ഹരിത കേരളം മിഷന് – നല്ല മണ്ണിനായി, നാടൊന്നാകെ
0 Comment
നമ്മുടെ മണ്ണും നീരുറവകളും മാലിന്യമുക്തമാക്കി സംരക്ഷിക്കാനായി നാടൊന്നാകെ കൈകോര്‍ത്തു. ഹരിത കേരളം മിഷന് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയിലാകെ കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ എല്ലാവരും ഒറ്റക്കെട്ടായി കര്മപഥത്തിലെത്തി. ജില്ലയില്‍ 2000... Read More
ഹരിതകേരളം കേരളത്തിന്റെ പുതിയ സമരമാര്‍ഗം: എം. മുകുന്ദന്
പട്ടിണിക്കും സാമൂഹ്യ അനീതികള്‍ക്കും എതിരെ സമരം ചെയ്ത പാരമ്പര്യമുള്ള മലയാളി നഷ്ടപ്രതാപങ്ങള്‍ തിരിച്ചുപിടിക്കാനുള്ള പുതിയ സമരമുഖത്താണ് ഇപ്പോഴുള്ളതെന്ന് പ്രശസ്ത സാഹിത്യകാരന് എം.മുകുന്ദന് പറഞ്ഞു. മണ്ണും കുന്നും പുഴയും ഇല്ലാതാക്കിയവര്‍ക്കെതിരെയുള്ള യുദ്ധപ്രഖ്യാപനമാണ്... Read More
നാട്ടുകാര്‍ ഒഴുകിയെത്തി, ചിറക്കല്‍ ചിറ നവീകരണത്തിന് പ്രൗഢമായ തുടക്കം
16.7 ഏക്കര്‍ വിശാലമായ പുരാതന ചിറക്കല്‍ ചിറയ്ക്കുചുറ്റും അണിനിരന്ന ആബാലവൃദ്ധം ജനങ്ങള്‍ മുഷ്ടിചുരുട്ടി കൈകള്‍ നീട്ടിപ്പിടിച്ച് പ്രതിജ്ഞയെടുത്തു; ചിറയുള്‍പ്പെടെയുള്ള അമൂല്യമായ ജലസ്രോതസ്സുകള്‍ സംരക്ഷിക്കുമെന്ന്, അതുവഴി വരുംതലമുറയ്ക്ക് കൂടി വാസയോഗ്യമായ ഭൂമി... Read More
കട്ടപ്പന നഗരസഭയില്‍ സ്വാപ്പ് ഷോപ്പ് ആരംഭിച്ചു
ഹരിതകേരളം മിഷന്റെ ഭാഗമായുള്ള സ്വാപ്പ് ഷോപ്പ് കട്ടപ്പന നഗരസഭയില്‍ പ്രവര്‍ത്തനമാരംഭിച്ചു. ഒരു വ്യക്തിക്കോ കുടുംബത്തിനോ ആവശ്യമില്ലാത്ത പുനരുപയോഗ യോഗ്യമായ വസ്തുക്കളും ഉല്‍പ്പന്നങ്ങളും ശേഖരിച്ച് മറ്റൊരു വ്യക്തിക്കോ കുടുംബത്തിനോ ഉപയോഗപ്രദമാകുകയും ,മൂല്യമുള്ള... Read More
സ്വാപ് ഷോപ്പ് ഒരുക്കി കല്‍പ്പറ്റ നഗരസഭ
സ്വന്തം വീട്ടിലെ ഉപയോഗമില്ലാത്തതും എന്നാല്‍ മറ്റ് വീടുകളില്‍ ഉപകാരപ്പെടുന്നതുമായ വസ്തുക്കള്‍ ശേഖരിച്ച് ആവശ്യക്കാര്‍ക്ക് സൗജന്യമായി നല്കുന്ന സ്വാപ് ഷോപ്പിന് സൗകര്യമൊരുക്കിക്കൊണ്ട് കല്‍പ്പറ്റ നഗരസഭ ഹരിതകേരളം പരിപാടിയില്‍ വേറിട്ട സാന്നിധ്യമായി. നഗരസഭയിലെ... Read More
ഹരിതകേരളം മിഷന്പദ്ധതികള് തുടങ്ങി
ജില്ലയില്‍ ഹരിതകേരളം മിഷന് പദ്ധതിയില്‍ ജലസ്രോതസുകളുടെ സംരക്ഷണം, പരിസര ശുചിത്വം, മാലിന്യസംസ്കരണം കാര്‍ഷിക പുനരുദ്ധാരണം എന്നിവ ലക്ഷ്യമിട്ട് രണ്ട് നഗരസഭകളിലെയും 52 പഞ്ചായത്തുകളിലെയും 981 വാര്‍ഡുകളിലും കര്‍മ്മ പദ്ധതികള്‍ ആരംഭിച്ചു.... Read More
ഹരിതകേരളം പദ്ധതി ജനങ്ങള്‍ അഭിമാന ബോധത്തോടെ ഏറ്റെടുക്കണം : മന്ത്രി എം.എം. മണി
വികസന രംഗത്ത് പുതിയ കാഴ്ചപ്പാട് മുന്നോട്ടു വയ്ക്കുന്ന ഹരിതകേരളം പദ്ധതികള്‍ ജനങ്ങള്‍ അഭിമാനബോധത്തോടെ ഏറ്റെടുക്കണമെന്ന് വൈദ്യുതി മന്ത്രി എം.എം. മണി പറഞ്ഞു. മുരിക്കാശ്ശേരി പാവനാത്മാ കോളേജ് ഓഡിറ്റോറിയത്തില്‍ ഹരിതകേരള മിഷന്... Read More
മുന്‍തലമുറകള്‍ കൈമാറിയ കേരളം പുന:സൃഷ്ടിക്കും: മന്ത്രി എ.കെ.ശശീന്ദ്രന്
ഹരിതകേരളം പദ്ധതി പൂര്‍ത്തിയാകുന്നതോടെ മുന്‍തലമുറകള്‍ നമുക്കു കൈമാറിയ അരുവികളുടെയും പച്ചപ്പുകളുടെയും പൂമ്പാറ്റകളുടെയും പ്രശാന്ത സുന്ദരമായ കേരളം പുന:സൃഷ്ടിക്കപ്പെടുമെന്ന് ഗതാഗതവകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന് പ്രത്യാശ പ്രകടിപ്പിച്ചു. പനമരം എരനല്ലൂര്‍ ക്ഷേത്രക്കുളം നവീകരിച്ചുകൊണ്ടുള്ള... Read More