Day

May 2, 2017

വാ​​​യു​​​വിൽ നി​​​ന്ന് ജ​​​ലം വേർ​​​തി​​​രി​​​ച്ചെ​​​ടു​​​ക്കാം

സൂര്യപ്രകാശം മാത്രമുപയോഗിച്ച് വായുവിൽനിന്ന് വെള്ളം വേർതിരിക്കുന്ന ഉപകരണം ശാസ്ത്രജ്ഞന്മാർ വികസിപ്പിച്ചെടുത്തു. വരണ്ട കാലാവസ്ഥയോ മരുഭൂമിയോ ആയിരുന്നാലും ഇത് കൃത്യമായി പ്രവർത്തിക്കും. മസാസാച്ചുസെറ്റ്‌സിലെ ശാസ്ത്രജ്ഞരാണ് കണ്ടെത്തലിനുപിന്നിൽ. 20 ശതമാനം ആർദ്രത നിറഞ്ഞ...
Read More

കശുവണ്ടി വ്യവസായത്തെ രക്ഷിക്കാന്‍ ജനകീയകൃഷി

കേരളത്തിലെ കശുവണ്ടിവ്യവസായത്തില്‍ പണിയെടുക്കുന്ന ലക്ഷക്കണക്കിനു തൊഴിലാളികളുടെ നിലനില്‍പ്പിനും വ്യവസായം സംരക്ഷിക്കുന്നതിനും കശുവണ്ടിയുടെ ആഭ്യന്തര ഉല്‍പ്പാദനം വര്‍ധിപ്പിച്ച് സ്വയംപര്യാപ്തത കൈവരിച്ചുകൊണ്ടുമാത്രമേ സാധ്യമാവുകയുള്ളൂ. ഇറക്കുമതി, വിലത്തകര്‍ച്ച, ഉല്‍പ്പാദനച്ചെലവിന്റെ വര്‍ധന എന്നിവമൂലം പല കൃഷികളും...
Read More

മഴക്കൊയ്ത്ത് -കാട്ടാക്കട മണ്ഡലത്തില്‍ 25,000 മഴക്കുഴികള്‍

മഴക്കൊയ്ത്തിനായി കാട്ടാക്കട നിയോജകമണ്ഡലത്തില്‍ ജനകീയസംരംഭത്തിന് തുടക്കമായി. റസിഡന്‍ഷ്യല്‍ അസോസിയേഷന്‍ ‘ഭാരവാഹികള്‍, ലൈബ്രറി കൌണ്‍സിലിന്റെയും യുവജന ക്ളബ്ബുകളുടെയും ‘ഭാരവാഹികള്‍, യുവജന രാഷ്ട്രീയ സംഘടനകളുടെ ‘ഭാരവാഹികള്‍, സ്കൂള്‍ പിടിഎ ‘ഭാരവാഹികള്‍, ജനപ്രതിനിധികള്‍ എന്നിവരുടെ...
Read More

കാപ്പുകാട് റിസര്‍വോയറില്‍നിന്ന് പമ്പിങ് തുടങ്ങി

തിരുവനന്തപുരം നഗരത്തില്‍ 3 ദിവസത്തേക്ക് പമ്പിങ് നിയന്ത്രണം പിന്‍വലിച്ചു കാപ്പുകാട് റിസര്‍വോയറില്‍നിന്ന് വെള്ളം അരുവിക്കര ഡാമിലെത്തിക്കാനുളള പമ്പിങ് ആരംഭിച്ചു. കഴിഞ്ഞ ദിവസം നടത്തിയ പരീക്ഷണ പമ്പിങ് വിജയകരമായതിനെത്തുടര്‍ന്ന് വെള്ളിയാഴ്ച പമ്പിങ്...
Read More

You are donating to : Greennature Foundation

How much would you like to donate?
$10 $20 $30
Would you like to make regular donations? I would like to make donation(s)
How many times would you like this to recur? (including this payment) *
Name *
Last Name *
Email *
Phone
Address
Additional Note
paypalstripe
Loading...