Category

സംസ്ഥാനതല പ്രവര്‍ത്തനങ്ങള്‍

എല്ലാ തദ്ദേശഭരണ സ്ഥാപനപരിധിയിലും ജലഗുണനിലവാര പരിശോധനാ സംവിധാനമൊരുക്കി ഹരിതകേരളം മിഷന്‍

സംസ്ഥാനതല ഉദ്ഘാടനം തിങ്കളാഴ്ച മുഖ്യമന്ത്രി നിര്‍വഹിക്കും. സംസ്ഥാനത്തൊട്ടാകെ കുടിവെള്ളത്തിന്റെ പ്രാഥമിക ഗുണനിലവാരം പരിശോധിക്കാന്‍ ഹരിതകേരളം മിഷന്‍ സംവിധാനമൊരുക്കുന്നു. എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപന പരിധിയിലും തെരഞ്ഞെടുക്കപ്പെട്ട ഹയര്‍ സെക്കണ്ടറി സ്‌കൂളുകളിലെ...
Read More

ഹരിതചട്ടവും ബദല്‍ ഉത്പന്ന ഉപയോഗവും മാലിന്യത്തിന്റെ അളവ് കുറയ്ക്കും വെബിനാര്‍ നാളെ (22.08.2020 ശനി) രാവിലെ

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പിലാക്കിയതിലൂടെയും ബദല്‍ ഉത്പന്നങ്ങള്‍ക്ക് പ്രചാരണവും പ്രോത്സാഹനവും നല്‍കിയതിലൂടെയും മാലിന്യത്തിന്റെ അളവ് കുറയ്ക്കാനായത് വിഷയമാക്കി സംഘടിപ്പിക്കുന്ന ദേശീയ വെബിനാര്‍ ഇന്ന് (22.08.2020 ശനി) രാവിലെ...
Read More

തദ്ദേശ സ്ഥാപനങ്ങളിലെ അജൈവ മാലിന്യ സംസ്‌കരണം വിജയ മാതൃകകൾ: മാറ്റിവച്ച വെബിനാർ ഇന്ന് (15.08.2020, ശനി)

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ അനുവർത്തിച്ച് വിജയം കണ്ട അജൈവ മാലിന്യ സംസ്‌കരണ മാർഗ്ഗങ്ങളെ അടിസ്ഥാനമാക്കി സംഘടിപ്പിക്കുന്ന ദേശീയ വെബിനാർ ഇന്ന് (15.08.2020 ശനി) ഉച്ചയ്ക്ക് 2.30 മുതൽ 4.30 വരെ...
Read More

ഏറാമല പഞ്ചായത്ത് ശുചിത്വ പദവിയിൽ

സംസ്ഥാന സർക്കാർ ശുചിത്വ മേഖലയിൽ സുസ്ഥിര വികസം നടത്തിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നൽകുന്ന ശുചിത്വ പദവിക്ക് ഏറാമല പഞ്ചായത്ത് അർഹത നേടി. ആഗസ്റ്റ് 11ന് രാവിലെ 11 മണിക്ക്...
Read More

ഹരിതകര്‍മ്മസേനകളെ പങ്കെടുപ്പിച്ചുകൊണ്ട് ഹരിതകേരളം മിഷന്‍ ഫേസ്ബുക്ക് ലൈവ് പരമ്പര മൂന്നാം ഭാഗം നാളെ (11.08.2020)

സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി ശുചിത്വ മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്ന ഹരിതകര്‍മ്മസേനയെക്കുറിച്ച് ഹരിതകേരളം മിഷന്‍ സംഘടിപ്പിക്കുന്ന ഫേസ്ബുക്ക് പരമ്പരയുടെ മൂന്നാംഭാഗം നാളെ (11.08.2020 വ്യാഴം). ശ്രദ്ധേയവും മാതൃകാപരവുമായ...
Read More

തദ്ദേശ സ്ഥാപനങ്ങളിലെ അജൈവ മാലിന്യ സംസ്‌കരണം വിജയ മാതൃകകള്‍ : വെബിനാര്‍ ഇന്ന് (08.08.2020)

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ അനുവര്ത്തിച്ച് വിജയം കണ്ട അജൈവ മാലിന്യ സംസ്‌കരണ മാര്‍ഗ്ഗങ്ങളെ അടിസ്ഥാനമാക്കി സംഘടിപ്പിക്കുന്ന വെബിനാര്‍ ഇന്ന് (08.08.2020 ശനി) ഉച്ചയ്ക്ക് 2.30 മുതല് 4.30 വരെ നടക്കും....
Read More

വൃത്തിയുള്ള നാടൊരുക്കാന്‍ ഹരിതകര്‍മ്മസേന – ഹരിതകേരളം മിഷന്‍ ഫേസ്ബുക്ക് ലൈവ് പരമ്പരയ്ക്ക് നാളെ (04.08.2020) തുടക്കം

സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി ശുചിത്വ മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്ന ഹരിതകര്‍മ്മസേനയെക്കുറിച്ച് ഹരിതകേരളം മിഷന്‍ സംഘടിപ്പിക്കുന്ന ഫേസ്ബുക്ക് പരമ്പരയ്ക്ക് നാളെ (04.08.2020 ചൊവ്വ) തുടക്കമാവും. ശ്രദ്ധേയവും മാതൃകാപരവുമായ...
Read More

തദ്ദേശ സ്ഥാപനങ്ങളിലെ ജൈവ മാലിന്യ സംസ്‌കരണ വിജയ മാതൃകകള്‍ : വെബിനാര്‍ നാളെ (01.08.2020)

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ അനുവര്‍ത്തിച്ച് വിജയം കണ്ട ജൈവ മാലിന്യ സംസ്‌കരണ മാര്‍ഗ്ഗങ്ങളെ അടിസ്ഥാനമാക്കി സംഘടിപ്പിക്കുന്ന വെബിനാര്‍ നാളെ (01.08.2020 ശനി) ഉച്ചയ്ക്ക് 2.30 മുതല്‍ 4.30 വരെ നടക്കും....
Read More

വടക്കേക്കര ചരിത്രത്തിലേക്ക്…

എറണാകുളം ജില്ലയിലെ ആദ്യ തരിശുരഹിത പഞ്ചായത്തായി പറവൂർ നിയോജക മണ്ഡലത്തിലെ തീരദേശ പഞ്ചായത്തായ വടക്കേക്കര മാറുകയാണ്. കൃഷിയുടെയും ,കാർഷികവൃത്തിയുടേയും ചരിത്രം ,മാനവരാശിയുടെ അതിജീവനത്തിൻ്റെയും പുരോഗതിയുടെയും ചരിത്രമാണ്. വടക്കേക്കര ഗ്രാമപഞ്ചായത്തും കേരളത്തിൻ്റെ...
Read More

ലോക്ഡൗണ്‍ കാലത്തും കര്‍മനിരതരായ ഹരിതകര്‍മ്മസേനകള്‍ ഹരിതകേരളം മിഷന്‍ ഫേസ്ബുക്ക് ലൈവ് നാളെ (ജൂലൈ 2 വ്യാഴം)

ലോക്ഡൗണ്‍ കാലത്തും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് പ്രവര്‍ത്തിക്കുന്ന ഹരിതകര്‍മ്മസേനകളെക്കുറിച്ച് ഹരിതകേരളം മിഷന്‍ ഫേസ്ബുക്ക് ലൈവ് സംഘടിപ്പിക്കുന്നു. ശുചിത്വമിഷന്‍, കുടുംബശ്രീ, ക്ലീന്‍കേരള കമ്പനി എന്നിവരുമായി ചേര്‍ന്ന് നാളെ (ജൂലൈ 2, വ്യാഴം)...
Read More

You are donating to : Greennature Foundation

How much would you like to donate?
$10 $20 $30
Would you like to make regular donations? I would like to make donation(s)
How many times would you like this to recur? (including this payment) *
Name *
Last Name *
Email *
Phone
Address
Additional Note
paypalstripe
Loading...