28
Dec
കീഴുപറമ്പ് ഗ്രാമ പഞ്ചായത്ത്- ജൈവ പച്ചക്കറി കൃഷി
0 Comment
ശുചിത്വ-മാലിന്യ സംസ്കരണ, കൃഷി വികസനം, ജലസംരക്ഷണം എന്നീ മേഖലകളില്‍ തുടക്കമായി. തരിശുകിടക്കുന്ന സ്ഥലങ്ങള്‍ കൃഷിക്ക് വേണ്ടി ഉപയോഗപ്പെടുത്താനുള്ള പദ്ധതിയുടെ ഭാഗമായി കീഴുപറമ്പ് ഗ്രാമ പഞ്ചായത്ത് ഉടമസ്ഥതയിലുള്ള സ്ഥലത്ത് ജൈവ പച്ചക്കറി കൃഷിയുടെ നടീല്‍ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് പി.കെ കമ്മദ് കുട്ടി ഹാജി നിര്‍വ്വഹിച്ചു.