By

web

പത്തിയൂർ ആലപ്പുഴ ജില്ലയിലെ ആദ്യ തരിശുരഹിത പഞ്ചായത്ത്

കേരളത്തിന്റെ ഹരിതസ്വപ്‌നങ്ങളിലേക്കുള്ള പ്രവേശനകവാടം. നെൽപ്പാടങ്ങളും വൈവിധ്യ വിളകളുമായി കാർഷികമുന്നേറ്റത്തിൽ പത്തിയൂർ ഇനി ആലപ്പുഴ ജില്ലയിലെ ആദ്യതരിശുരഹിത പഞ്ചായത്ത്‌. ഹരിതകേരളം മിഷൻ സംസ്ഥാന വൈസ്ചെയർപേഴ്സൺ ഡോ. ടി എൻ സീമ പ്രഖ്യാപനംനടത്തി....
Read More

ഭരണിക്കാവ്‌ ബ്ലോക്ക്‌ പഞ്ചായത്തിന്‌ ശുചിത്വപദവി

ഭരണിക്കാവ് ബ്ലോക്ക്‌ പഞ്ചായത്ത് ജില്ലയിൽ ആദ്യമായി ശുചിത്വപദവി കൈവരിച്ചു. ബ്ലോക്ക് പഞ്ചായത്ത്‌ പരിധിയിലെ ആറ്‌ പഞ്ചായത്തുകളും ശുചിത്വപദവിക്ക്‌ അർഹരായതോടെയാണ്‌ ഈ നേട്ടം. ആർ രാജേഷ് എംഎൽഎ പ്രഖ്യാപനം നടത്തി. വൈസ്‌പ്രസിഡന്റ്...
Read More

എറണാകുളം ജില്ലയിൽ 30 തദ്ദേശസ്ഥാപനങ്ങൾക്ക് ശുചിത്വ പദവി കൈവരിച്ചു

എറണാകുളം ജില്ലയിൽ ഹരിത കേരളം മിഷൻ ശുചിത്വ പദവി മാനദണ്ഡങ്ങൾ പൂർ ത്തീകരിച്ച 30 തദ്ദേശ സ്വയംഭ രണ സ്ഥാപനങ്ങൾക്ക് ശുചി ത്വ പദവി. വടക്കൻ പറവൂർ, ഏലൂർ, കോതമംഗലം...
Read More

നാട്ടുകാർ മണ്ണിലിറങ്ങി: തഴവ തരിശ് രഹിതം

കൈയും മെയ്യും മറന്ന് ഒറ്റമനസോടെ നാട്ടുകാർ മണ്ണിലിറങ്ങിയപ്പോൾ തഴവ തരിശ് രഹിതമായി. കൃഷി വകുപ്പിന്റെയും ഹരിതകേരള മിഷന്റെയും പദ്ധതികളെ ഗ്രാമ പഞ്ചായത്തും നാട്ടുകാരും ഇരുകൈയും നീട്ടി സ്വീകരിച്ചതോടെയാണ് ഹരിതകേരള മിഷൻ...
Read More

കോഴിമാലിന്യ ശേഖരണത്തിന് സ്ഥിരം സംവിധാനവുമായി മുണ്ടേരി പഞ്ചായത്ത്

കോഴിക്കടകളിലെ മാലിന്യ ശേഖരണത്തിന് സ്ഥിരം സംവിധാനം ഒരുക്കുകയാണ് മുണ്ടേരി ഗ്രാമപഞ്ചായത്ത്. ദുര്‍ഗന്ധം മൂലം പൊതുജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ക്ക് ഇനി പരിഹാരമാകും. പഞ്ചായത്തിലെ മുഴുവന്‍ കോഴിക്കടകളെയും ബന്ധിപ്പിച്ചുളളതാണ് പദ്ധതി. എല്ലാ കടകളിലും ഫ്രീസര്‍...
Read More

പുനലൂർ മുനിസിപ്പാലിറ്റിക്ക്‌ ലോക ബാങ്കിന്റെ 10 കോടി

ഖരമാലിന്യ സംസ്കരണത്തിൽ ജില്ലയിൽ ഒന്നാം സ്ഥാനത്തുള്ള പുനലൂർ മുനിസിപ്പാലിറ്റിക്ക്‌ ലോക ബാങ്ക്‌ 10 കോടി രൂപ ഗ്രാൻഡ്‌ അനുവദിച്ചു. ശുചിത്വമിഷനുമായി ചേർന്ന് ഖരമാലിന്യ സംസ്കരണത്തിൽ നൂതന പദ്ധതികൾ നടപ്പാക്കിയതിനാണ്‌ അംഗീകാരം....
Read More

സ്വകാര്യ, മത ചടങ്ങുകൾക്കും ഇനി ഹരിതചട്ടം

സ്വകാര്യ, മത ചടങ്ങുകളിലും ഹരിതചട്ടം നടപ്പാക്കാൻ തദ്ദേശസ്ഥാപനങ്ങൾക്ക് സർക്കാർ ഉത്തരവ്. വിവാഹം, ഗൃഹപ്രവേശം, മരണാനന്തര ചടങ്ങ്, മതാനുഷ്ഠാനങ്ങൾ, ആഘോഷങ്ങൾ, ഉദ്ഘാടനം തുടങ്ങിയവയ്ക്കും ചട്ടം ബാധകമാക്കിയാണ് തദ്ദേശവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഉത്തരവിറക്കിയത്....
Read More

നീലേശ്വരം ഇനി തരിശുരഹിത നഗരം

നീലേശ്വരം നഗരസഭയെ സമ്പൂർണ തരിശുരഹിത നഗരസഭയായി റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരൻ പ്രഖ്യാപിച്ചു. വേറിട്ട പ്രവർത്തനങ്ങളിലൂടെയാണ് നീലേശ്വരം തരിശു രഹിത നഗരസഭയായി മാറിയത്. ഉപഗ്രഹ ചിത്രങ്ങളുടെ സഹായത്തോടെ സർവ്വേ നടത്തി...
Read More

You are donating to : Greennature Foundation

How much would you like to donate?
$10 $20 $30
Would you like to make regular donations? I would like to make donation(s)
How many times would you like this to recur? (including this payment) *
Name *
Last Name *
Email *
Phone
Address
Additional Note
paypalstripe
Loading...