ഹരിതകേരളം മിഷന്: ദ്വിദ്വിന സാങ്കേതിക ശില്പശാല 16 മുതല്‍
0 Comment
ഹരിത കേരളം മിഷന് സംരംഭകത്വ വികസന പരിപാടിയുടെ ഭാഗമായി വ്യവസായ വാണിജ്യ വകുപ്പിന്റെയും ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ദ്വിദ്വിന സാങ്കേതിക ശില്പശാല ഡിസംബര്‍ 16, 17 തീയതികളില്‍... Read More
പ്രതീക്ഷകളുടെ വിത്തെറിഞ്ഞ് ഹരിത കേരളത്തിന് തുടക്കം
വെയില് മങ്ങിത്തുടങ്ങിയ തഴവയല്‍ ഏലായില്‍ എള്ളിന്വിത്തുകള്ക്കൊപ്പം കൊല്ലം ജില്ല ഹരിത വികസന സ്വപ്നങ്ങളുടെയും വിത്തെറിഞ്ഞു. കര്‍ഷകത്തൊഴിലാളികള്‍ ഉള്‍പ്പെടെ വന്‍ ജനാവലിയെ സാക്ഷിയാക്കി ഫിഷറീസ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മയാണ് വിത്തുവിതച്ച് ഹരിത... Read More
പുതിയ കാര്‍ഷിക സംസ്കാരത്തിനായി പ്രയത്നിക്കണം – മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ
നവകേരള സൃഷ്ടിക്കായി പുതിയ കാര്‍ഷിക സംസ്കാരം വളര്‍ത്തുന്നതിന് എല്ലാവരും പരിശ്രമിക്കണമെന്ന് ഫിഷറീസ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. കുലശേഖരപുരം ഗ്രാമപഞ്ചായത്തിലെ പുന്നക്കുളം തഴവയല്‍ ഏലായില്‍ ഹരിത കേരളം മിഷന്റെ ജില്ലാതല... Read More
ഹരിതകേരളം പ്രവര്‍ത്തനങ്ങള്‍: മുഖ്യമന്ത്രി അവലോകനം നടത്തി
സംസ്ഥാനത്തുടനീളം ഈ മാസം എട്ടിന് തുടക്കം കുറിച്ച ഹരിതകേരളം പദ്ധതിയില്‍ നടപ്പാക്കിയതും തുടക്കം കുറിച്ചതുമായ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ജില്ലാകലക്ടര്‍മാരുമായി മുഖ്യമന്ത്രി വീഡിയോകോണ്ഫറന്സു വഴി ചര്‍ച്ച നടത്തി. തദ്ദേശഭരണ സ്ഥാപനങ്ങളുടെ വാര്‍ഡ് അടിസ്ഥാനത്തില്‍... Read More
പാഴ്പേന ശേഖരണ ക്യാമ്പയിന്
മലപ്പുറം പ്ലാസ്റ്റിക് പേനകള്‍ സൃഷ്ടിക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങള്‍ കണക്കിലെടുത്ത് ജില്ലാ ശുചിത്വ മിഷന് ശക്തമായ ക്യാമ്പയിന് സംഘടിപ്പിക്കുന്നു. എട്ടിന് ആരംഭിച്ച ഹരിത കേരളം പദ്ധതിയുടെ ഭാഗമായിട്ടാണ് വിവിധ മാലിന്യപ്രശ്നങ്ങള്ക്കെതിരെ ക്യാമ്പയിന്... Read More
വിദ്യാലയങ്ങളും സര്‍ക്കാര്‍ ഓഫീസുകളും ശുചീകരിച്ചു
മിഷന്റെ ഭാഗമായി ജില്ലയിലെ മുഴുവന്‍ വിദ്യാലയങ്ങളിലും സര്‍ക്കാര്‍ ഓഫീസുകളിലും പൊതു സ്ഥാപനങ്ങളിലും ഇന്നലെ ശുചീകരണ യജ്ഞം നടത്തി. സ്കൂളുകളിലും കോളെജുകളിലും ശുചീകരണത്തിനു പുറമെ വിദ്യാര്‍ഥികള്‍ വഴി വീടുകളില്‍ നിന്ന് ഇ-വേസ്റ്റുകള്‍... Read More
ഗ്രീന്‍ ആന്‍ഡ് ക്ലീന്‍ സിവില്‍ സ്റ്റേഷന് പദ്ധതിക്ക് തുടക്കം
ജില്ലാ പഞ്ചായത്തും ജില്ലാ ഭരണ കൂടവും സംയുക്തമായി നടപ്പിലാക്കുന്ന ഗ്രീന്‍ ആന്‍ഡ് ക്ലീന്‍ സിവില്‍ സ്റ്റേഷന് പദ്ധതിക്ക് തുടക്കമായി. ഹരിത കേരള മിഷന് പരിപാടിയുമായി സംയോജിപ്പിച്ച് കൊണ്ട് സിവില്‍ സ്റ്റേഷന്... Read More
സിവില്‍ സ്റ്റേഷനില്‍ ജൈവപച്ചക്കറി തോട്ടം
സിവില്‍ സ്റ്റേഷനില്‍ ജില്ലാ പഞ്ചായത്ത് ഓഫീസിന് പിന്‍വശത്തുള്ള 60 സെന്റ് സ്ഥലത്ത് ജില്ലാ പഞ്ചായത്തിന്റ് ആഭിമുഖ്യത്തില്‍ നടത്തുന്ന ജൈവകൃഷി പദ്ധതിയുടെ ഉദ്ഘാടനം വാഴ നട്ട് ജില്ലാ കലക്ടര്‍ നിര്‍വഹിച്ചു. ജില്ലാ... Read More
1110 ഏക്കര്‍ സ്ഥലത്ത് ജൈവകൃഷി
ഹരിത കേരള മിഷന്റെ ഭാഗമായി കുടുംബശ്രീയുടെ നേതൃത്വത്തില്‍ 1110 ഏക്കര്‍ സ്ഥലത്ത് ജൈവകൃഷി ഇറക്കുന്നതിനുള്ള പദ്ധതിക്ക് വളാഞ്ചേരി മൈലാടിയില്‍ തുടക്കമായി. നഗരസഭ ചെയര്‍പേഴ്സണ്‍ എം. ഷാഹിന ടീച്ചര്‍ ഉദ്ഘാടനം ചെയ്തു.... Read More
ഹരിത കേരളം മിഷന് ജില്ലാതല ഉദ്ഘാടനം മലപ്പുറം സമ്പൂര്‍ണ മഴക്കുഴി ജില്ല
ജലവിഭവങ്ങളുടെ സംരക്ഷണവും മാലിന്യ സംസ്കരണവും ജൈവ പച്ചക്കറി കൃഷി പ്രോത്സാഹനവും മുഖ്യലക്ഷ്യമാക്കി കേരളത്തിന്റെ സമഗ്ര വികസനത്തിന് സംസ്ഥാന സര്‍ക്കാര്‍ ആവിഷ്കരിച്ച ‘ഹരിത കേരളം’ മിഷന്റെ ജില്ലാതല ഉദ്ഘാടനം വളാഞ്ചേരി നഗരസഭയിലെ... Read More