Day

February 20, 2017

മരങ്ങാട് തെക്കുംപാടത്ത് ഉത്സവപ്രതീതിയില്‍ വിത്തുവിതച്ചു

ഇരുപത് വര്‍ഷമായി തരിശുകിടന്ന മരങ്ങാട് തെക്കുംപാടത്ത് ഉത്സവപ്രതീതിയില്‍ വിത്തുവിതച്ചു. വാകത്താനം പഞ്ചായത്ത് ഹരിതകേരളം പദ്ധതിയുടെ ഭാഗമായി നടന്ന കൃഷിഉത്സവത്തില്‍ മൂന്നേക്കര്‍ സ്ഥലത്താണ് പച്ചക്കറി കൃഷി നടത്തുന്നത്. നാടന്‍പാട്ടും കൊയ്ത്ത്പാട്ടും വാദ്യമേളങ്ങളുമായി...
Read More

ആറന്മുളയില്‍ കൊയ്ത്തുത്സവം: ക്രമീകരണങ്ങള്‍ വിലയിരുത്തി

ഹരിതകേരളം മിഷന്‍ പദ്ധതിയിലുള്‍പ്പെടുത്തി നെല്‍കൃഷി പുനരുജ്ജീവനത്തിന്‍ കീഴില്‍ കൃഷിയിറക്കിയ ആറന്മുള പാടശേരങ്ങളിലെ കൊയ്ത്ത് ഉത്സവം 20ന് നടത്തുന്നതിന് കലക്ടര്‍ ആര്‍ ഗിരിജയുടെ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ ചേര്‍ന്ന കൃഷി പുനരുജ്ജീവനവുമായി ബന്ധപ്പെട്ട...
Read More

മാലിന്യ മുക്ത കേരളം : വീടുകളില്‍ കമ്പോസ്റ്റ് സ്ഥാപിക്കുക ആദ്യ ചുവട് – കെ വാസുകി

വീടുകളില്‍ കമ്പോസ്റ്റ് സംവിധാനമുണ്ടാക്കുകയാണ് കേരളത്തിലെ മാലിന്യ പ്രശ്‌നത്തിന് പരിഹാരമുണ്ടാക്കാനുള്ള ആദ്യപടിയെന്ന് സംസ്ഥാന ശുചിത്വമിഷന്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഡോ. കെ വാസുകി അഭിപ്രായപ്പെട്ടു. കലക്ടറേറ്റ് കോണ്‍ഫറന്‍സ്ഹാളില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍....
Read More

പ്ലാസ്റ്റിക് മാലിന്യം കുറയ്ക്കാന്‍ സ്റ്റുഡന്റ്‌സ് ഇന്‍ പാലിയേറ്റീവ് കെയറിന്റെ പദ്ധതി

വിദ്യാര്‍ഥികളെ ഉപയോഗപ്പെടുത്തി വീടുകളില്‍ പെരുകുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിച്ച് സംസ്‌ക്കരിക്കുന്നതിനുള്ള പുതിയ പദ്ധതിയുമായി സ്റ്റുഡന്റ്‌സ് ഇന്‍ പാലിയേറ്റീവ് കെയര്‍. ജില്ലാ പഞ്ചായത്തും ശുചിത്വ മിഷനുമായി സഹകരിച്ചാണ് എസ്.ഐ.പി.സി ഈ പദ്ധതി...
Read More

300 ഹെക്ടര്‍ കൈപ്പാട് നിലങ്ങളില്‍ നെല്‍-ചെമ്മീന്‍ കൃഷിക്ക് പദ്ധതി

ജില്ലയിലെ തീരദേശ മേഖലയിലെ 300 ഹെക്ടര്‍ കൈപ്പാട് നിലങ്ങളില്‍ നാലു വര്‍ഷത്തേക്ക് സംയോജിത നെല്‍ചെമ്മീന്‍ കൃഷി ആരംഭിക്കാന്‍ പദ്ധതി. കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള കാലാവസ്ഥാ വ്യതിയാന ദേശീയ സ്റ്റിയറിംഗ് കമ്മിറ്റി,...
Read More

ഹരിതകേരളം ജനമുന്നേറ്റത്തിന്റെ നേര്‍ക്കാഴ്ചയായി ഫോട്ടോപ്രദര്‍ശനം

മണ്ണും ജലവും മാലിന്യമുക്തമാക്കാനുള്ള ജനകീയ മുന്നേറ്റത്തിന്റെ നേര്‍ക്കാഴ്ചകളൊരുക്കി കണ്ണൂര്‍ പുഷ്‌പോത്സവത്തില്‍ ഫോട്ടോപ്രദര്‍ശനം. മണ്ണും ജലവും അമൂല്യമാണെന്നും അന്യമായിക്കൊണ്ടിരിക്കുന്ന കാര്‍ഷിക സംസ്‌കൃതി തിരിച്ചുപിടിക്കണമെന്നും ആഹ്വാനം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ തുടക്കം കുറിച്ച...
Read More

ചൊക്ലി പഞ്ചായത്തില്‍ പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ ഒഴിവാക്കും

ചൊക്ലി ഗ്രാമ പഞ്ചായത്തിലെ വ്യാപാരികള്‍ പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ ഒഴിവാക്കും. ഹരിത കേരളം മിഷന്റെ ഭാഗമായി പഞ്ചായത്ത് തലത്തില്‍ ചേര്‍ന്ന വ്യാപാരി ഗ്രാമ സഭയിലാണ് ഈ തീരുമാനം. പ്ലാസ്റ്റിക് ക്യാരി...
Read More

ശാസ്താംകോട്ട തടാകം: അനധികൃത ഖനനം, മണലൂറ്റ്, മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നത് എന്നിവ നിരോധിച്ചു

ജില്ലയിലെ നിവാസികള്‍ക്ക് ശുദ്ധജലം എത്തിക്കുന്ന ശാസ്താംകോട്ട ശുദ്ധജല തടാകം സമീപ കാലത്ത് പല സ്രോതസുകളില്‍ നിന്നുള്ള മാലന്യം കായലിലേക്ക് എത്തുന്നതുകൊണ്ടും പരിസരവാസികള്‍ കാലാകാലങ്ങളായി കായല്‍ കൈയ്യേറുന്നതുകൊണ്ടും തടാകത്തിലും പരിസരത്തും വൃഷ്ടി...
Read More

You are donating to : Greennature Foundation

How much would you like to donate?
$10 $20 $30
Would you like to make regular donations? I would like to make donation(s)
How many times would you like this to recur? (including this payment) *
Name *
Last Name *
Email *
Phone
Address
Additional Note
paypalstripe
Loading...