എല്ലാ സ്ഥാപനങ്ങളിലും ഹരിത പെരുമാറ്റ ചട്ടത്തിലേക്ക്: ഹരിതകേരളം മിഷന്‍ ശില്‍പശാലയ്ക്ക് തുടക്കമായി
0 Comment
സംസ്ഥാനത്തെ മുഴുവന്‍ സ്ഥാപനങ്ങളെയും ഹരിത പെരുമാറ്റ ചട്ടത്തില്‍ കൊണ്ടുവരുന്നതിന്റെ ഭാഗമായി ഹരിത മിഷന്‍ സംഘടിപ്പിക്കുന്ന ശില്‍പശാലയ്ക്ക് തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഇന്‍ കേരളയില്‍ തുടക്കമായി. ഹരിതകേരളം എക്‌സിക്യൂട്ടീവ് വൈസ്... Read More
സംസ്ഥാനത്തെ എല്ലാ സ്ഥാപനങ്ങളിലും ഹരിതപെരുമാറ്റച്ചട്ടം: ഹരിതകേരളം മിഷന്‍ ശില്‍പ്പശാലക്ക് തുടക്കമായി
സംസ്ഥാനത്തെ എല്ലാ സ്ഥാപനങ്ങളിലും ഹരിതപെരുമാറ്റച്ചട്ടം: ഹരിതകേരളം മിഷന്‍ ശില്‍പ്പശാലക്ക് തുടക്കമായി സംസ്ഥാനത്തെ മുഴുവന്‍ സ്ഥാപനങ്ങളേയും ഹരിത പെരുമാറ്റ ചട്ടത്തിലേക്ക് കൊണ്ടുവരുന്നതിന്റെ ഭാഗമായി ഹരിതകേരളം മിഷന്‍ സംഘടിപ്പിക്കുന്ന ദ്വിദിന സംസ്ഥാനതല ശില്‍പ്പശാലയ്ക്ക്... Read More
ഹരിതകേരളം മിഷന്‍ പവലിയന് ഒന്നാം സ്ഥാനം
ഇക്കൊല്ലത്തെ പഞ്ചായത്ത് ദിനാഘോഷങ്ങളോടനുബന്ധിച്ച് മലപ്പുറം ജില്ലയില്‍ സംഘടിപ്പിച്ച പ്രദര്‍ശനത്തില്‍ ഹരിതകേരളം മിഷന്‍ ഒരുക്കിയ പവലിയന് ഒന്നാം സ്ഥാനം ലഭിച്ചു. ഹരിതകേരളം മിഷന്റെ കഴിഞ്ഞ ഒരു വര്‍ഷക്കാലത്തെ പ്രവര്‍ത്തനങ്ങളെ മുന്‍നിര്‍ത്തിയാണ് പവലിയന്‍... Read More
ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ജനങ്ങളാകെ മുന്നിട്ടിറങ്ങണം
തിരുവനന്തപുരം: പനിയും മറ്റ് പകര്‍ച്ചവ്യാധികളും വ്യാപിക്കുന്നത് തടയാന്‍ ജനങ്ങള്‍ ഒറ്റക്കെട്ടായി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നിട്ടിറങ്ങണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രസ്താവനയില്‍ അഭ്യര്‍ത്ഥിച്ചു. രാഷ്ട്രീയ പാര്‍ട്ടികളും തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികളും... Read More
കല്യാണത്തിന് ഹരിത പ്രോട്ടോക്കോൾ നിർബന്ധമാക്കി ശുചിത്വമിഷനും കേരള സർക്കാരും
കല്യാണത്തിന് പഴയ പോലെ ഇലയും സ്റ്റീൽ ഗ്ലാസും വരും കല്യാണങ്ങളും മറ്റും പ്രകൃതിസൗഹൃദമാക്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ ഹരിതപ്രോട്ടോകോള്‍ നിര്‍ബ്ബന്ധമാക്കുന്നു. നാട്ടിലെ വിവാഹ ചടങ്ങുകളിലേക്ക് പഴയത് പോലെ തന്നെ തൂശനിലയും സ്റ്റീല്‍... Read More
ഹരിതകേരളം പൂർണതയിലെത്താൻ കാർഷിക മേഖലയിൽ മാറ്റമുണ്ടാകണമെന്നു മുഖ്യമന്ത്രി
കക്ഷി, രാഷ്ട്രീയ, ജാതി, മത ഭേദമെന്യേ എല്ലാ വിഭാഗം ജനങ്ങളെയും ഒന്നിച്ചണിനിരത്തി വിജയിപ്പിക്കേണ്ട ജനകീയ മുന്നേറ്റമായിരിക്കണം ഹരിതകേരള മിഷനെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ജനകീയ വികസന സംസ്കാരത്തിന്‍റെ പുത്തൻ അനുഭവമായി... Read More
ഹരിത കേരളം മിഷൻ – കേരളം മണ്ണിലേക്കിറങ്ങുകയാണ്- മുഖ്യമന്ത്രി
കേരളം മണ്ണിലേക്ക് ഇറങ്ങുകയാണ്. ഒറ്റ മനസ്സോടെ ഒരേ ലക്ഷ്യത്തോടെ. നവകേരളം സൃഷ്ടിക്കുക എന്ന കാഴ്ചപ്പാടോടെ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന ഹരിതകേരളം മിഷന്‍ ആബാലവൃദ്ധം ജനങ്ങള്‍ക്കായി സമര്‍പ്പിക്കുന്നു. തദ്ദേശഭരണസ്ഥാപനങ്ങളുടെ ഓരോ വാര്‍ഡിലും... Read More
ഹരിതഗ്രാമം അവാര്‍ഡ് നല്‍കും
ഹരിതകേരളം മിഷനോടനുബന്ധിച്ച് മികച്ച പ്രവര്‍ത്തനം നടത്തുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ഒരുവര്‍ഷത്തെ പ്രവര്‍ത്തന മികവിന്‍റെ അടിസ്ഥാനത്തില്‍ ഹരിതഗ്രാമം അവാര്‍ഡ് നല്‍കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.... Read More
ജലസംരക്ഷണവും കൃഷിയും പൊതുസംസ്‌കാരത്തിന്റെ ഭാഗമായി വളര്‍ത്തിയെടുക്കാനാവണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
ഹരിതകേരളം’ മിഷന്‍ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു മാലിന്യസംസ്‌കരണവും ജലസംരക്ഷണവും കൃഷിയും പൊതുസംസ്‌കാരത്തിന്റെ ഭാഗമായി വളര്‍ത്തിയെടുക്കാനാവണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു. ഹരിതകേരളം മിഷന്റെ സംസ്ഥാനതല ഉദ്ഘാടനത്തിന്റെ ഭാഗമായി കൊല്ലയില്‍ പഞ്ചായത്തിലെ... Read More
കേരളം ഒന്നിച്ചു; ഹരിതകേരളം മിഷന് സമാരംഭമായി
സംസ്ഥാനത്ത് ശുദ്ധജലവും ശുദ്ധവായുവും കാര്‍ഷിക സമൃദ്ധിയും ഉറപ്പാക്കുമെന്ന ഏകമനസ്സോടെ കേരളം ഒന്നിച്ചിറങ്ങിയ ദിവസമായിരുന്നു ഇന്നലെ. അറുപതാണ്ടിന്റെ തിളക്കമാഘോഷിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന നവകേരള മിഷനുകളിലെ പ്രധാന ഇനമായ ഹരിതകേരളം... Read More