വാര്‍ത്തകള്‍

28
Apr

കുടിവെള്ളത്തിന്റെ ആരോഗ്യം

രാസപ്രയോഗ വിധേയമാക്കാത്ത കേരളത്തിലെ ജല ഉറവിടങ്ങളിൽ വെള്ളം ഏകദേശം 80 % വും മലജന്യമായ അണുക്കൾ, ഇതര ജീവാണുക്കൾ, മലമാലിന്യങ്ങൾ എന്നിവയാൽ മലിനീകരിക്കപ്പെട്ടവയാണ്. രോഗങ്ങളിൽ ഏകദേശം 80 % വും മലിനജലത്തിന്റെയും കാര്യക്ഷമമല്ലാത്ത പരിസര ശുചീകരണത്തിന്റെയും ഫലമായുണ്ടാകുന്wat11നവയാണ്.

കുടിവെള്ളത്തിൽ മാലിന്യങ്ങൾ കടന്നുകൂടിയിട്ടുണ്ടോ എന്നറിയാൻ ലബോറട്ടറി പരിശോധന കൂടിയേ തീരൂ. റീജിയണൽ അനലറ്റിക്കൽ ലബോറട്ടറി, തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിൽ കുടിവെള്ളം പരിശോധിക്കുന്നതിനുള്ള സൗകര്യമുണ്ട്. ഇതിനുപുറമെ കേരള മലിനീകരണ ബോർഡ്, കൊച്ചി: കേരളം വാട്ടർ അതോറിറ്റിയുടെ റീജിയണൽ ലബോറട്ടറി: ജലവിഭവ വികസന വിനിയോഗ കേന്ദ്രം, കോഴിക്കോട്: കേന്ദ്ര ഭൂജല വകുപ്പ്, എന്നിവയുടെ കീഴിലും ജലപരിശോധനാ സംവിധാനങ്ങളുണ്ട്. പരിശോധിച്ചതിന്റെ ഫലം ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്‌ (ബി.ഐ.എസ്) താരതമ്യം ചെയ്തു നോക്കിയാൽ പൊരുത്തക്കേടുകൾ കണ്ടുപിടിക്കാനാകും.

You are donating to : Greennature Foundation

How much would you like to donate?
$10 $20 $30
Would you like to make regular donations? I would like to make donation(s)
How many times would you like this to recur? (including this payment) *
Name *
Last Name *
Email *
Phone
Address
Additional Note
paypalstripe
Loading...