ഫുഡ് ആൻഡ് അഗ്രികൾചറൽ ഓർഗനൈസേഷൻ ഹരിതകേരളം പദ്ധതിയിൽ പങ്കാളിയാകും: കൃഷിമന്ത്രി വി എസ് സുനിൽകുമാർ
0 Comment
ഐക്യരാഷ്ട്ര സഭയുടെ ഫുഡ് ആൻഡ് അഗ്രികൾചറൽ ഓർഗനൈസേഷൻ ഹരിതകേരളം പദ്ധതിയുടെ ഭാഗമായി കൃഷി വകുപ്പ് വിഭാവനം ചെയ്യുന്ന പരിപാടികളിൽ പങ്കാളിത്തത്തിന് സന്നദ്ധത പ്രകടിപ്പിച്ചതായി കൃഷിവകുപ്പ് മന്ത്രി വി എസ് സുനിൽകുമാർ... Read More
സുഗന്ധവിള നഴ്സറികൾക്കു സാക്ഷ്യപത്രം
സുഗന്ധവിള നഴ്സറികൾക്കു സാക്ഷ്യപത്രം കേന്ദ്ര സർക്കാർ സ്ഥാപനമായ കോഴിക്കോട് അടയ്ക്കാ സുഗന്ധവിള വികസന ഡയറക്ടറേറ്റ് സുഗന്ധവിള നഴ്സറികൾക്കു സാക്ഷ്യപത്രം നൽകുന്നു. സർട്ടിഫിക്കേഷൻ ആഗ്രഹിക്കുന്ന സർക്കാർ / സ്വകാര്യ നഴ്സറികൾക്ക് ഡയറക്ടറേറ്റ്... Read More
വരൾച്ച നേരിടാൻ സഹായഹസ്തം
വരൾച്ച നേരിടാൻ സഹായഹസ്തം വരൾച്ച മൂലമുള്ള കൃഷിനാശത്തിനും ഉൽപാദനനഷ്ടത്തിനും പരിഹാരം ലഭിക്കുന്നതിനു കൃഷിവകുപ്പ് വിള ഇൻഷുറൻസ് ഏർപ്പെടുത്തി. ഇതനുസരിച്ച് നാമമാത്രമായ പ്രീമിയം അടച്ച് കൃഷിഭവനുകൾ മുഖേന 25 വിളകൾ ഇൻഷുർ... Read More
7000 ഏക്കർ നെൽപാടങ്ങളിൽ പുതുതായി കൃഷിയിറക്കി
ഒരിക്കലും കൃഷി സാധ്യമല്ലെന്നു കരുതിയിരുന്ന പാടങ്ങളിൽ ജനപങ്കാളിത്തതോടെ കൃഷിയിറക്കിയപ്പോൾ നെല്ലുൽപാദനം കൂടിയതായി മന്ത്രി വി.എസ്. സുനിൽകുമാർ അറിയിച്ചു. ഒരിഞ്ച് നെൽവയൽ പോലും ഇനി നികത്താൻ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 2016–17ലെ... Read More
വരള്‍ച്ചയെ നേരിടാന്‍ ഹരിതകേരളം മിഷന് സജ്ജമാകണം: മുഖ്യമന്ത്രി പിണറായി വിജയന്
രൂക്ഷമായ ജലക്ഷാമമാണ് സംസ്ഥാനം നേരിടാന്‍ പോകുന്നതെന്നും വരള്‍ച്ചയെ നേരിടാന്‍ ജലസ്രോതസ്സുകള്‍ സജീവമാക്കാനുള്ള നടപടികളുമായി ഹരിതകേരളം മിഷന് മുന്നോട്ടുപോകണമെന്നും മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. ഉറവ വറ്റിയ കിണറുകളും കുളങ്ങളും നവീകരിച്ച്... Read More
ഹരിതകേരളം മത്സരങ്ങൾ: തീയതി നീട്ടി
മീഡിയ അക്കാദമി സംഘടിപ്പിക്കുന്ന ഹരിതകേരള സന്ദേശം ഉൾക്കൊള്ളുന്നഹ്രസ്വചിത്ര നിർമാണത്തിന് അപേക്ഷിക്കാനുള്ള തീയതി ഫെബ്രുവരി 15 വരെ നീട്ടി. പേരും പൂർണമായ വിലാസവും ഫോൺ നമ്പരും രേഖപ്പെടുത്തിയ എൻട്രികൾ വിദ്യാഭ്യാസ സ്ഥാപനാധികാരിയുടെ... Read More
ഹരിതകേരളം പൂർണതയിലെത്താൻ കാർഷിക മേഖലയിൽ മാറ്റമുണ്ടാകണമെന്നു മുഖ്യമന്ത്രി
കക്ഷി, രാഷ്ട്രീയ, ജാതി, മത ഭേദമെന്യേ എല്ലാ വിഭാഗം ജനങ്ങളെയും ഒന്നിച്ചണിനിരത്തി വിജയിപ്പിക്കേണ്ട ജനകീയ മുന്നേറ്റമായിരിക്കണം ഹരിതകേരള മിഷനെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ജനകീയ വികസന സംസ്കാരത്തിന്റെ പുത്തൻ അനുഭവമായി... Read More
കാസർകോഡ് സിവില്‍ സ്റ്റേഷനില്‍ ഹരിതകേരളം ഫോട്ടോ പ്രദര്‍ശിപ്പിച്ചു
ഹരിതകേരളം പദ്ധതിയുടെ ഭാഗമായി ജില്ലയിലെ വിവിധ പഞ്ചായത്തുകളില്‍ നടന്ന പ്രവര്‍ത്തനങ്ങളുടെ ഫോട്ടോ പ്രദര്‍ശനം സിവില്‍ സ്റ്റേഷനില്‍ തുടങ്ങി. പ്രദര്‍ശനം റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന് ഉദ്ഘാടനം ചെയ്തു. പി... Read More
ഹരിതകേരളംപദ്ധതി കാസര്‍കോട് ജില്ലാതല പ്രവർത്തനങ്ങൾ മാതൃകാപരം-വൈസ് ചെയര്‍പേഴ്സണ്‍
ഹരിതകേരളം പദ്ധതിയില്‍ കാസര്‍കോട് ജില്ല മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് നടപ്പാക്കിയിട്ടുളളതെന്ന് ഹരിതകേരളമിഷന് സംസ്ഥാന വൈസ് ചെയര്‍പേഴ്സണ്‍ ഡോ. ടി എന്‍ സീമ പറഞ്ഞു. കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലയിലെ ഹരിതകേരളം... Read More
ഹരിത എക്സ്പ്രസ് പര്യടനം സമാപിച്ചു
സംസ്ഥാന സര്‍ക്കാരിന്റെ ഹരിതകേരളം പദ്ധതിയുടെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ളിക് റിലേഷന്‍സ് വകുപ്പിന്റെ ഹരിത എക്സ്പ്രസിന്റെ ജില്ലയിലെ പര്യടനം സമാപിച്ചൂ. കാസര്‍കോട് പുതിയ ബസ്സ്റ്റാന്‍ഡ് പരിസരത്ത് സമാപനം എന്‍ എ... Read More