ജലമാണ് ജീവന്- ലഘുലേഖ പ്രകാശനം
0 Comment
ജലവിഭവ വകുപ്പും ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പുമായി ചേര്‍ന്ന് ഹരിതകേരളം മിഷന് ജലജാഗ്രതാ കാമ്പയിന്റെ ഭാഗമായി തയ്യാറാക്കിയ ‘ജലമാണ് ജീവന്’ എന്ന ലഘുലേഖ 27.04.2017 നു ബഹു. ജലവിഭവ വകുപ്പ്... Read More
കുടിവെള്ളത്തിന്റെ ആരോഗ്യം
രാസപ്രയോഗ വിധേയമാക്കാത്ത കേരളത്തിലെ ജല ഉറവിടങ്ങളിൽ വെള്ളം ഏകദേശം 80 % വും മലജന്യമായ അണുക്കൾ, ഇതര ജീവാണുക്കൾ, മലമാലിന്യങ്ങൾ എന്നിവയാൽ മലിനീകരിക്കപ്പെട്ടവയാണ്. രോഗങ്ങളിൽ ഏകദേശം 80 % വും... Read More
ജൈവകൃഷി: പ്രതിവിധിയെക്കാള്‍ നല്ലത് പ്രതിരോധം
ജൈവകൃഷിയില്‍ രോഗ-കീട പ്രതിരോധമാര്‍ഗങ്ങള്‍ സ്വീകരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. രോഗബാധ കഠിനമായശേഷം ജൈവമാര്‍ഗങ്ങളിലൂടെ ചെടിയെ പൂര്‍വസ്ഥിതിയിലേക്ക് കൊണ്ടുവരിക പലപ്പോഴും സാധ്യമല്ലാതെ വരും. രോഗം വന്നു ചികിത്സിക്കുന്നതിനെക്കാള്‍ നല്ലത് രോഗംവരാതെ സൂക്ഷിക്കുക എന്ന... Read More
ഹരിത കേരളം മിഷന് സാമൂഹ്യ വനവല്‍ക്കരണ നേഴ്സറികളില്‍ തൈകള്‍ തയ്യാറാകുന്നു
പാലക്കാട് > വനംവകുപ്പിനു കീഴില്‍ സാമൂഹ്യവനവല്‍ക്കരണ വിഭാഗത്തിന്റെ ജില്ലയിലെ വിവിധ നഴ്സറികളില്‍ ഹരിതകേരളത്തിന് 50,000 തൈകള്‍ ഒരുങ്ങുന്നു. ലോക പരിസ്ഥിതിദിനമായ ജൂണ്‍ അഞ്ചിന് ജില്ലയിലാകെ നടുന്നതിന് മൂന്നരലക്ഷം തൈകള്‍ തയ്യാറാക്കുന്നുണ്ട്.... Read More
അമ്പതു ദിനം, നൂറു കുളം: മൂന്നാംഘട്ടത്തിന് തുടക്കം
ഇന്നലെ തെളിനീര് നിറഞ്ഞത് 13 കുളങ്ങളില്‍ കൊച്ചി: ജലസ്രോതസുകളെ തെളിനീര് സംഭരണികളാക്കുകയെന്ന ലക്ഷ്യത്തോടെ ജില്ലാ ഭരണകൂടം ആവിഷ്കരിച്ച അമ്പതു ദിനം, നൂറു കുളം പദ്ധതിയുടെ മൂന്നാംഘട്ടത്തിന് തുടക്കം. ഇന്നലെ വിവിധ... Read More
പതിമൂന്നാം പഞ്ച വല്സര പദ്ധതിയില്‍ ഹരിത കേരളം മിഷന് ഊന്നല്‍
കണ്ണൂര്‍: പതിമൂന്നാം പഞ്ചവല്‍സര പദ്ധതികളില്‍ ഹരിതകേരളം മിഷനുമായി ബന്ധപ്പെട്ട പ്രൊജക്ടുകള്‍ക്ക് ഊന്നല്‍ നല്കാന് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്കി. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ഹരിതകേരളം ജില്ലാ മിഷന് അവലോകന... Read More
പൈപ്പുപൊട്ടല്‍ തുടങ്ങിയ പ്രശ്നങ്ങള്‍ 1800 4255 313 എന്ന ടോള്‍ ഫ്രീ നമ്പരില്‍ അറിയിക്കാം
തിരുവനന്തപുരം: വരള്‍ച്ച രൂക്ഷമാകുന്ന സാഹചര്യത്തില്‍ പൈപ്പ് വെള്ളം ദുരുപയോഗപ്പെടുത്താതിരിക്കാനും പാഴാക്കാതിരിക്കാനും ശ്രദ്ധിക്കണമെന്ന് ജലവിഭവമന്ത്രി മാത്യു ടി. തോമസ് അറിയിച്ചു. ജലദൗര്‍ലഭ്യം നേരിടാന്‍ തിരുവനന്തപുരം നഗരത്തില്‍ ചില ക്രമീകരണങ്ങള്‍ ആലോചിക്കുന്നതായും മന്ത്രി... Read More
ആനവണ്ടിയല്ല, ഇത് ജലസന്ദേശത്തിന്റെ നീലവണ്ടി
ജലസംരക്ഷണത്തിന്റെ ആശയങ്ങള്‍ യാത്രക്കാര്‍ക്കും നാട്ടുകാര്‍ക്കും പകര്ന്നുനല്കി കെഎസ്ആര്‍ടിസിയുടെ ജലസൌഹൃദ ബസ് കൂത്താട്ടുകുളംവഴി സര്‍വീസ് തുടങ്ങി. കേരള ദുരന്തനിവാരണ അതോറിറ്റിയും കെഎസ്ആര്‍ടിസിയും സഹകരിച്ച് നിരത്തിലിറക്കിയ രണ്ട് പുതിയ ബസുകളില്‍ ഒന്നാണ് കൂത്താട്ടുകുളംവഴി... Read More
വരാച്ചാല്‍ പുന:രുദ്ധാരണം
ഹരിതകേരളത്തിനായി പത്തനംതിട്ട ജില്ലാ പഞ്ചായത്തിന്റെ ആദ്യ ചുവടുവെയ്പ്പ് രണ്ടുപതിറ്റാണ്ടിലധികമായി അധിനിവേശ സസ്യങ്ങള്‍ കൈയ്യടക്കി മരണത്തിന്റെ വക്കിലെത്തിയിരുന്ന ഒരു ജലസ്രോതസ്സു കൂടി ജീവന്റെ തെളിര്മയിലേക്ക് തിരിച്ചൊഴുകിത്തുടങ്ങി. പത്തനംതിട്ട ജില്ലയില്‍ കോയിപ്പുറം പഞ്ചായത്തില്‍... Read More