വാര്‍ത്തകള്‍

30
Jan

തച്ചണ്ണ ജി.എല്‍. പി. സ്കൂളിൽ ഹരിതകേരളം പദ്ധതി

അണ്ണാറകണ്ണനും തന്നാലയത്

കൊടും വരൾച്ചയെ നേരിടാൻ കാരശ്ശേരി മാmlp1തൃകയിൽ മലപ്പുറം ജില്ലയിലെ തച്ചണ്ണ ജി.എല്‍.പി. സ്കൂളിൽ പദ്ധതി നടപ്പിലാക്കി. ടാപ്പുകൾ പൂർണ് മായും ഒഴിവാക്കി. വെള്ള വിതരണം മഗ്ഗ് ഉപയോഗിച്ചാക്കി മാറ്റി. പച്ചക്കറി കൃഷി അജയ് ഘോഷ് മാഷുടെ നേത്യത്വത്തിൽ അരികഴുകിയ വെള്ളം പാത്രം കഴുകിയ വെള്ളവു മുപയോഗിച്ച് മാത്രമാക്കി.വാർത്ത അറിഞ്ഞെത്തിയ ഊർങ്ങാട്ടിരി പഞ്ചായത്ത് പ്രസിഡണ്ട്. ശ്രീ.എൻ ഷൗക്കത്തലിയും സംഘവും കുട്ടി കളുമായി ജലസംരക്ഷണത്തിന്റെ ആവശ്യകതയെ കുറിച്ചും വിവിധ ജലസംരക്ഷണ രീതിയെ കുറിച്ചും സംവദിച്ചു. ഇത്തരം മാതൃകകൾ എല്ലാ സ്കൂളിലും നടപ്പിലാക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു..കുട്ടികളുടെ ഈ പദ്ധതിക്ക് പിന്തുണ പ്രഖ്യാപിച്ച് സ്കൂളിന് ഗ്രാമപഞ്ചായത്ത് ബക്കറ്റുകൾ സമ്മാനിച്ചു. വൈസ് പ്രസിഡണ്ട്‌, മെമ്പർ കുഞ്ഞൻ, തുടങ്ങിയവർ സംഘത്തിലുണ്ടായിരുന്നു.പ്രതി ദിനം 400 ലിറ്ററിൽ അധികം ജലം ലഭിക്കാൻ സാധിക്കുന്നു.

You are donating to : Greennature Foundation

How much would you like to donate?
$10 $20 $30
Would you like to make regular donations? I would like to make donation(s)
How many times would you like this to recur? (including this payment) *
Name *
Last Name *
Email *
Phone
Address
Additional Note
paypalstripe
Loading...