കല്യാണത്തിന് ഹരിത പ്രോട്ടോക്കോൾ നിർബന്ധമാക്കി ശുചിത്വമിഷനും കേരള സർക്കാരും
0 Comment
കല്യാണത്തിന് പഴയ പോലെ ഇലയും സ്റ്റീൽ ഗ്ലാസും വരും കല്യാണങ്ങളും മറ്റും പ്രകൃതിസൗഹൃദമാക്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ ഹരിതപ്രോട്ടോകോള്‍ നിര്‍ബ്ബന്ധമാക്കുന്നു. നാട്ടിലെ വിവാഹ ചടങ്ങുകളിലേക്ക് പഴയത് പോലെ തന്നെ തൂശനിലയും സ്റ്റീല്‍... Read More
സ്കൂള്‍ബാഗും പ്രകൃതി സൗഹൃദം
കാഞ്ഞിരപ്പള്ളി > ഹരിതകേരളം പദ്ധതിയുടെ ഭാഗമായി ഇളങ്ങുളം ശ്രീധര്‍മ്മശാസ്താ ദേവസ്വം സ്കൂള്‍ അടുത്ത അധ്യയന വര്‍ഷംമുതല്‍ പ്ളാസ്റ്റിക് വിമുക്ത വിദ്യാലയമാകുന്നു. സ്കൂളിലെ വിദ്യാര്‍ഥികള്‍ ഒന്നാകെ പരിസ്ഥിതി സൗഹൃദ ബാഗ് ഉപയോഗത്തിലേക്ക്... Read More
വരള്‍ച്ചയെ ഫലപ്രദമായി പ്രതിരോധിക്കുന്നു
വരള്‍ച്ച നേരിടാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചതായി റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന് നിയമസഭയെ അറിയിച്ചു. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ സ്വാഗതം ചെയ്ത പ്രതിപക്ഷം പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു. മനുഷ്യസാധ്യമായ എല്ലാ പ്രവര്‍ത്തനങ്ങളും... Read More
പൂക്കളും പച്ചപ്പുമായി മെട്രോ സ്റ്റേഷനുകള്‍
കൊച്ചി > ചെത്തിയും മന്ദാരവും നന്ത്യാര്‍വട്ടവും കൂടെ സിങ്കോണിയയും കലേഡിയയും. മനസ്സും കണ്ണും കുളിര്‍പ്പിച്ച് കൊച്ചി മെട്രോ സ്റ്റേഷനുകള്‍ ചെടികളും മരങ്ങളുംകൊണ്ട് അണിഞ്ഞൊരുങ്ങുകയാണ്. ആലുവമുതല്‍ പാലാരിവട്ടംവരെയുള്ള 13 സ്റ്റേഷനുകളാണ് പച്ചപ്പട്ടണിയുന്നത്.... Read More
പച്ചപ്പൊരുക്കാന്‍ ഒരുകോടി വൃക്ഷത്തൈ
ഹരിതകേരളം പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് ഒരുകോടി വൃക്ഷത്തൈ നട്ട് വളര്‍ത്തും. ലോക പരിസ്ഥിതിദിനമായ ജൂണ്‍ അഞ്ചിന് സംസ്ഥാന വ്യാപകമായി പദ്ധതിക്ക് തുടക്കമാകും. ജലം ഊറ്റിയെടുക്കുന്ന അക്കേഷ്യ, യൂക്കാലിപ്സ് മരങ്ങള്‍ നടില്ലെന്നും... Read More
ആകാശവാണി… വയലും വീടും @ 50
സംസ്ഥാനത്തിന്റെ കാര്‍ഷികസംസ്കാരം വീണ്ടെടുക്കാനുള്ള തിരിഞ്ഞുനടത്തം ആവശ്യമാണെന്ന് സഹകരണ-ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന് അഭിപ്രായപ്പെട്ടു. ആകാശവാണിയുടെ ‘വയലും വീടും’ പരിപാടിയുടെ സുവര്‍ണ ജൂബിലി സമാപനത്തോടനുബന്ധിച്ച് ‘കര്ഷകന് സുരക്ഷ, കേരളത്തിന് ഭക്ഷ്യ സുരക്ഷ’... Read More
ഷാര്‍ജയില്‍ നെല്ല് വിളയിച്ച് മലയാളി സ്കൂള്‍ കുട്ടികള്‍
ഷാര്‍ജയില്‍ നെല്ല് വിളയിച്ച് മലയാളി സ്കൂള്‍ കുട്ടികള്‍ മരുഭൂമിയിലെ മണ്ണ് കൃഷിക്ക് അനുയോജ്യമായ രീതിയില്‍ മാറ്റിയെടുക്കാന്‍ നാലുമാസമാണ് ചിലവിട്ടത് എണ്ണയുടെ നാട്ടില്‍ നെല്ല് വിളയിച്ച് മലയാളി സ്കൂള്‍ കുട്ടികള്‍ ഷാര്‍ജയില്‍... Read More
ജലം പുനരുപയോഗം ഇങ്ങനെയും സാധ്യം
കൈകഴുകുമ്പോൾ പാഴാക്കുന്ന ജലം ഫ്ലഷ് ടാങ്കിൽ ഉപയോഗപ്പെടുത്താം. നിലവിലെ പൈപ്പ് കണക്ഷനുകൾ ഇങ്ങനെ മാറ്റം… പുതിയ ക്ളോസെറ്റുകൾക്ക് വാഷ് ബേസിനോട് ചേർന്ന ഫ്ലഷ് ടാങ്കുകൾ വാങ്ങിക്കാം… ഒരു ദിവസം ഇങ്ങനെ... Read More
ഇരവിപേരൂരുകാർക്കിതാ സ്വന്തം പേരിൽ അരി
സംസ്ഥാനത്തെ പകുതി പഞ്ചായത്തുകളെ എങ്കിലും ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്തിന്റെ മാതൃകയില്‍ വികസനോന്മുഖമാക്കി മാറ്റുകയാണ് ജനകീയാസൂത്രണ പദ്ധതി രണ്ടാംഘട്ടത്തിന്റെ ലക്ഷ്യമെന്ന് ധനവകുപ്പ് മന്ത്രി ഡോ. തോമസ് ഐസക് പറഞ്ഞു. ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്തും കുടുംബശ്രീയും... Read More
വായുവിൽ നിന്ന് ജലം വേർതിരിച്ചെടുക്കാം
സൂര്യപ്രകാശം മാത്രമുപയോഗിച്ച് വായുവിൽനിന്ന് വെള്ളം വേർതിരിക്കുന്ന ഉപകരണം ശാസ്ത്രജ്ഞന്മാർ വികസിപ്പിച്ചെടുത്തു. വരണ്ട കാലാവസ്ഥയോ മരുഭൂമിയോ ആയിരുന്നാലും ഇത് കൃത്യമായി പ്രവർത്തിക്കും. മസാസാച്ചുസെറ്റ്സിലെ ശാസ്ത്രജ്ഞരാണ് കണ്ടെത്തലിനുപിന്നിൽ. 20 ശതമാനം ആർദ്രത നിറഞ്ഞ... Read More