By

web

സംസ്ഥാനത്തെ 591 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ശുചിത്വ പദവി ഔദ്യോഗിക പ്രഖ്യാപനം ഈ മാസം 10 ന് മുഖ്യമന്ത്രി നിര്‍വ്വഹിക്കുന്നു

സംസ്ഥാനത്തെ 591 തദ്ദേശ സ്ഥാപനങ്ങള്‍ ശുചിത്വ പദവിയിലേക്ക്. സര്‍ക്കാരിന്റെ 12 ഇന പരിപാടിയില്‍ 500 ഗ്രാമപഞ്ചായത്തുകളെയും 50 നഗരസഭകളെയും ശുചിത്വ പദവിയില്‍ എത്തിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ...
Read More

മൂടാടി ഗ്രാമപഞ്ചായത്ത് സമ്പൂർണ്ണ ഹരിത സമൃദ്ധി പഞ്ചായത്ത്

മൂടാടി ഗ്രാമപഞ്ചായത്ത് സമ്പൂർണ്ണ ഹരിത സമൃദ്ധി പഞ്ചായത്ത് പ്രഖ്യാപനം കെ ദാസൻ എംഎൽഎ നിർവഹിച്ചു. പ്രസിഡന്റ് ഷീജ പട്ടേരി അദ്ധ്യക്ഷത വഹിച്ചു. മൂടാടി ഗ്രാമപഞ്ചായത്തിലെ 18 വാർഡുകളെയും ഹരിതസമൃദ്ധി വാർഡുകളാക്കി...
Read More

വഞ്ചിയൂർ കോടതി വളപ്പിൽ ശലഭോദ്യാനം ഒരുങ്ങി

ഹരിതകേരളം മിഷന്റെ, നേതൃത്വത്തിൽ വഞ്ചിയൂർ കോടതി വളപ്പിൽ ബാർ അസോസിയേഷൻ ഓഫീസിന് സമീപം പച്ചത്തുരുത്തിനായി കണ്ടെത്തിയ 12 സെന്റ് സ്ഥലത്തിൽ ആദ്യഘട്ടം ഒന്നര സെന്റ് സ്ഥലത്ത് നിർമ്മിച്ച ശലഭോദ്യാനത്തിന്റെ ഉദ്ഘാടനം...
Read More

513 തദ്ദേശസ്ഥാപനങ്ങൾ ക്ലീൻ ക്ലീൻ; ശുചിത്വ പദവിയിലേക്ക്‌ 470 പഞ്ചായത്തുകളും 43 നഗരസഭകളും

സംസ്ഥാനത്തെ 513 തദ്ദേശ സ്ഥാപനങ്ങൾ ശുചിത്വ പദവിയിലേക്ക്‌. 470 പഞ്ചായത്തുകളും 43 നഗരസഭകളുമാണ്‌ നേട്ടം കൈവരിച്ചത്‌. 30 ബ്ലോക്ക്‌ പഞ്ചായത്തിലെ മുഴുവൻ പഞ്ചായത്തുകളും ശുചിത്വ പദവി നേടി. ശുചിത്വ പദവിയുടെ...
Read More

തിരു: കോർപ്പറേഷനിലെ ആദ്യ ഹരിത സമൃദ്ധി ഡിവിഷനായി കുളത്തൂർ

തിരു: കോർപ്പറേഷനിലെ ആദ്യ ഹരിത സമൃദ്ധി ഡിവിഷനായി കുളത്തൂർ. നാളെ രാവിലെ 9.30 ന് കിഴക്കുംകര ജംഗ്ഷനിൽ പരിജ്ഞാന ദായിനി ഗ്രന്ഥശാലയ്ക്ക് സമീപം ) നടക്കുന്ന ചടങ്ങിൽ വച്ചു ബഹു.....
Read More

വികസന കുതിപ്പിൽ നീലേശ്വരം: ഹരിത കർമ്മസേന – മാലിന്യ സംസ്കരണത്തിന് പുതിയ മാതൃക

വളർന്ന് വരുന്ന മറ്റേത് നഗരത്തെയും പോലെ നീലേശ്വരത്തേയും ഏറ്റവും പ്രധാനപ്പെട്ട പ്രശ്നം മാലിന്യ സംസ്കരണം തന്നെയായിരുന്നു. അതിൽ തന്നെ പ്ലാസ്റ്റിക്ക് ഉൾപ്പെടെയുള്ള അജൈവ മാലിന്യങ്ങളുടെ പരിപാലനമാണ് ഏറ്റവും വലിയ വെല്ലുവിളിയായി...
Read More

തൃക്കൊടിത്താനം ഗ്രാമപഞ്ചായത്ത് ഹരിതകർമ്മസേന അംഗങ്ങൾക്ക് പരിശീലനം

തൃക്കൊടിത്താനം ഗ്രാമപഞ്ചായത്ത് ഹരിതകർമ്മ സേന അംഗങ്ങൾക്കുള്ള പരിശീലനം പ്രസിഡന്റ് ശ്രീ. എൻ രാജു ഉത്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ശ്രീമതി മേഴ്സി റോയി, അസി. സെക്രട്ടറി ശ്രീമതി ബിൻസി ചെറിയാൻ,...
Read More

മാലിന്യ സംസ്‌കരണത്തിന് ഇതാ ഒരു ചാലക്കുടി മാതൃക

ചാലക്കുടി ഇനി സമ്പൂർണ ശുചിത്വ നഗരസഭ. സമ്പൂർണ ശുചിത്വ പദവി കൈവരിച്ചതിന്റെ പ്രഖ്യാപനം ബി.ഡി. ദേവസി എം.എൽ.എ. നിർവഹിച്ചു. മാതൃകാപരമായ പ്രവർത്തനമാണ് മാലിന്യ സംസ്‌കരണ രംഗത്ത് നഗരസഭ കാഴ്ചവെച്ചിട്ടുള്ളതെന്നാണ് ഹരിതകേരള...
Read More

ജലഗുണനിലവാര പരിശോധന ലാബ് – എസ്റ്റിമേറ്റ് തയ്യാറാക്കൽ ആരംഭിച്ചു

ഹരിതകേരളം മിഷന്റെ ആഭിമുഖ്യത്തിൽ തെരഞ്ഞെടുത്ത ഹയർസെക്കൻഡറി സ്‌കൂളുകളിലെ കെമിസ്ട്രി ലാബിനോട് ചേർന്ന് ജലഗുണനിലവാര പരിശോധന ലാബുകൾ സ്ഥാപിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. ഗുണനിലവാരമുള്ള സുരക്ഷിതമായ കുടിവെള്ളം ലഭ്യമാക്കുക എന്ന ലക്ഷ്യവുമായി സംസ്ഥാന...
Read More

പത്തിയൂർ ആലപ്പുഴ ജില്ലയിലെ ആദ്യ തരിശുരഹിത പഞ്ചായത്ത്

കേരളത്തിന്റെ ഹരിതസ്വപ്‌നങ്ങളിലേക്കുള്ള പ്രവേശനകവാടം. നെൽപ്പാടങ്ങളും വൈവിധ്യ വിളകളുമായി കാർഷികമുന്നേറ്റത്തിൽ പത്തിയൂർ ഇനി ആലപ്പുഴ ജില്ലയിലെ ആദ്യതരിശുരഹിത പഞ്ചായത്ത്‌. ഹരിതകേരളം മിഷൻ സംസ്ഥാന വൈസ്ചെയർപേഴ്സൺ ഡോ. ടി എൻ സീമ പ്രഖ്യാപനംനടത്തി....
Read More

You are donating to : Greennature Foundation

How much would you like to donate?
$10 $20 $30
Would you like to make regular donations? I would like to make donation(s)
How many times would you like this to recur? (including this payment) *
Name *
Last Name *
Email *
Phone
Address
Additional Note
paypalstripe
Loading...