ഹരിതകേരളത്തിന്റെ മാതൃകയാകാന്‍ പുന്നക്കുളം
0 Comment
നാലേക്കറില്‍ എള്ള് കൃഷിക്ക് വിത്തിറക്കാന്‍ നിലമൊരുങ്ങുന്നു. ബാക്കി പത്തേക്കറിലേറെ വരുന്ന കരപ്രദേശത്ത് വാഴയും പയര്‍ വര്‍ഗങ്ങളും കൃഷി ചെയ്യാനുള്ള തയ്യാറെടുപ്പ്. ഹരിതകേരളം പദ്ധതിയിലൂടെ സംസ്ഥാനത്തിനുതന്നെ മാതൃകയാകുകയാണ് കുലശേഖരപുരം പഞ്ചായത്തിലെ പുന്നക്കുളം... Read More
ഹരിത കേരളം പദ്ധതി വിദ്യാര്‍ത്ഥികളും സംഘടനകളും കൈകോര്‍ക്കുന്നു പ്രചാരണങ്ങള്‍ ഇന്ന് തുടങ്ങും
നല്ല നാടിനായി ഹരിത കേരളം പദ്ധതി ഏറ്റെടുത്ത് നടത്താന്‍ വിദ്യാര്‍ത്ഥികളും സംഘനകളും കൈകോര്‍ക്കുന്നു. സമൂഹത്തിലെ നാനാമേഖലയിലെ മുതിര്‍ന്ന പൗരന്‍മാര്‍ക്കൊപ്പമാണ് ഇവരുടെ ഈ പദ്ധതിയില്‍ പങ്കാളിയാവുന്നത്. ജില്ലയിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളും ഇതിനായി... Read More
ഹരിതകേരളം ജില്ലാതല ഉദ്ഘാടനം പനമരത്ത്
ഡിസംബര്‍ 8ന് ജില്ലയിലെ എല്ലാ ഗ്രാമപഞ്ചായത്ത് മുനിസിപ്പല്‍ വാര്‍ഡുകളിലും നടക്കുന്ന ഹരിതകേരളം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം പനമരം ഗ്രാമപഞ്ചായത്തിലെ എരനല്ലൂര്‍ ക്ഷേത്രത്തിലെ ഒരയേക്കര്‍ വിസ്തൃതിയുള്ള കുളം നവീകരിച്ചുകൊണ്ട് മന്ത്രി എ.കെ.ശശീന്ദ്രന്‍... Read More
ഹരിതകേരളത്തിനായി നാടുണരുന്നു – ഗ്രാമങ്ങളുടെ പങ്കാളിത്തം അനിവാര്യം
നാടിന്റെ ഉന്നതിക്കായി സംസ്ഥാനത്ത് ഒട്ടാകെ ഡിസംബര്‍ 8 മുതല്‍ തുടങ്ങുന്ന ഹരിത കേരള മിഷന്‍ പദ്ധതിയില്‍ ജില്ലയിലെ മുഴുവന്‍ ആളുകളുടെയും പങ്കാളിത്തമുണ്ടാകണമെന്ന് ജില്ലാ കളക്ടര്‍ ഡോ.ബി.എസ്.തിരുമേനി അഭ്യര്‍ത്ഥിച്ചു.ഇതിനു മുന്നോടിയായി പദ്ധതിയുടെ... Read More
നവകേരള മിഷന്‍ കോര്‍ കമ്മറ്റി രൂപവത്കരിച്ചു
ജില്ലാ കളക്ടര്‍ ചെയര്‍മാനും ജില്ലാ പ്ലാനിംഗ് ഓഫീസര്‍ കൺവീനറും പതിനഞ്ചംഗ വിവിധ വകുപ്പ് പ്രതിനിധികള്‍ അംഗങ്ങളുമായ നവകേരള മിഷന്‍ കോര്‍ കമ്മറ്റി രൂപവല്‍ക്കരിച്ചു. മിഷന്‍ പ്രവര്‍ത്തനങ്ങളില്‍ അതാത് വകുപ്പുകളുടെ താഴെത്തട്ടിലുള്ള... Read More
ഹരിതകേരളം ജില്ലയില്‍ വിപുലമായ പരിപാടികള്‍
ഹരിതകേരളം പദ്ധതിയുടെ ഭാഗമയി ജില്ലയില്‍ തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ പിന്തുണയോടെ വിപുലമായ പരിപാടികള്‍ നടത്താന്‍ ഗതാഗതവകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ഡിസംബര്‍ 8 ന് സംസ്ഥാന... Read More
ഹരിതകേരളം ജില്ലാതല മിഷന്റെ കളക്ടറേറ്റില്‍ നടന്ന അവലോകനയോഗത്തില്‍ വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പ്രസംഗിക്കുന്നു
ഹരിതകേരളം ജില്ലാതല മിഷന്റെ കളക്ടറേറ്റില്‍ നടന്ന അവലോകനയോഗത്തില്‍ വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പ്രസംഗിക്കുന്നു. കെ.കെ. നീനു, സൗമിനി ജയിന്‍, ആശ സനല്‍, കളക്ടര്‍ മുഹമ്മദ് വൈ സഫിറുള്ള,... Read More
ഹരിതകേരളം: 1499 വാർഡുകൾ ജലസമൃദ്ധമാകും
തിരുവനന്തപുരം: ഹരിതകേരളം മിഷന്റെ ഉദ്ഘാടന ദിവസമായ ഡിസംബർ 8ന് ജില്ലയിലെ 1499 ഗ്രാമ പഞ്ചായത്ത് വാർഡുകളിലും ഓരോ ജലസംരക്ഷണ പരിപാടി സംഘടിപ്പിക്കും. നീരുറവകളുടെയും നവീകരണം, പുനരുജ്ജീവനം, താൽക്കാലിക തടയണകളുടെ നിർമ്മാണം... Read More
ഹരിതകേരളം മിഷന്‍: ജനപങ്കാളിത്തം ഉറപ്പാക്കണം-മുഖ്യമന്ത്രി
ഹരിതകേരളം മിഷന്‍ സാക്ഷരതാ പ്രസ്ഥാനത്തിനുശേഷമുള്ള ഏറ്റവും വലിയ ജനപങ്കാളിത്തമുള്ള പരിപാടിയായി മാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഡിസംബര്‍ എട്ടിന് നടക്കുന്ന സംസ്ഥാനതല ഉദ്ഘാടനത്തില്‍ വലിയ തോതില്‍ ജനപങ്കാളിത്തം ഉറപ്പാക്കണമെന്ന്... Read More
നവകേരളം മിഷനുകളുടെ ഔദ്യോഗിക പ്രഖ്യാപനം നാളെ നടക്കും
തിരുവനന്തപുരം.നവം 9 : നമ്മുടെ നാടിന്റെ വളര്‍ച്ചയെ പൂര്‍വ്വാധികം ശക്തിയോടെ മുന്നോട്ടു നയിക്കുന്നതിനായി ആവിഷ്കരിച്ചിട്ടുള്ള നവകേരളം മിഷനുകളുടെ ഔദ്യോഗിക പ്രഖ്യാപനം നാളെ നടക്കും. ഹരിത കേരളം, ലൈഫ്, വിദ്യാഭ്യാസമിഷന്‍, ആര്‍ദ്രം... Read More