Category

സംസ്ഥാനതല പ്രവര്‍ത്തനങ്ങള്‍

വഞ്ചിയൂർ കോടതി വളപ്പിൽ ശലഭോദ്യാനം ഒരുങ്ങി

ഹരിതകേരളം മിഷന്റെ, നേതൃത്വത്തിൽ വഞ്ചിയൂർ കോടതി വളപ്പിൽ ബാർ അസോസിയേഷൻ ഓഫീസിന് സമീപം പച്ചത്തുരുത്തിനായി കണ്ടെത്തിയ 12 സെന്റ് സ്ഥലത്തിൽ ആദ്യഘട്ടം ഒന്നര സെന്റ് സ്ഥലത്ത് നിർമ്മിച്ച ശലഭോദ്യാനത്തിന്റെ ഉദ്ഘാടനം...
Read More

513 തദ്ദേശസ്ഥാപനങ്ങൾ ക്ലീൻ ക്ലീൻ; ശുചിത്വ പദവിയിലേക്ക്‌ 470 പഞ്ചായത്തുകളും 43 നഗരസഭകളും

സംസ്ഥാനത്തെ 513 തദ്ദേശ സ്ഥാപനങ്ങൾ ശുചിത്വ പദവിയിലേക്ക്‌. 470 പഞ്ചായത്തുകളും 43 നഗരസഭകളുമാണ്‌ നേട്ടം കൈവരിച്ചത്‌. 30 ബ്ലോക്ക്‌ പഞ്ചായത്തിലെ മുഴുവൻ പഞ്ചായത്തുകളും ശുചിത്വ പദവി നേടി. ശുചിത്വ പദവിയുടെ...
Read More

തിരു: കോർപ്പറേഷനിലെ ആദ്യ ഹരിത സമൃദ്ധി ഡിവിഷനായി കുളത്തൂർ

തിരു: കോർപ്പറേഷനിലെ ആദ്യ ഹരിത സമൃദ്ധി ഡിവിഷനായി കുളത്തൂർ. നാളെ രാവിലെ 9.30 ന് കിഴക്കുംകര ജംഗ്ഷനിൽ പരിജ്ഞാന ദായിനി ഗ്രന്ഥശാലയ്ക്ക് സമീപം ) നടക്കുന്ന ചടങ്ങിൽ വച്ചു ബഹു.....
Read More

എറണാകുളം ജില്ലയിൽ 30 തദ്ദേശസ്ഥാപനങ്ങൾക്ക് ശുചിത്വ പദവി കൈവരിച്ചു

എറണാകുളം ജില്ലയിൽ ഹരിത കേരളം മിഷൻ ശുചിത്വ പദവി മാനദണ്ഡങ്ങൾ പൂർ ത്തീകരിച്ച 30 തദ്ദേശ സ്വയംഭ രണ സ്ഥാപനങ്ങൾക്ക് ശുചി ത്വ പദവി. വടക്കൻ പറവൂർ, ഏലൂർ, കോതമംഗലം...
Read More

കോഴിമാലിന്യ ശേഖരണത്തിന് സ്ഥിരം സംവിധാനവുമായി മുണ്ടേരി പഞ്ചായത്ത്

കോഴിക്കടകളിലെ മാലിന്യ ശേഖരണത്തിന് സ്ഥിരം സംവിധാനം ഒരുക്കുകയാണ് മുണ്ടേരി ഗ്രാമപഞ്ചായത്ത്. ദുര്‍ഗന്ധം മൂലം പൊതുജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ക്ക് ഇനി പരിഹാരമാകും. പഞ്ചായത്തിലെ മുഴുവന്‍ കോഴിക്കടകളെയും ബന്ധിപ്പിച്ചുളളതാണ് പദ്ധതി. എല്ലാ കടകളിലും ഫ്രീസര്‍...
Read More

സ്വകാര്യ, മത ചടങ്ങുകൾക്കും ഇനി ഹരിതചട്ടം

സ്വകാര്യ, മത ചടങ്ങുകളിലും ഹരിതചട്ടം നടപ്പാക്കാൻ തദ്ദേശസ്ഥാപനങ്ങൾക്ക് സർക്കാർ ഉത്തരവ്. വിവാഹം, ഗൃഹപ്രവേശം, മരണാനന്തര ചടങ്ങ്, മതാനുഷ്ഠാനങ്ങൾ, ആഘോഷങ്ങൾ, ഉദ്ഘാടനം തുടങ്ങിയവയ്ക്കും ചട്ടം ബാധകമാക്കിയാണ് തദ്ദേശവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഉത്തരവിറക്കിയത്....
Read More

നീലേശ്വരം ഇനി തരിശുരഹിത നഗരം

നീലേശ്വരം നഗരസഭയെ സമ്പൂർണ തരിശുരഹിത നഗരസഭയായി റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരൻ പ്രഖ്യാപിച്ചു. വേറിട്ട പ്രവർത്തനങ്ങളിലൂടെയാണ് നീലേശ്വരം തരിശു രഹിത നഗരസഭയായി മാറിയത്. ഉപഗ്രഹ ചിത്രങ്ങളുടെ സഹായത്തോടെ സർവ്വേ നടത്തി...
Read More

ഹരിതകേരളം മിഷനും എൻ്റെ മണിമലയാറും ചേർന്ന് ഏറ്റെടുക്കുന്നു “മല്ലപ്പള്ളി ജലധാര” പദ്ധതിക്ക് തുടക്കമായി

ഹരിത കേരളം മിഷൻ്റെ നേതൃത്വത്തിൽ ജില്ലാ പഞ്ചായത്ത് മല്ലപ്പള്ളി ഡിവിഷനും താലൂക്ക് ഭരണകൂടവും സംയുക്തമായി “എൻ്റെ മണിമലയാർ” ജനകീയ കൂട്ടായ്മയുടെ ഭാഗമായി മല്ലപ്പള്ളി ജലധാര എന്ന പദ്ധതി ഏറ്റെടുക്കും. മല്ലപ്പള്ളി...
Read More

ജല ഗുണനിലവാര പരിശോധന ലാബ് പദ്ധതി സംസ്ഥാനതല ഉദ്ഘാടനം നാളെ(07.09.2020 തിങ്കള്‍) ബഹു. മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കുന്നു

എല്ലാ തദ്ദേശ ഭരണ സ്ഥാപന പരിധിയിലും കുടിവെള്ള പരിശോധന ലാബുകള്‍ സ്ഥാപിക്കുന്ന ഹരിതകേരളം മിഷന്‍ പദ്ധതിയുടെ ഉദ്ഘാടനം നാളെ (07.09.2020 തിങ്കള്‍) മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്‍ നിര്‍വ്വഹിക്കും. കണ്ണൂര്‍...
Read More

You are donating to : Greennature Foundation

How much would you like to donate?
$10 $20 $30
Would you like to make regular donations? I would like to make donation(s)
How many times would you like this to recur? (including this payment) *
Name *
Last Name *
Email *
Phone
Address
Additional Note
paypalstripe
Loading...