Day

December 13, 2016

ഹരിതഗ്രാമം അവാര്‍ഡ് നല്‍കും

ഹരിതകേരളം മിഷനോടനുബന്ധിച്ച് മികച്ച പ്രവര്‍ത്തനം നടത്തുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക്  ഒരുവര്‍ഷത്തെ പ്രവര്‍ത്തന മികവിന്‍റെ അടിസ്ഥാനത്തില്‍  ഹരിതഗ്രാമം അവാര്‍ഡ് നല്‍കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി....
Read More

ഹരിതകേരളം: പച്ചയിലൂടെ വ്യത്തിയിലേക്ക് തിരുമാറാടി ഗ്രാമപഞ്ചായത്ത്

ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് തിരുമാറാടി പഞ്ചായത്തിലെ ആസൂത്രണ സമിതി രൂപീകരണവും മെറ്റീരിയല്‍ റിക്കവറി ഫെസിലിറ്റി സെന്‍ററിന്‍റെ (എംആര്‍എഫ്) നിര്‍മ്മാണോദ്ഘാടനവും തിരുമാറാടി ടാഗോര്‍ ഓഡിറ്റോറിയത്തില്‍ അനൂപ് ജേക്കബ് എംഎല്‍എ നിര്‍വഹിച്ചു. കേടുപാടുകള്‍ സംഭവിച്ച...
Read More

വടവുകോട് പുത്തന്‍കുരിശ് ഗ്രാമപഞ്ചായത്തില്‍ ഒന്നര ഏക്കറില്‍ കൃഷിക്ക് തുടക്കമായി

നവകേരള മിഷന്‍റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ ആവിഷ്കരിച്ച ഹരിതകേരളം പദ്ധതിക്ക് വടവുകോട് പുത്തന്‍കുരിശ് ഗ്രാമപഞ്ചായത്തില്‍ വാഴത്തൈ നട്ട് തുടക്കം കുറിച്ചു. സിനിമസീരിയല്‍ ആര്‍ട്ടിസ്റ്റ് ജയകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.  ചടങ്ങില്‍ വടവുകോട്...
Read More

ചീര്‍പ്പുങ്കല്‍ കുളം വൃത്തിയാക്കി

ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് എടത്തല ഗ്രാമപഞ്ചായത്തിലെ ഇരുപതാം വാര്‍ഡ് അടിവാരം സബ് സെന്‍റര്‍ റോഡിനോട് ചേര്‍ന്ന ചീര്‍പ്പുങ്കല്‍ കുളം വൃത്തിയാക്കി. 10 വര്‍ഷങ്ങള്‍ക്കു മുമ്പ് വരെ പ്രദേശവാസികള്‍ ഉപയോഗിച്ചു വന്നിരുന്ന കുളത്തില്‍ ചെളിയ്ക്കും...
Read More

ആമ്പല്ലൂരില്‍ രണ്ടര ഏക്കറില്‍ ജൈവ കൃഷി

ഹരിതകേരളം പദ്ധതിയോടനുബന്ധമായി ആമ്പല്ലൂര്‍ ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡ് പൊയ്യാറ്റിത്താഴത്ത് ജൈവകൃഷി ഉദ്ഘാടനം സിനിമ സീരിയല്‍ താരം മോളി കണ്ണമാലി നിര്‍വഹിച്ചു.  പൊയ്യാറ്റിത്താഴം രണ്ടര ഏക്കര്‍ ഭൂമിയില്‍ പയര്‍,വെണ്ട, ചീര, തക്കാളി,...
Read More

ഹരിതകേരളം: ജലസ്രോതസ്സുകള്‍ സംരക്ഷിക്കാന്‍ മാറാടി

ഹരിത കേരളം പദ്ധതിയുടെ മാറാടി പഞ്ചായത്ത് തല ഉദ്ഘാടനം നാല്, അഞ്ച് വാര്‍ഡുകളിലൂടെ ഒഴുകുന്ന കനാല്‍ വ്യത്തിയാക്കിക്കൊണ്ട് ജില്ലാ പഞ്ചായത്ത് മെമ്പര്‍ എന്‍. അരുണ്‍ നിര്‍വഹിച്ചു.  കനാലും കുളങ്ങളും ഉള്‍പ്പെടെയുളള...
Read More

ജൈവപച്ചക്കറി കൃഷിയുമായി സിവില്‍സ്റ്റേഷന്‍

കളക്ടറേറ്റ് വളപ്പിലെ തരിശുനിലത്ത് ജൈവപച്ചക്കറി കൃഷിയുമായി സിവില്‍സ്റ്റേഷന്‍ ജീവനക്കാരും ഹരിതകേരളം പദ്ധതിയില്‍ പങ്കാളിയായി. പച്ചക്കറി കൃഷിക്കു പുറമെ ഫലവൃക്ഷതൈകളും വച്ചുവിടിപ്പിക്കാന്‍ ആരംഭിച്ചു. മാവിന്‍തൈ നട്ട് കളക്ടര്‍ എസ്. വെങ്കടേസപതി പദ്ധതി...
Read More

തുടക്കം ഗംഭീരം: കാര്‍ഷികപ്രതാപം തിരിച്ചുപിടിക്കാന്‍ ഒരുങ്ങി ജില്ല

മണ്ണും വെള്ളവും വായുവും മാലിന്യമുക്തമാക്കാന്‍ പ്രതിജ്ഞാബദ്ധമായ മനസ്സോടെ ജില്ലയിലെ ത്രിതലപഞ്ചായത്ത് സംവിധാനത്തിലെ ഓരോ വാര്‍ഡും ഒന്നിലധികം പ്രവൃത്തികളുമായി ഹരിതകേരളം പദ്ധതിയുടെ ഭാഗമായി. നഷ്ടപ്പെട്ട കാര്‍ഷിക പ്രതാപം വീണ്ടെടുക്കാനുള്ള തീവ്രശ്രമങ്ങള്‍ക്കാണ് ജില്ലയില്‍...
Read More

പച്ചക്കറി: സ്വയം പര്യാപ്തത രണ്ടുവര്‍ഷത്തിനകമെന്ന് മന്ത്രി സുനില്‍കുമാര്‍

രണ്ട് വര്‍ഷത്തിനകം കേരളം പച്ചക്കറി ഉല്പാദനത്തില്‍ സ്വയംപര്യാപ്തമാകുമെന്ന് കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പ് മന്ത്രി വി.എസ് സുനില്‍കുമാര്‍. അതിന് കൂട്ടായ പരിശ്രമങ്ങള്‍ ആവശ്യമാണെന്നും എല്ലാവരും ഏതെങ്കിലും തരത്തില്‍ ഭക്ഷ്യോല്‍പന്ന പ്രക്രിയയുടെ...
Read More

സ്‌കൂളുകളില്‍ സുരക്ഷിത പച്ചക്കറി കൃഷി പദ്ധതി ആരംഭിച്ചു

ഹരിതകേരളം മിഷനോടനുബന്ധിച്ച് ജില്ലാപഞ്ചായത്തിന്‍റെ നേതൃത്വത്തില്‍ സമഗ്രവിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി സ്‌കൂളുകളില്‍ നടത്തുന്ന സുരക്ഷിത പച്ചക്കറി കൃഷിയുടെ ഉദ്ഘാടനം ചിറക്കല്‍ രാജാസ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചര്‍...
Read More

You are donating to : Greennature Foundation

How much would you like to donate?
$10 $20 $30
Would you like to make regular donations? I would like to make donation(s)
How many times would you like this to recur? (including this payment) *
Name *
Last Name *
Email *
Phone
Address
Additional Note
paypalstripe
Loading...