വാര്‍ത്തകള്‍

31
Mar

വിഷുവിന് 1080 പച്ചക്കറി സ്റ്റാളുകൾ

വിഷുവിനോടനുബന്ധിച്ചു വില കുറച്ചു വിൽപന നടത്താൻ സർക്കാർ സംസ്ഥാനത്തുടനീളം 1080 പച്ചക്കറി വിൽപന കേന്ദ്രങ്ങൾ തുറക്കുമെന്നു മന്ത്രി വി.എസ്.സുനിൽ കുമാർ അറിയിച്ചു. വിഷുക്കണി എന്നാണു പേര്. 426 ക്ളസ്റ്റർ ഗ്രൂപ്പുകൾ 10,000 ഹെക്ടറിൽ ഉൽപാദിപ്പിച്ച ജൈവ പച്ചക്കറികളാണു വിൽക്കുന്നത്. ഇക്കുറി സംസ്ഥാനത്തു പച്ചക്കറി ഉൽപാദനം ഗണ്യമായി വർധിച്ചതായി മന്ത്രി പറഞ്ഞു.

You are donating to : Greennature Foundation

How much would you like to donate?
$10 $20 $30
Would you like to make regular donations? I would like to make donation(s)
How many times would you like this to recur? (including this payment) *
Name *
Last Name *
Email *
Phone
Address
Additional Note
paypalstripe
Loading...