തദ്ദേശ സ്ഥാപനങ്ങളിലെ അജൈവ മാലിന്യ സംസ്കരണം വിജയ മാതൃകകള്‍ : വെബിനാര്‍ ഇന്ന് (08.08.2020)
0 Comment
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ അനുവര്‍ത്തിച്ച് വിജയം കണ്ട അജൈവ മാലിന്യ സംസ്കരണ മാര്‍ഗ്ഗങ്ങളെ അടിസ്ഥാനമാക്കി സംഘടിപ്പിക്കുന്ന വെബിനാര്‍ ഇന്ന് (08.08.2020 ശനി) ഉച്ചയ്ക്ക് 2.30 മുതല്‍ 4.30 വരെ നടക്കും.... Read More