28
Sep
തിരു: കോർപ്പറേഷനിലെ ആദ്യ ഹരിത സമൃദ്ധി ഡിവിഷനായി കുളത്തൂർ
തിരു: കോർപ്പറേഷനിലെ ആദ്യ ഹരിത സമൃദ്ധി ഡിവിഷനായി കുളത്തൂർ. നാളെ രാവിലെ 9.30 ന് കിഴക്കുംകര ജംഗ്ഷനിൽ പരിജ്ഞാന ദായിനി ഗ്രന്ഥശാലയ്ക്ക് സമീപം ) നടക്കുന്ന ചടങ്ങിൽ വച്ചു ബഹു.. സഹകരണം, ദേവസ്വം, ടൂറിസം വകുപ്പുമന്ത്രി ശ്രീ കടകംപള്ളി സുരേന്ദ്രൻ പ്രഖ്യാപിക്കുന്നതാണ്. കുളത്തൂർ ഡിവിഷനിൽ 2 ഏക്കർ സ്ഥലം പാട്ടത്തിനെടുത്തു. സംയോജിത കൃഷി നടപ്പിലാക്കിയ കർഷകൻ ക് ഗംഗാധരൻ നാടാരെയടങ്ങിൽ വച്ച ആധരിക്കുന്നതാണ്. ഡിവിഷനിലെ എല്ലാ വീടുകളിലും പച്ചക്കറി കൃഷി നടത്തി കുളത്തൂർ ഡിവിഷനെ ഹരിത സമൃദ്ധി വിഷിഷനായി പ്രഖ്യാപി ക്കുന്നതിന് നേതൃത്വപരമായ പങ്ക് വഹിച്ചത് കൗൺസിലർ ശ്രീ എസ്.ശിവദത്താണ്.
കോർപ്പറേഷനിലെ ആദ്യ പത്തുരുത്തായ കാനനച്ചോല ഡിവിഷനിലെ കുഴിവിള യു.പി.എസ്. ലാണ്. മഴ വെള്ളസംഭരണി, തുമ്പൂർമുഴി, MCF എന്നിവയും ഡിവിഷനിൽ ഉണ്ട്.