04
May
ജലം പുനരുപയോഗം ഇങ്ങനെയും സാധ്യം
0 Comment
കൈകഴുകുമ്പോൾ പാഴാക്കുന്ന ജലം ഫ്ലഷ് ടാങ്കിൽ ഉപയോഗപ്പെടുത്താം.
നിലവിലെ പൈപ്പ് കണക്ഷനുകൾ ഇങ്ങനെ മാറ്റം…
പുതിയ ക്ളോസെറ്റുകൾക്ക് വാഷ് ബേസിനോട് ചേർന്ന ഫ്ലഷ് ടാങ്കുകൾ വാങ്ങിക്കാം…
ഒരു ദിവസം ഇങ്ങനെ 50 ലിറ്റർ ജലം ലാഭിക്കാം…
ഒരു വർഷം 18250 ലിറ്റർ ജലം ലാഭിക്കാം…
An Idea can change your Life…