വാര്‍ത്തകള്‍

21
Jan

കാസർകോഡ് സിവില്‍ സ്റ്റേഷനില്‍ ഹരിതകേരളം ഫോട്ടോ പ്രദര്‍ശിപ്പിച്ചു

ഹരിതകേരളം പദ്ധതിയുടെ ഭാഗമായി ജില്ലയിലെ വിവിധ പഞ്ചായത്തുകളില്‍ നടന്ന പ്രവര്‍ത്തനങ്kgd1ങളുടെ ഫോട്ടോ പ്രദര്‍ശനം സിവില്‍ സ്റ്റേഷനില്‍ തുടങ്ങി. പ്രദര്‍ശനം റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു. പി കരുണാകരന്‍ എംപി, ഹരിതകേരളമിഷന്‍ സംസ്ഥാന വൈസ് ചെയര്‍പേഴ്‌സണ്‍ ഡോ. ടി എന്‍ സീമ, എംഎല്‍എ മാരായ പി ബി അബ്ദുള്‍ റസാഖ്, എന്‍ എ നെല്ലിക്കുന്ന്, കെ കുഞ്ഞിരാമന്‍, എം രാജഗോപാലന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എജിസി ബഷീര്‍, മുന്‍ മന്ത്രിമാരായ ചെര്‍ക്കളം അബ്ദുളള, സിടി അഹമ്മദാലി, , മുന്‍ എംഎല്‍എ സി എച്ച് കുഞ്ചമ്പു, ജില്ലാകളക്ടര്‍ കെ ജീവന്‍ബാബു, ഹുസൂര്‍ ശിരസ്തദാര്‍ പി കെ ശോഭ, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, ജീവനക്കാര്‍, പൊതുജനങ്ങള്‍ തുടങ്ങിയവര്‍ ചിത്രപ്രദര്‍ശനം കാണാനെത്തി. പ്രദര്‍ശനം ഈ മാസം 21 വരെ.

You are donating to : Greennature Foundation

How much would you like to donate?
$10 $20 $30
Would you like to make regular donations? I would like to make donation(s)
How many times would you like this to recur? (including this payment) *
Name *
Last Name *
Email *
Phone
Address
Additional Note
paypalstripe
Loading...