അമ്പതു ദിനം, നൂറു കുളം: മൂന്നാംഘട്ടത്തിന് തുടക്കം
0 Comment
ഇന്നലെ തെളിനീര് നിറഞ്ഞത് 13 കുളങ്ങളില്‍ കൊച്ചി: ജലസ്രോതസുകളെ തെളിനീര് സംഭരണികളാക്കുകയെന്ന ലക്ഷ്യത്തോടെ ജില്ലാ ഭരണകൂടം ആവിഷ്കരിച്ച അമ്പതു ദിനം, നൂറു കുളം പദ്ധതിയുടെ മൂന്നാംഘട്ടത്തിന് തുടക്കം. ഇന്നലെ വിവിധ... Read More
പതിമൂന്നാം പഞ്ച വല്സര പദ്ധതിയില്‍ ഹരിത കേരളം മിഷന് ഊന്നല്‍
കണ്ണൂര്‍: പതിമൂന്നാം പഞ്ചവല്‍സര പദ്ധതികളില്‍ ഹരിതകേരളം മിഷനുമായി ബന്ധപ്പെട്ട പ്രൊജക്ടുകള്‍ക്ക് ഊന്നല്‍ നല്കാന് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്കി. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ഹരിതകേരളം ജില്ലാ മിഷന് അവലോകന... Read More
പൈപ്പുപൊട്ടല്‍ തുടങ്ങിയ പ്രശ്നങ്ങള്‍ 1800 4255 313 എന്ന ടോള്‍ ഫ്രീ നമ്പരില്‍ അറിയിക്കാം
തിരുവനന്തപുരം: വരള്‍ച്ച രൂക്ഷമാകുന്ന സാഹചര്യത്തില്‍ പൈപ്പ് വെള്ളം ദുരുപയോഗപ്പെടുത്താതിരിക്കാനും പാഴാക്കാതിരിക്കാനും ശ്രദ്ധിക്കണമെന്ന് ജലവിഭവമന്ത്രി മാത്യു ടി. തോമസ് അറിയിച്ചു. ജലദൗര്‍ലഭ്യം നേരിടാന്‍ തിരുവനന്തപുരം നഗരത്തില്‍ ചില ക്രമീകരണങ്ങള്‍ ആലോചിക്കുന്നതായും മന്ത്രി... Read More
ആനവണ്ടിയല്ല, ഇത് ജലസന്ദേശത്തിന്റെ നീലവണ്ടി
ജലസംരക്ഷണത്തിന്റെ ആശയങ്ങള്‍ യാത്രക്കാര്‍ക്കും നാട്ടുകാര്‍ക്കും പകര്ന്നുനല്കി കെഎസ്ആര്‍ടിസിയുടെ ജലസൌഹൃദ ബസ് കൂത്താട്ടുകുളംവഴി സര്‍വീസ് തുടങ്ങി. കേരള ദുരന്തനിവാരണ അതോറിറ്റിയും കെഎസ്ആര്‍ടിസിയും സഹകരിച്ച് നിരത്തിലിറക്കിയ രണ്ട് പുതിയ ബസുകളില്‍ ഒന്നാണ് കൂത്താട്ടുകുളംവഴി... Read More
നെല്ല് കർഷകർക്ക് ഉടൻ പണം
സപ്ലൈകോ സംഭരിക്കുന്ന നെല്ലിനു ബാങ്കിൽനിന്ന് ഉടൻ പണം നൽകുമെന്നു മന്ത്രി വി.എസ്.സുനിൽ കുമാർ. നെല്ല് സംഭരിച്ചശേഷം സപ്ലൈകോ നൽകുന്ന രസീത് ബാങ്കിൽ ഏൽപിച്ചാൽ ഒരാഴ്ചയ്ക്കുള്ളിൽ കർഷകന്റെ ബാങ്ക് അക്കൗണ്ടിൽ പണം... Read More
വിഷുവിന് 1080 പച്ചക്കറി സ്റ്റാളുകൾ
വിഷുവിനോടനുബന്ധിച്ചു വില കുറച്ചു വിൽപന നടത്താൻ സർക്കാർ സംസ്ഥാനത്തുടനീളം 1080 പച്ചക്കറി വിൽപന കേന്ദ്രങ്ങൾ തുറക്കുമെന്നു മന്ത്രി വി.എസ്.സുനിൽ കുമാർ അറിയിച്ചു. വിഷുക്കണി എന്നാണു പേര്. 426 ക്ളസ്റ്റർ ഗ്രൂപ്പുകൾ... Read More
വിള ഇൻഷുറൻസ് നഷ്ടപരിഹാര തുക ഇരട്ടി മുതൽ പത്തിരട്ടി വരെ വർധിപ്പിച്ചു
നെല്ലും തെങ്ങും റബറും ഇഞ്ചിയും ഫലവർഗങ്ങളുമടക്കം 25 ഇനം വിളകളുടെ ഇൻഷുറൻസ് നഷ്ടപരിഹാര തുക ഗണ്യമായി വർധിപ്പിച്ചു സർക്കാർ ഉത്തരവായി. ഇതു ബുധനാഴ്ച മുതൽ പ്രാബല്യത്തിലായി. 21 വർഷങ്ങൾക്കു ശേഷമാണു... Read More
സര്‍ക്കാര്‍ ഓഫീസുകളില്‍ ഹരിത പെരുമാറ്റച്ചട്ടം
മണ്ണിനെയും പരിസ്ഥിതിയെയും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ ശുചിത്വമിഷന് നടപ്പാക്കുന്ന ഹരിത പെരുമാറ്റച്ചട്ടം (ഗ്രീന്‍ പ്രോട്ടോകോള്‍) സര്‍ക്കാര്‍ ഓഫീസുകളിലേക്കും വ്യാപിപ്പിക്കും. പ്ളാസ്റ്റിക് നിയന്ത്രിക്കുന്നതിന്റെ സന്ദേശം ജനങ്ങളിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം. നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന മണ്ണും... Read More