വാര്‍ത്തകള്‍

14
Dec

പാഴ്‌പേന ശേഖരണ ക്യാമ്പയിന്‍

മലപ്പുറം പ്ലാസ്റ്റിക് പേനകള്‍ സൃഷ്ടിക്കുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ കണക്കിലെടുത്ത് ജില്ലാ ശുചിത്വ മിഷന്‍ ശക്തമായ ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നു. എട്ടിന് ആരംഭിച്ച ഹരിത കേരളം പദ്ധതിയുടെ ഭാഗമായിട്ടാണ് വിവിധ മാലിന്യപ്രശ്‌നങ്ങള്‍ക്കെതിരെ ക്യാമ്പയിന്‍ സംഘടിപ്പിക്കുവാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇതിനു മുന്നോടിയായി ഈ മാസം 12 മുതല്‍ മാര്‍ച്ച് 12 വരെ കൊച്ചിയില്‍ നടക്കുന്ന മൂന്നാം മുസിരിസ് ബിനാലെയുടെ സംഘാടകര്‍ പാഴ് പേനകള്‍ കൊണ്ട് നിര്‍മ്മിക്കുന്ന മോഡലുകള്‍ക്ക് വേണ്ടി ഉപയോഗശൂന്യമായ പേനകള്‍ ശേഖരിക്കാന്‍ ശുചിത്വ മിഷന്‍ നേതൃത്വം നല്‍കുന്നു. വൃത്തിയായി പൊതിഞ്ഞ പേനകള്‍ ശേഖരിച്ച എണ്ണം, സ്ഥാപനാധികാരിയുടെ കത്ത് എന്നിവ സഹിതം ശുചിത്വ മിഷന്‍ ഓഫീസിലേക്ക് നേരിട്ടോ/പെന്‍ഡ്രൈവ് ക്യാമ്പയിന്‍, കൊച്ചി, മുസിരിസ് ബിനാലെ ഫൗണ്ടേഷന്‍ 1/1903 കുന്നുപുറം റോഡ്, ഫോര്‍ട്ട് കൊച്ചി 682001 എന്നീ വിലാസത്തിലേക്ക് അയക്കുകയോ ചെയ്യാം.

You are donating to : Greennature Foundation

How much would you like to donate?
$10 $20 $30
Would you like to make regular donations? I would like to make donation(s)
How many times would you like this to recur? (including this payment) *
Name *
Last Name *
Email *
Phone
Address
Additional Note
paypalstripe
Loading...