വാര്‍ത്തകള്‍

31
Mar

നെല്ല് കർഷകർക്ക് ഉടൻ പണം

സപ്ലൈകോ സംഭരിക്കുന്ന നെല്ലിനു ബാങ്കിൽനിന്ന് ഉടൻ പണം നൽകുമെന്നു മന്ത്രി വി.എസ്.സുനിൽ കുമാർ. നെല്ല് സംഭരിച്ചശേഷം സപ്ലൈകോ നൽകുന്ന രസീത് ബാങ്കിൽ ഏൽപിച്ചാൽ ഒരാഴ്ചയ്ക്കുള്ളിൽ കർഷകന്റെ ബാങ്ക് അക്കൗണ്ടിൽ പണം ലഭിക്കും. ഇതിനായി സഹകരണ വകുപ്പും സംസ്ഥാനത്തെ സഹകരണബാങ്കുകളും പൊതുമേഖലാ ബാങ്കുകളുടെ കൺസോർഷ്യവുമായി കരാർ ഒപ്പിട്ടു. ഈ പണം ബാങ്കുകൾക്കു സർക്കാർ പിന്നീടു നൽകും. കാലതാമസത്തിനുള്ള പലിശയും നൽകും. ഏതായാലും കർഷകർക്ക് ഉടൻതന്നെ പണം ലഭിക്കുമെന്നു മന്ത്രി പറഞ്ഞു.

You are donating to : Greennature Foundation

How much would you like to donate?
$10 $20 $30
Would you like to make regular donations? I would like to make donation(s)
How many times would you like this to recur? (including this payment) *
Name *
Last Name *
Email *
Phone
Address
Additional Note
paypalstripe
Loading...