7000 ഏക്കർ നെൽപാടങ്ങളിൽ പുതുതായി കൃഷിയിറക്കി
0 Comment
ഒരിക്കലും കൃഷി സാധ്യമല്ലെന്നു കരുതിയിരുന്ന പാടങ്ങളിൽ ജനപങ്കാളിത്തതോടെ കൃഷിയിറക്കിയപ്പോൾ നെല്ലുൽപാദനം കൂടിയതായി മന്ത്രി വി.എസ്. സുനിൽകുമാർ അറിയിച്ചു. ഒരിഞ്ച് നെൽവയൽ പോലും ഇനി നികത്താൻ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 2016–17ലെ... Read More
വരള്‍ച്ചയെ നേരിടാന്‍ ഹരിതകേരളം മിഷന് സജ്ജമാകണം: മുഖ്യമന്ത്രി പിണറായി വിജയന്
രൂക്ഷമായ ജലക്ഷാമമാണ് സംസ്ഥാനം നേരിടാന്‍ പോകുന്നതെന്നും വരള്‍ച്ചയെ നേരിടാന്‍ ജലസ്രോതസ്സുകള്‍ സജീവമാക്കാനുള്ള നടപടികളുമായി ഹരിതകേരളം മിഷന് മുന്നോട്ടുപോകണമെന്നും മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. ഉറവ വറ്റിയ കിണറുകളും കുളങ്ങളും നവീകരിച്ച്... Read More
മാലിന്യ മുക്ത കേരളം : വീടുകളില്‍ കമ്പോസ്റ്റ് സ്ഥാപിക്കുക ആദ്യ ചുവട് – കെ വാസുകി
വീടുകളില്‍ കമ്പോസ്റ്റ് സംവിധാനമുണ്ടാക്കുകയാണ് കേരളത്തിലെ മാലിന്യ പ്രശ്നത്തിന് പരിഹാരമുണ്ടാക്കാനുള്ള ആദ്യപടിയെന്ന് സംസ്ഥാന ശുചിത്വമിഷന് എക്സിക്യുട്ടീവ് ഡയറക്ടര്‍ ഡോ. കെ വാസുകി അഭിപ്രായപ്പെട്ടു. കലക്ടറേറ്റ് കോണ്‍ഫറന്‍സ്ഹാളില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.... Read More
പ്ലാസ്റ്റിക് മാലിന്യം കുറയ്ക്കാന്‍ സ്റ്റുഡന്റ്സ് ഇന്‍ പാലിയേറ്റീവ് കെയറിന്റെ പദ്ധതി
വിദ്യാര്‍ഥികളെ ഉപയോഗപ്പെടുത്തി വീടുകളില്‍ പെരുകുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിച്ച് സംസ്ക്കരിക്കുന്നതിനുള്ള പുതിയ പദ്ധതിയുമായി സ്റ്റുഡന്റ്സ് ഇന്‍ പാലിയേറ്റീവ് കെയര്‍. ജില്ലാ പഞ്ചായത്തും ശുചിത്വ മിഷനുമായി സഹകരിച്ചാണ് എസ്.ഐ.പി.സി ഈ പദ്ധതി... Read More
300 ഹെക്ടര്‍ കൈപ്പാട് നിലങ്ങളില്‍ നെല്‍-ചെമ്മീന്‍ കൃഷിക്ക് പദ്ധതി
ജില്ലയിലെ തീരദേശ മേഖലയിലെ 300 ഹെക്ടര്‍ കൈപ്പാട് നിലങ്ങളില്‍ നാലു വര്‍ഷത്തേക്ക് സംയോജിത നെല്‍ചെമ്മീന്‍ കൃഷി ആരംഭിക്കാന്‍ പദ്ധതി. കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള കാലാവസ്ഥാ വ്യതിയാന ദേശീയ സ്റ്റിയറിംഗ് കമ്മിറ്റി,... Read More
ഹരിതകേരളം ജനമുന്നേറ്റത്തിന്റെ നേര്‍ക്കാഴ്ചയായി ഫോട്ടോപ്രദര്‍ശനം
മണ്ണും ജലവും മാലിന്യമുക്തമാക്കാനുള്ള ജനകീയ മുന്നേറ്റത്തിന്റെ നേര്‍ക്കാഴ്ചകളൊരുക്കി കണ്ണൂര്‍ പുഷ്പോത്സവത്തില്‍ ഫോട്ടോപ്രദര്‍ശനം. മണ്ണും ജലവും അമൂല്യമാണെന്നും അന്യമായിക്കൊണ്ടിരിക്കുന്ന കാര്‍ഷിക സംസ്കൃതി തിരിച്ചുപിടിക്കണമെന്നും ആഹ്വാനം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ തുടക്കം കുറിച്ച... Read More
ചൊക്ലി പഞ്ചായത്തില്‍ പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ ഒഴിവാക്കും
ചൊക്ലി ഗ്രാമ പഞ്ചായത്തിലെ വ്യാപാരികള്‍ പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ ഒഴിവാക്കും. ഹരിത കേരളം മിഷന്റെ ഭാഗമായി പഞ്ചായത്ത് തലത്തില്‍ ചേര്‍ന്ന വ്യാപാരി ഗ്രാമ സഭയിലാണ് ഈ തീരുമാനം. പ്ലാസ്റ്റിക് ക്യാരി... Read More
ഹരിതകേരളം മത്സരങ്ങൾ: തീയതി നീട്ടി
മീഡിയ അക്കാദമി സംഘടിപ്പിക്കുന്ന ഹരിതകേരള സന്ദേശം ഉൾക്കൊള്ളുന്നഹ്രസ്വചിത്ര നിർമാണത്തിന് അപേക്ഷിക്കാനുള്ള തീയതി ഫെബ്രുവരി 15 വരെ നീട്ടി. പേരും പൂർണമായ വിലാസവും ഫോൺ നമ്പരും രേഖപ്പെടുത്തിയ എൻട്രികൾ വിദ്യാഭ്യാസ സ്ഥാപനാധികാരിയുടെ... Read More
ഹരിതകേരളം പൂർണതയിലെത്താൻ കാർഷിക മേഖലയിൽ മാറ്റമുണ്ടാകണമെന്നു മുഖ്യമന്ത്രി
കക്ഷി, രാഷ്ട്രീയ, ജാതി, മത ഭേദമെന്യേ എല്ലാ വിഭാഗം ജനങ്ങളെയും ഒന്നിച്ചണിനിരത്തി വിജയിപ്പിക്കേണ്ട ജനകീയ മുന്നേറ്റമായിരിക്കണം ഹരിതകേരള മിഷനെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ജനകീയ വികസന സംസ്കാരത്തിന്റെ പുത്തൻ അനുഭവമായി... Read More