വാര്‍ത്തകള്‍

29
Apr

ജലമാണ് ജീവന്‍- ലഘുലേഖ പ്രകാശനം

ജലവിഭവ വകുപ്പും ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷjalന്‍സ് വകുപ്പുമായി ചേര്‍ന്ന് ഹരിതകേരളം മിഷന്‍ ജലജാഗ്രതാ കാമ്പയിന്‍‌റെ ഭാഗമായി തയ്യാറാക്കിയ ‘ജലമാണ് ജീവന്‍’ എന്ന ലഘുലേഖ 27.04.2017 നു ബഹു. ജലവിഭവ വകുപ്പ് മന്ത്രി ശ്രീ. മാത്യു.റ്റി.തോമസ് പ്രകാശനം ചെയ്തു.  ജലവിഭവ മന്ത്രിയുടെ ചേമ്പറില്‍ നടന്ന ചടങ്ങില്‍ ഹരിതകേരളം മിഷന്‍ ഉപാദ്ധ്യക്ഷ ഡോ.ടി.എന്‍.സീമ, സാക്ഷരതാ മിഷന്‍ ഡയറക്ടര്‍ ഡോ. പി.എസ്.ശ്രീകല, കുടുംബശ്രീ, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

 

You are donating to : Greennature Foundation

How much would you like to donate?
$10 $20 $30
Would you like to make regular donations? I would like to make donation(s)
How many times would you like this to recur? (including this payment) *
Name *
Last Name *
Email *
Phone
Address
Additional Note
paypalstripe
Loading...