിൽ മലപ്പുറം ജില്ലയിലെ തച്ചണ്ണ ജി.എല്‍.പി. സ്കൂളിൽ പദ്ധതി നടപ്പിലാക്കി. ടാപ്പുകൾ പൂർണ് മായും ഒഴിവാക്കി. വെള്ള വിതരണം മഗ്ഗ് ഉപയോഗിച്ചാക്കി...
Read More

മഞ്ചേരി നഗരസഭ -ഹരിത കേരളം പ്രവൃത്തികള്‍

ഹരിതകേരളം പദ്ധതി മഞ്ചേരി നഗരസഭാ തല ഉദ്ഘാടനം മഞ്ചേരി എം.എല്‍.എ അഡ്വ.ഉമ്മർ  08/12/2016ന് മഞ്ചേരി കിഴക്കേതല യില്‍വച്ച് തണല്‍ മരതൈകള്‍  നട്ടുപിടിപ്പിച്ച്  നിർവ്വഹിച്ചു.      കിഴക്കേതല വി.ഐ.പി റോഡില്‍ കൂട്ടിയിട്ടിരുന്ന...
Read More

കീഴുപറമ്പ് ഗ്രാമ പഞ്ചായത്ത്- ജൈവ പച്ചക്കറി കൃഷി

ശുചിത്വ-മാലിന്യ സംസ്കരണ, കൃഷി വികസനം, ജലസംരക്ഷണം എന്നീ മേഖലകളില്‍ തുടക്കമായി. തരിശുകിടക്കുന്ന സ്ഥലങ്ങള്‍ കൃഷിക്ക് വേണ്ടി ഉപയോഗപ്പെടുത്താനുള്ള പദ്ധതിയുടെ ഭാഗമായി കീഴുപറമ്പ് ഗ്രാമ പഞ്ചായത്ത് ഉടമസ്ഥതയിലുള്ള സ്ഥലത്ത് ജൈവ പച്ചക്കറി...
Read More

പാഴ്‌പേന ശേഖരണ ക്യാമ്പയിന്‍

മലപ്പുറം പ്ലാസ്റ്റിക് പേനകള്‍ സൃഷ്ടിക്കുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ കണക്കിലെടുത്ത് ജില്ലാ ശുചിത്വ മിഷന്‍ ശക്തമായ ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നു. എട്ടിന് ആരംഭിച്ച ഹരിത കേരളം പദ്ധതിയുടെ ഭാഗമായിട്ടാണ് വിവിധ മാലിന്യപ്രശ്‌നങ്ങള്‍ക്കെതിരെ ക്യാമ്പയിന്‍...
Read More

വിദ്യാലയങ്ങളും സര്‍ക്കാര്‍ ഓഫീസുകളും ശുചീകരിച്ചു

മിഷന്‍റെ ഭാഗമായി ജില്ലയിലെ മുഴുവന്‍ വിദ്യാലയങ്ങളിലും സര്‍ക്കാര്‍ ഓഫീസുകളിലും പൊതു സ്ഥാപനങ്ങളിലും ഇന്നലെ ശുചീകരണ യജ്ഞം നടത്തി. സ്‌കൂളുകളിലും കോളെജുകളിലും ശുചീകരണത്തിനു പുറമെ വിദ്യാര്‍ഥികള്‍ വഴി വീടുകളില്‍ നിന്ന് ഇ-വേസ്റ്റുകള്‍...
Read More

ഗ്രീന്‍ ആന്‍ഡ് ക്ലീന്‍ സിവില്‍ സ്റ്റേഷന്‍ പദ്ധതിക്ക് തുടക്കം

ജില്ലാ പഞ്ചായത്തും ജില്ലാ ഭരണ കൂടവും സംയുക്തമായി നടപ്പിലാക്കുന്ന ഗ്രീന്‍ ആന്‍ഡ് ക്ലീന്‍ സിവില്‍ സ്റ്റേഷന്‍ പദ്ധതിക്ക് തുടക്കമായി. ഹരിത കേരള മിഷന്‍ പരിപാടിയുമായി സംയോജിപ്പിച്ച് കൊണ്ട് സിവില്‍ സ്റ്റേഷന്‍...
Read More

You are donating to : Greennature Foundation

How much would you like to donate?
$10 $20 $30
Would you like to make regular donations? I would like to make donation(s)
How many times would you like this to recur? (including this payment) *
Name *
Last Name *
Email *
Phone
Address
Additional Note
paypalstripe
Loading...