എല്ലാ തദ്ദേശഭരണ സ്ഥാപനപരിധിയിലും ജലഗുണനിലവാര പരിശോധനാ സംവിധാനമൊരുക്കി ഹരിതകേരളം മിഷന്
0 Comment
സംസ്ഥാനതല ഉദ്ഘാടനം തിങ്കളാഴ്ച മുഖ്യമന്ത്രി നിര്‍വഹിക്കും. സംസ്ഥാനത്തൊട്ടാകെ കുടിവെള്ളത്തിന്റെ പ്രാഥമിക ഗുണനിലവാരം പരിശോധിക്കാന്‍ ഹരിതകേരളം മിഷന് സംവിധാനമൊരുക്കുന്നു. എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപന പരിധിയിലും തെരഞ്ഞെടുക്കപ്പെട്ട ഹയര്‍ സെക്കണ്ടറി സ്കൂളുകളിലെ... Read More